വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  കഴിഞ്ഞയാഴ്ചയുണ്ടായ  വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ തേജസ്വിനി ബാല  നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖ വാര്‍ത്ത മലയാളികള്‍ വിഷമത്തോടെയാണ് ശ്രവിച്ചത്. കാല്‍നൂറ്റാണ്ടോളം…

നവകേരള നിര്‍മാണവുമായി ബന്ധപ്പെട്ട് ഗാന്ധിജയന്തി ദിനത്തില്‍ തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് സംഘടിപ്പിച്ച പുനര്‍ജ്ജനി സമൂഹചിത്ര രചന മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വി.എസ്. ശിവകുമാര്‍ എം.എല്‍.എയും സമൂഹചിത്ര…

മഹാത്മാഗാന്ധിയുടെ ജന്മവാര്‍ഷികാചരണചടങ്ങില്‍ ആശംസാപ്രസംഗം നടത്താനെത്തിയ ഗാനഗന്ധര്‍വന്‍ ഡോ. കെ.ജെ. യേശുദാസ് വയലാര്‍രാമവര്‍മ രചിച്ച കര്‍മയോഗി എന്ന ഗാന്ധിക്കവിത ആലപിച്ച് ഗാന്ധിക്ക് പ്രണാമമര്‍പ്പിച്ചു. പ്രണവമന്ത്രമായ ഓം മൂവുരു മൂളിയാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. അ,ഉ,മ് എന്നീ…

*ഗാന്ധിജയന്തിവാരാചരണം ഉദ്ഘാടനം ചെയ്തു രാജ്യത്തിന്റെ ഇന്നത്തെ സാഹചര്യത്തില്‍ ഏറ്റവും വെല്ലുവിളി നേരിടുന്നത് മതനിരപേക്ഷതയാണെന്നും മതനിരപേക്ഷതയുടെ ഏറ്റവും വലിയ ഉരകല്ല് വര്‍ഗീയതയോടുള്ള വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗാന്ധിജയന്തി വാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം…

മഹാത്മാഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷിക പരിപാടികളുടെ തുടക്കംകുറിച്ച് ഗാന്ധിജയന്തിവാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഗാന്ധിപാര്‍ക്കില്‍ നിന്നും LIVE

മഹാത്മാഗാന്ധിയുടെ 150ാം ജന്‍മവാര്‍ഷിക പരിപാടികളുടെ തുടക്കംകുറിച്ച് ഗാന്ധിജയന്തിവാരത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം  ഗാന്ധിപാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 7.30ന് ഗാന്ധിപ്രതിമയില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവര്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാകും ഉദ്ഘാടനചടങ്ങ്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത…

ലോകവൃദ്ധദിനത്തിൽ തൃശ്ശൂരിൽ നിന്നെത്തിയ വയോജനങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായുളള കൂടിക്കാഴ്ച പുത്തൻ അനുഭവമായി. പറപ്പൂരിലെ കാരുണ്യ ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുളള നൂറോളം വൃദ്ധരടങ്ങിയ വിനോദയാത്രാ സംഘമാണ് മുഖ്യമന്ത്രിയെ കാണാനെത്തിയത്. സർക്കാർ വൃദ്ധമന്ദിരമുൾപ്പെടെ തൃശ്ശൂർ ജില്ലയിലെ…

258 ശിശു വികസന പദ്ധതി ഓഫിസര്‍മാരെ നോഡല്‍ ഓഫീസര്‍മാരായി നിയമിക്കുന്നു തിരുവനന്തപുരം: ജോലിസ്ഥലത്തെ സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ ഫലപ്രദമായി തടയുന്നതിന് വനിതാ ശിശുവികസന വകുപ്പിലെ 258 ശിശു വികസന പദ്ധതി ഓഫീസര്‍മാരെ നോഡല്‍…

*തിരുപ്പതി മാതൃകയില്‍ ഡിജിറ്റല്‍ സംവിധാനം* സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ ശബരിമല ഉന്നതതലയോഗം തീരുമാനിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ക്രമീകരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ദേവസ്വംബോര്‍ഡിന്‍റെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥന്മാരുടെയും…

* ലോക പാർപ്പിട ദിനാചരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു ഭവനനിർമാണത്തിനുള്ള പൊതുശീലങ്ങളിൽ മാറ്റംവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സംസ്ഥാന ഭവനനിർമാണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ലോക പാർപ്പിട ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു…