വിദേശ രാജ്യങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും മലയാളികൾ ധാരാളമായി വന്നു തുടങ്ങിയ സാഹചര്യത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ വിശദീകരിക്കാനും ജനപ്രതിനിധികളുടെ സഹകരണം അഭ്യർത്ഥിക്കാനും എംപിമാരുമായും എംഎൽഎമാരുമായും മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ്…
വി.എച്ച്.എസ്.ഇ: 99.02, എസ്.എസ്.എൽ.സി: 99.91 ശതമാനം വിദ്യാർഥികൾ പരീക്ഷയെഴുതി ലോക്ഡൗണിനെത്തുടർന്ന് മാറ്റിവെച്ച എസ്.എസ്.എൽ.സി., ഹയർസെക്കൻഡറി പരീക്ഷകൾ കനത്ത സുരക്ഷാ മുൻകരുതലുകളോടെ നടന്നു. വി.എച്ച.എസ്.ഇ. ഒന്നും രണ്ടും വർഷ പരീക്ഷകൾ രാവിലെ 9.45 നും എസ്.എസ്.എൽ.സി.…
സംസ്ഥാനത്ത് കോവിഡ്-19 പരിശോധനകള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി കോവിഡ്-19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍.എച്ച്.എം. മുഖാന്തിരം 150 താത്ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 19 റിസര്‍ച്ച് ഓഫീസര്‍, 65 ലാബ് ടെക്‌നീഷ്യന്‍, 29…
ചികിത്സയിലുള്ളത് 415 പേർ ഇതുവരെ രോഗമുക്തി നേടിയവർ 542 ഒൻപതു പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ 67 പേർക്ക് ചൊവ്വാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 29…
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ട്രെയിനുകൾ വരുന്നതിന് തടസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ യാത്രക്കാരെല്ലാം കേരളത്തിന്റെ പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. എങ്കിൽ മാത്രമേ റെയിൽവേ സ്‌റ്റേഷനിലെ പരിശോധന മുതൽ ക്വാറന്റൈൻ സൗകര്യങ്ങൾ…
മേയ് 26ന് നടക്കുന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷ 56,345 കുട്ടികളും എസ്.എസ്.എൽ.സി പരീക്ഷ 4,22,450 കുട്ടികളുമാണ് എഴുതുന്നത്. മേയ് 27ന് നടക്കുന്ന 11, 12 ക്ലാസുകളിലെ പരീക്ഷ 4,00,704 പേരാണ് എഴുതുന്നത്. സംസ്ഥാനത്തും…
യുവജനക്ഷേമത്തിനാണ് ഈ സർക്കാർ കൂടുതൽ പ്രാമുഖ്യം നൽകിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുവാക്കൾക്ക് കൂടുതൽ തൊഴിലുകൾ നൽകാനായതായും മുഖ്യമന്ത്രി പറഞ്ഞു. സോഷ്യൽ മീഡിയ വഴിയുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം. കേരളത്തിൽ സ്റ്റാർട്ടപ്പുകളിലും കാർഷിക…
വിഷമകരമായ സാഹചര്യങ്ങൾ നേരിടുമ്പോൾ തന്നെ സംസ്ഥാനത്തിന്റെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ കാര്യങ്ങൾ നിർബന്ധമായി സർക്കാർ നിർവഹിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജൂൺ അഞ്ചിന് നമ്മുടെ സംസ്ഥാനത്താകെ ഫലവൃക്ഷത്തൈ നട്ടുപിടിപ്പിക്കും. കാർഷികരംഗത്ത്…
14 സ്മാർട്ട് വില്ലേജ് ഓഫീസുകൾ മന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു സംസ്ഥാനത്ത് ഏഴ് ജില്ലകളിലായി നിർമ്മാണം പൂർത്തീകരിച്ച 14 വില്ലേജ് ഓഫീസുകൾ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ലാൻഡ് റവന്യൂ കമ്മീഷ്ണറേറ്റിൽ വീഡിയോ കോൺഫറൻസിംഗിലൂടെയാണ്…
കോവിഡ് പ്രതിരോധത്തിൽ സമാനതകളില്ലാത്ത ഇടപെടൽ നടത്തിയ കേരള പൊലീസ് ക്രമസമാധാന പാലനത്തിനും ഗണ്യമായ നേട്ടമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേശീയ ക്രൈം റെക്കോർഡ്സ് ബ്യൂറോ റിപ്പോർട്ട് പ്രകാരം കേസുകളുടെ എണ്ണം കേരളത്തിൽ…
