ശബരിമല മണ്ഡല - മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് തീര്‍ത്ഥാടകര്‍ക്ക് സുഗമമായ ദര്‍ശനം നല്‍കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശബരിമല സന്നിധാനത്ത് വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിനു…

ശബരിമല ദര്‍ശനത്തിനെത്തുന്നവര്‍ക്കായി തയ്യാറാക്കിയ ഔദ്യോഗിക വെബ്‌സൈറ്റുകള്‍ അയ്യപ്പന്മാര്‍ക്ക് തുണയായി. www.sabarimala.kerala.gov.in, www.sabarimala.keralapolice.gov.in എന്നിവയാണ് ഔദ്യോഗിക സൈറ്റുകള്‍. www.kerala.gov.in വഴിയും കയറാവുന്ന ഒന്നാമത്തെ സൈറ്റില്‍ ശബരിമല മാസ്റ്റര്‍ പ്ലാന്‍, ശബരിമലയുടെ ഐതീഹ്യം, ആചാരങ്ങള്‍, പൂജകളുടെ വിവരണം, ദര്‍ശനത്തിനുള്ള കലണ്ടര്‍ എന്നിവയ്ക്ക് പുറമെ…

ഭക്തര്‍ക്ക് എല്ലാ മാസവും ശബരിമല ദര്‍ശനം നടത്താം മണ്ഡല മകരവിളക്ക് മഹോത്സവത്തിന് ശേഷം എല്ലാ മാസവും ഭക്തര്‍ക്ക് ശബരിമല ദര്‍ശനം നടത്താം. മാസ പൂജകള്‍ക്കായി നടതുറക്കുന്ന തീയതികള്‍. കുഭമാസ പൂജകള്‍ക്കായി ഫെബ്രുവരി 13 മുതല്‍…

ശബരിമലയില്‍ 58 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നടപ്പാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ദേവസ്വം ഗസ്റ്റൗസില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. സന്നിധാനത്ത് നടപ്പാക്കേണ്ട നിര്‍മാണ പ്രവൃത്തികളെ സംബന്ധിച്ച് കൃത്യമായ…

ഇളയരാജാ..., ഹരിവരാസനം എന്ന പേരില്‍ ഒരു അവാര്‍ഡുണ്ട്. കേരള സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്നാണ് അത് നല്‍കുന്നത്. നീ വരണം, അതു വാങ്ങണം... അയ്യപ്പന്റെ ഈ അരുളപ്പാടു കേട്ടാണ് ഞാന്‍ വന്നത്. ഇളയരാജയുടെ തമിഴ്…

പ്രശസ്ത സംഗീതഞ്ജന്‍ പത്മവിഭൂഷണ്‍ ഇളയരാജ ശബരിമലയില്‍ ദര്‍ശനം നടത്തി. ബുധനാഴ്ച പുലര്‍ച്ചെ 2.09 ന് നടന്ന മകരസംക്രമ പൂജാ വേളയിലായിരുന്നു ദര്‍ശനം.2.30 ന് ഹരിവരാസനം കേട്ട ശേഷമാണ് അദ്ദേഹം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയത്.രാവിലെ ഒന്‍പത്…

മകരവിളക്കിന് ശബരിമല അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള ആടയാഭരണങ്ങളുമായി തിരുവാഭരണ ഘോഷയാത്ര പന്തളത്തുനിന്നും പുറപ്പെട്ടു. പരമ്പരാഗത പാതയിലൂടെ കാല്‍നടയായി നീങ്ങുന്ന ഘോഷയാത്രാ സംഘം മൂന്നാംദിവസം വൈകുന്നേരം ശബരിമലയിലെത്തിച്ചേരും. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന…

മകരസംക്രമ സന്ധ്യയില്‍ ശബരിമല അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണങ്ങള്‍ ജനുവരി 13-ന് പന്തളത്തുനിന്നും ഘോഷയാത്രയായി ശബരിമലയിലേക്കു കൊണ്ടുപോകും. പതിനഞ്ചിനാണ് മകരവിളക്ക്. പന്തളം സ്രാമ്പിക്കല്‍ കൊട്ടാരത്തിലെ സുരക്ഷിത മുറിയില്‍ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങളാണ് ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ…

മണ്ണിടിച്ചില്‍ സാധ്യത കണക്കിലെടുത്ത് മകരജ്യോതി ദര്‍ശനം നടത്തുന്നതിന് തീര്‍ഥാടകര്‍ പമ്പയിലെ ഹില്‍ടോപ്പിലേക്ക് പ്രവേശിക്കുന്നത് നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കളക്ടറുമായ പി.ബി. നൂഹ് ഉത്തരവായി. ഹില്‍ടോപ്പില്‍ മണ്ണിടിച്ചില്‍ സാധ്യതയുണ്ടെന്ന പത്തനംതിട്ട ജില്ലാ…