നിക്ഷേപരംഗത്ത് കേരളം വലിയൊരു മുന്നേറ്റത്തിന്റെ പാതയിലാണെന്നും പുതിയകാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് വ്യവസായ-വാണിജ്യരംഗത്തൊകെ ഉണർവ് കൈവന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാർ അധികാരമേറുമ്പോൾ സംസ്ഥാനത്തെ പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ നഷ്ടം 131.60 കോടി…
2016ലെ 300 സ്റ്റാർട്ട് അപ്പുകളുടെ സ്ഥാനത്ത് ഇപ്പോൾ 2200 സ്റ്റാർട്ട് അപ്പുകൾ കേരളത്തിൽ പ്രവർത്തിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐ. ടി അധിഷ്ഠിത 1600 ലധികം സ്റ്റാർട്ട് അപ്പുകളുണ്ട്. രണ്ടു ലക്ഷത്തിലധികം ഇൻകുബേഷൻ…
സാധാരണ വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റം കിഫ്ബിയിലൂടെ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഫ്ബി കേരളത്തിന്റെ പുനരുജ്ജീവനത്തിന്റെ തനതു വഴിയാണ്. 54,391 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയത്. മസാല ബോണ്ടുവഴി 2150…
സംസ്ഥാനത്തിന്റെ അതിജീവന പാതയിൽ കേരള ബാങ്ക് മുതൽക്കൂട്ടാവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാരിന്റെ ഏറ്റവും വലിയ സംഭാവനയാണ് കേരള ബാങ്ക്. കേരള ബാങ്ക് അസാധ്യമാണെന്ന് പറഞ്ഞവരുടെ മോഹം അപ്രസക്തമാക്കിയാണ് നിലവിൽ വന്നത്.…
സ്ത്രീകൾക്കും കുട്ടികൾക്കും പട്ടികവിഭാഗങ്ങൾക്കും ഭിന്നശേഷിക്കാർക്കും സർക്കാർ മികച്ച പരിഗണനയാണ് നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വനിത ശിശുവികസന വകുപ്പ് രൂപീകരിച്ചു. 24 മണിക്കൂറും വനിതാഹെൽപ്പ് ലൈൻ, ഷീ ലോഡ്ജ് ശൃംഖല, പോലീസ് പിങ്ക്…
നാലുവർഷം കൊണ്ടു എല്ലാ വിഭാഗങ്ങളെയും ക്ഷേമപെൻഷനുകളുടെ കുടക്കീഴിലാക്കാനായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 2011-16 കാലഘട്ടത്തിൽ 9270 കോടി രൂപയാണ് ക്ഷേമപെൻഷനായി നൽകിയത്. ഈ സർക്കാർ 2016 മുതൽ നാലു വർഷം കൊണ്ടുതന്നെ 23,409…
ചികിത്സയിലുള്ളത് 359 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 532 ഇന്ന് 4 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇന്ന് കേരളത്തില്‍ 49 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.…
നാലുവർഷം പൂർത്തിയാക്കി സർക്കാർ നാലുവർഷത്തിനിടെ തടസ്സങ്ങളും ദുരന്തങ്ങളും ധാരാളം നേരിടേണ്ടിവന്നെങ്കിലും വികസനരംഗത്തെ ഇവ പ്രതികൂലമായി ബാധിക്കാതെ നോക്കാൻ സർക്കാരിന് കഴിഞ്ഞതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന സർക്കാർ നാലുവർഷം പൂർത്തിയാക്കിയതിനോടനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിൽ…
മുഖ്യമന്ത്രി മാധ്യമങ്ങളെ കാണുന്നു(25-05-2020) തത്സമയം
ചികിത്സയിലുള്ളത് 322 പേര്‍ ഇതുവരെ രോഗമുക്തി നേടിയവര്‍ 520 ഇന്ന് 18 പുതിയ ഹോട്ട് സ്‌പോട്ടുകള്‍ ഇന്ന് കേരളത്തില്‍ 53 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.…
