വിദ്യാർഥികളിൽ വായനാശീലം വളർത്താൻ അധ്യാപകർ മുൻകൈയെടുക്കണമെന്ന് ഉന്നത വിദ്യാഭ്യാസ, ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ.ടി. ജലീൽ. പാഠഭാഗങ്ങൾക്കൊപ്പം നല്ല പുസ്തകങ്ങളും വായിക്കാൻ വിദ്യാർഥികൾ സമയം കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു. പ്രൊഫ. ജോസഫ് മുണ്ടശേരി ന്യൂനപക്ഷ…
ദുരിതമനുഭവിക്കുന്നവരുടെ അത്താണിയായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഓഖി ദുരന്തത്തിനിരയായ എല്ലാവര്‍ക്കും ആശ്വാസം പകരുന്ന പദ്ധതികള്‍ നടപ്പാക്കിയതായും ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ പറഞ്ഞു. ഓഖി ദുരന്തത്തില്‍ കാണാതാവുകയോ മരിക്കുകയോ ചെയ്ത മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് മുട്ടത്തറയിലെ വലനെയ്ത്തു…
പ്രളയത്തിനു ശേഷം വയനാടന്‍ ടൂറിസത്തിന് ഉണര്‍വേകാന്‍ ബാണാസുരസാഗര്‍ ഹൈഡല്‍ ടൂറിസം പദ്ധതി പ്രദേശത്ത് ലോകോത്തര നിലവാരത്തില്‍ സിപ് ലൈന്‍ ഒരുങ്ങി. ആദ്യയാത്ര നടത്തി സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പദ്ധതി സഞ്ചാരികള്‍ക്കായി തുറന്നു കൊടുത്തു. എല്ലാവിധ…
നീന്തല്‍ അറിയണമെന്നത് അടുത്തവര്‍ഷം മുതല്‍ നാഷണല്‍ സര്‍വീസ് സ്‌കീം അംഗത്വത്തിനുള്ള മാനദണ്ഡമായി പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി. ജലീല്‍ പറഞ്ഞു. പ്രളയബാധിത മേഖലകളില്‍ എന്‍.എസ്.എസ് വോളണ്ടിയര്‍മാരുടെ സേവനം ശ്രദ്ധേയമായിരുന്നു. ആ ഘട്ടത്തിലെ…
നാഷണല്‍ സര്‍വീസ് സ്‌കീം പ്രവര്‍ത്തനങ്ങള്‍ക്കുള്ള 2017-18ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച എന്‍.എസ്.എസ് പ്രവര്‍ത്തനത്തിന് യൂണിവേഴ്‌സിറ്റി തലത്തിലുള്ള അവാര്‍ഡിന് കണ്ണൂര്‍ സര്‍വകലാശാലയും (എം.വി. പത്മനാഭന്‍, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍), മികച്ച ഡയറക്ടറേറ്റ് തലത്തിലുള്ള അവാര്‍ഡിന് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്…
കേരളത്തിൽ ഉത്പാദിപ്പിക്കുന്ന തേൻ കേരള ബ്രാൻഡ് എന്ന പേരിൽ വിപണിയിൽ എത്തിക്കാനാവണമെന്ന് കൃഷിമന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. വി.ജെ.ടി. ഹാളിൽ നടന്ന തേനീച്ച കർഷക സംഗമവും തേൻ മേളയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…
അന്തരിച്ച സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ സംസ്‌കാരചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. ഒക്‌ടോബര്‍ മൂന്നിന് രാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം.
പോലീസ് വകുപ്പ് സജ്ജീകരിച്ച സംസ്ഥാനത്തെ ആദ്യ ക്ലോറിന്‍ രഹിത നീന്തല്‍ക്കുളവും ഫിസിയോതെറാപ്പി സെന്ററും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പോലീസ് സേനയെ സജ്ജമാക്കുന്നതിനൊപ്പം കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും ഗുണകരമാകുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന്…
വ്യക്തികളുടെ മാനസികാരോഗ്യവും ശാരീരികക്ഷമതയും തുല്യ പ്രാധാന്യം അര്‍ഹിക്കുന്നുവെന്നു തിരിച്ചറിഞ്ഞ മഹാത്മാവായിരുന്നു ഗാന്ധിജിയെന്നു ഗവര്‍ണര്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് പി സദാശിവം അഭിപ്രായപ്പെട്ടു. ഗാന്ധിജയന്തിയുടെ ഭാഗമായി സായി എല്‍ എന്‍ സി പി ഇ സംഘടിപ്പിച്ച സ്വച്ഛ്ത…
സംസ്ഥാന പോലീസിലെ സബ് ഡിവിഷന്‍ മേധാവികളായ ഡി.വൈ.എസ്.പിമാര്‍ക്കു വേണ്ടി വാങ്ങിയ 60 ടാറ്റാ സുമോ വാഹനങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തിരുവനന്തപുരം എസ്.എ.പി പരേഡ് ഗ്രൗണ്ടിലാണ് വാഹനങ്ങള്‍ ഫ്‌ളാഗ് ഓഫ്…