തിരുവനന്തപുരം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന എന്റെ കേരളം മെഗാ മേള സമാപിച്ചു. കഴിഞ്ഞ എഴുദിവസങ്ങളായി കനകക്കുന്നില്‍ സംഘടിപ്പിച്ച പ്രദര്‍ശന വിപണന മേള സേവന മികവുകൊണ്ടും ജന പങ്കാളിത്തം കൊണ്ടും…
എന്റെ കേരളം മെഗാ മേളയുടെ സമാപന ദിവസം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറും സംഘവും അവതരിപ്പിച്ച മാജിക്കല്‍ മ്യൂസിക് നൈറ്റ് അക്ഷരാര്‍ത്ഥത്തില്‍ 'മാന്ത്രിക സംഗീതരാവായി' മാറി. എന്റെ കേരളം മെഗാ മേളയുടെ…
അനന്തപുരിയെ വിസ്മയിപ്പിച്ച് മുന്നേറുന്ന കനകകുന്നിലെ എന്റെ കേരളം മെഗാമേളയ്ക്ക് ജൂണ്‍ 2ന് സമാപനമാകും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കിയിരിക്കുന്ന സ്റ്റാളുകള്‍ക്ക് മികച്ച പ്രതികരണമാണ് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. കണ്ട കാഴ്ചകള്‍ പിന്നെയും കാണാനും, കണ്ടുവച്ച…
തിരുവനന്തപുരം: ജില്ലയിലെ വിവിധ സംരംഭകരുടെ ഉത്പന്നങ്ങളും സര്‍ക്കാര്‍ സേവനങ്ങളും അണിനിരത്തി കനകക്കുന്നില്‍ വെള്ളിയാഴ്ച ആരംഭിച്ച 'എന്റെ കേരളം' മെഗാ മേളയില്‍ ആഘോഷ നിറവ്. കോവിഡ് മഹാമാരിയുടെ പിടിയില്‍ നിന്ന് മോചിതമായി വരുന്ന നഗര-ഗ്രാമ ജീവിതങ്ങള്‍ക്ക്…
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നില്‍ സംഘടിപ്പിച്ചിരിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ വേദിയില്‍ തകര്‍ത്താടി ഊരാളി ബാന്‍ഡ്. മലയാളി കണ്ടുശീലിച്ച സംഗീത പരിപാടികളില്‍ നിന്ന് വ്യത്യസ്തമായി നാടകവും കഥപറച്ചിലും പാട്ടും…
പതിനഞ്ച് വകുപ്പുകളുടെ ഇരുപതോളം സ്റ്റാളുകള്‍ രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി മെയ് 27 മുതല്‍ ജൂണ്‍ രണ്ടുവരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെ പ്രധാന…
കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിപുലമായ ഫുഡ് കോര്‍ട്ട് മുന്നൂറോളം പേര്‍ക്ക് ഒരേ സമയം ഭക്ഷണം ആസ്വദിക്കാം സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 27 മുതല്‍ ജൂണ്‍ രണ്ട് വരെ കനകക്കുന്നില്‍ നടക്കുന്ന 'എന്റെ കേരളം'…
ജില്ലാ തല ഉദ്ഘാടനം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും ഇരുന്നൂറ്റിയമ്പതോളം ശീതീകരിച്ച സ്റ്റാളുകള്‍ എല്ലാ ദിവസവും വൈകുന്നേരം കലാസാംസ്‌കാരിക പരിപാടികള്‍ പ്രവേശനം പൂര്‍ണമായും സൗജന്യം രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ എന്റെ കേരളം…
പുതുതലമുറയ്ക്ക് സുപരിചിതമല്ലാത്ത പരമ്പരാഗത മരുന്നുകളെ പരിചയപ്പെടുത്തുകയാണ് അങ്ങാടി മരുന്നു പെട്ടിയിലൂടെ ഭാരതീയ ചികിത്സാ വകുപ്പ്. എന്റെ കേരളം സ്റ്റാളില്‍ സജ്ജീകരിച്ച അങ്ങാടിമരുന്നു പെട്ടിയില്‍ ഒരു കാലഘട്ടത്തിന്റെ വൈദ്യ പാരമ്പര്യത്തെ കാണാം.അറുപത്തിയഞ്ചോളം അങ്ങാടിമരുന്നു കളുടെ വിപുലമായ…
എന്റെ കേരളം പ്രദര്‍ശന നഗരിയിലെ കാര്‍ഷികമേളയില്‍ എത്തുന്നവര്‍ക്ക് കൗതുകം പകരുകയാണ് മേളയില്‍ ഒരുക്കിയ മരശില്പം. ഈട്ടി മരത്തിന്റെ കുറ്റിയില്‍ തീര്‍ത്ത ഒറ്റ ശില്പത്തില്‍ 59 മൃഗങ്ങളെ സൂഷ്മമായി കാണാം. ഈസാ മുഹമ്മദ് എന്ന പാപ്പച്ചനാണ്…