കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ മൂന്ന് മെഗാവാട്ട് ഉല്പാദനശേഷിയുളള കക്കയം ചെറുകിട ജലവൈദ്യുത പദ്ധതി വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്ത് നാടിന് സമര്‍പ്പിച്ചു. പദ്ധതിയുടെ സ്വിച്ച് ഓണ്‍കര്‍മം തൊഴില്‍ എക്‌സൈസ് വകുപ്പ്…
പൊതുവിദ്യാഭ്യാസവകുപ്പിന്റെയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെയും സംയുക്ത സംരംഭമായ അസാപിന്റെ (അഡിഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം) നേതൃത്വത്തില്‍ ലോകയുവജന നൈപുണ്യദിനം ആചരിച്ചു. ജില്ലാതല ഉദ്ഘാടനം ശ്രീകാര്യം ഗവ. ഹൈസ്്കൂളില്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. അസാപ് അഡീ.…
ജാഗ്രത പാലിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം കാലവര്‍ഷ കെടുതികള്‍ വിലയിരുത്തി നഷ്ടപരിഹാര തുക കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. വീഡിയോ കോണ്‍ഫറന്‍സ് സംവിധാനത്തിലൂടെ ജില്ലാ…
നിശാഗന്ധി മണ്‍സൂണ്‍ സംഗീതോത്‌സവത്തില്‍ ഉദ്ഘാടന ദിനത്തില്‍ സംഗീതവിരുന്നൊരുക്കിയ കുരുന്നുപ്രതിഭകളെ ഗവര്‍ണര്‍ പി. സദാശിവം അനുമോദിച്ചു. സൂപ്പര്‍ കിഡ്‌സ് ബാന്റിലെ അംഗങ്ങളായ സ്റ്റീവന്‍ സാമുവല്‍, ലിഡിയന്‍ നാദസ്വരം, അമൃതവര്‍ഷിണി എന്നിവരെയാണ് രാജ്ഭവനില്‍ വെച്ച് ഗവര്‍ണര്‍ അനുമോദിച്ചത്.…
*സര്‍വേ നടന്നത് 2,23,815 വീടുകളില്‍. 14,318 പേര്‍ വോളന്റിയര്‍മാരായി നഗരസഭയിലെ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷനും നഗരസഭയും ചേര്‍ന്ന് നടപ്പിലാക്കിവരുന്ന 'അക്ഷരശ്രീ' സാക്ഷരത-തുടര്‍വിദ്യാഭ്യാസ പദ്ധതി സര്‍വേ…
സഹകരണ സംഘങ്ങൾ സാങ്കേതിക സംവിധാനത്തിലൂടെ കൂടുതൽ ആധുനികവത്കരിക്കണമെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. അന്തർദേശീയ സഹകരണദിനത്തോടനുബന്ധിച്ച ആഘോഷങ്ങളുടെ സമാപനവും സംസ്ഥാനത്തെ മികച്ച സഹകരണ സംഘങ്ങൾക്കുള്ള അവാർഡ് ദാനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു സ്പീക്കർ. ന്യൂജനറേഷൻ ബാങ്കുകൾക്ക് ജനങ്ങളെ…
* മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു ആഗസ്റ്റ് 11ന് കർക്കടകവാവ് ബലിതർപ്പണത്തിന് വിപുലമായ ക്രമീകരണങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഒരുക്കുമെന്ന് ദേവസ്വം-സഹകരണ വകുപ്പ് കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ബലിതർപ്പണത്തിനുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ…
തലസ്ഥാന നഗരിയില്‍ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പാക്കുന്ന അക്ഷരശ്രീ സാക്ഷരത- തുടര്‍വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ആശാന്‍ സ്‌ക്വയറില്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി.…
ചരിത്രകാരന്‍മാരെ ആദരിച്ചു തലമുറകളെ വഴിതെറ്റിക്കുന്ന വളച്ചൊടിച്ച ചരിത്രം മാരകായുധങ്ങളേക്കാള്‍ അപകടകരമാണെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. കേരള ചരിത്രഗവേഷണ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'പണ്ഡിത ആദരം 2018' പരിപാടിയില്‍ ചരിത്രകാരന്‍മാരായ പ്രൊഫ: ടി.കെ. രവീന്ദ്രന്‍,…
*കേരള ടൂറിസം എച്ച്ആര്‍ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു മൂന്നുവര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ വിനോദസഞ്ചാരമേഖലയില്‍ അഞ്ചു ലക്ഷത്തോളം പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
