സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാർഡുകളിൽ  സെപ്റ്റംബർ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. മാതൃകാപെരുമാറ്റചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം ഒൻപതിന് പുറപ്പെടുവിക്കും,…

* സ്മാർട്ട് അങ്കണവാടി കെട്ടിട നിർമാണോദ്ഘാടനവും ലോകമുലയൂട്ടൽ വാരാചരണം സംസ്ഥാനതല ഉദ്ഘാടനവും നിർവഹിച്ചു എക്കാലവും പ്രകീർത്തിക്കപ്പെടുന്ന കേരളത്തിന്റെ ആരോഗ്യസുരക്ഷാ സംവിധാനങ്ങളാണ് നമ്മുടെ കുറഞ്ഞ മാതൃശിശുമരണനിരക്കിനു കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മാതൃമരണനിരക്ക് ഏറ്റവും…

സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകളിൽ മേയ് 31 വരെ കെട്ടിട നിർമാണം, ക്രമവത്കരണം, ഒക്കുപെൻസി, കെട്ടിട നമ്പർ എന്നിവയ്ക്കായി ലഭിച്ച അപേക്ഷകളിൽ സംസ്ഥാനതലത്തിൽ നടത്തിയ പ്രത്യേക അദാലത്തിലൂടെ 1319 എണ്ണത്തിന് അനുമതി നൽകി. കെട്ടിട നിർമാണത്തിനുള്ള 629,…

ഇ-പോസ്  മെഷീനുകൾ മുഖേന ഇതുവരെ ലഭിച്ചത് 37.02 ലക്ഷം രൂപ സംസ്ഥാനത്തെ എല്ലാ വില്ലേജ് ഓഫിസുകളിലും ഇ-പോസ് മെഷീനുകൾ (എ.ടി.എം. കാർഡ് ഉപയോഗിച്ച് പണമടയ്ക്കുന്ന സംവിധാനം)  സ്ഥാപിക്കാനുള്ള പദ്ധതി ആഗസ്റ്റ് 15 ഓടെ പൂർത്തീകരിക്കുമെന്ന് റവന്യൂ…

ദേശീയപാത വികസനം അടക്കമുള്ള വികസന പ്രവർത്തനങ്ങൾക്ക് ഭൂമി ഏറ്റെടുക്കുമ്പോൾ വീട് നഷ്ടപ്പെടുന്നവരെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇവർക്ക് മറ്റു വീടുകളില്ലെന്ന് ഉറപ്പുവരുത്തിയാവും നടപടി. ഈ ഡിസംബറോടെ രണ്ടു ലക്ഷം…

ഡിസംബറോടെ രണ്ടുലക്ഷം വീടുകൾ ലക്ഷ്യം കേരള സർക്കാരിന്റെ സമ്പൂർണ ഭവനപദ്ധതിയായ ലൈഫ് മിഷൻ ഒന്നും രണ്ടും ഘട്ടങ്ങളിലായി 1,03,644 വീടുകളുടെ നിർമാണം പൂർത്തിയായി. ഇതോടെ ദേശീയതലത്തിൽ തന്നെ ഏറ്റവും കുറഞ്ഞ സമയത്തിൽ ഇത്രയും അധികം…

*സപ്ലൈകോ ജില്ലാ ഓണം ഫെയറുകൾ സപ്തംബർ ഒന്നു മുതൽ പത്തുവരെ *കൺസ്യൂമർഫെഡിന്റെ നേതൃത്വത്തിൽ  3500 കേന്ദ്രങ്ങളിൽ ഓണച്ചന്തകൾ *കൃഷിവകുപ്പിന്റെ 2000 ഓണച്ചന്തകൾ   ഓണം-ബക്രീദ് കാലയളവിൽ വിപണിയിൽ വിലക്കുറവിന്റെ പ്രയോജനം ലഭ്യമാക്കാനുള്ള തയ്യാറെടുപ്പുകൾ മുഖ്യമന്ത്രി…

 ഈ സാമ്പത്തിക വര്‍ഷം 210 സ്മാര്‍ട്ട് അങ്കണവാടികള്‍ തിരുവനന്തപുരം: സമഗ്ര ശിശുവികസന പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ അങ്കണവാടികളെ ശാക്തീകരിച്ച് സ്മാര്‍ട്ട് അങ്കണവാടികള്‍ സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. കുട്ടികളുടെ സമഗ്രമായ വികസനത്തിന് ഉതകുന്ന തരത്തില്‍…

കേരള സർക്കാരിന്റെ വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലും സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥർക്കുവേണ്ടി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള ഭരണഭാഷാ പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. ഔദ്യോഗികഭാഷ മലയാളമാക്കുകയെന്ന സർക്കാർ നയം നടപ്പിലാക്കുന്നതിന് സഹായകമാകുന്ന തരത്തിൽ മികച്ച പ്രവർത്തനം നടത്തി വരുന്ന…

സംസ്ഥാനത്തെ മുഴുവൻ അതിഥി തൊഴിലാളികളെയും ആവാസ് അഷ്വറൻസ് പദ്ധതിയിൽ അംഗങ്ങളാക്കുന്നതിനായി തൊഴിൽ വകുപ്പ് ജൂലൈ 16ന് ആരംഭിച്ച സ്‌പെഷ്യൽ ഡ്രൈവ് വൻ വിജയത്തിലേക്ക്. മൂന്നാഴ്ചകൊണ്ട് 20,862 പേർ പുതുതായി ആവാസ് പദ്ധതിയിൽ അംഗങ്ങളായി. സംസ്ഥാനത്തെ…