ഇടുക്കി കേരളത്തിലെ ഏറ്റവും കൂടുതല്‍ ടൂറിസം സാധ്യതയുള്ള ജില്ലയാണെന്ന് ആസൂത്രണ ബോര്‍ഡ് അംഗം സന്തോഷ് ജോര്‍ജ് കുളങ്ങര. എന്റെ കേരളം രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം, ജില്ലാ തല ആഘോഷത്തിന്റെ മൂന്നാം…
എന്റെ കേരളം പ്രദര്‍ശന മേളയുടെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്തൊരുക്കിയിട്ടുള്ള പ്രദര്‍ശന സ്റ്റാള്‍ സന്ദര്‍ശിച്ചാല്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പി, ചിരട്ട, പേപ്പര്‍, ടയര്‍, ചെരുപ്പുകള്‍ ഇവയൊന്നും പിന്നെ വലിച്ചെറിയാന്‍ തോന്നില്ല. കാരണം ഉപയോഗ ശൂന്യമായ ഈ…
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം ജനകീയ മേളയ്ക്ക് പാല്‍മണമേകിക്കൊണ്ട് ക്ഷീരവികസനവകുപ്പും.. പാലുല്‍പ്പന്നങ്ങളുടെ പ്രദര്‍ശനം. വിവിധയിനം തീറ്റപ്പുല്ലിനങ്ങളുടെ പ്രദര്‍ശനം, ശാസ്ത്രീയ കാലിത്തൊഴുത്തുകളുടെ വിവിധ മോഡലുകള്‍, പാല്‍ഗുണമേന്മ…
മണ്ണറിഞ്ഞ് വിളവെടുത്താൽ നൂറുമേനി കൊയ്യാം. എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിലെ സോയിൽ സർവ്വേ വിഭാഗം ഒരുക്കിയ സ്റ്റാളാണ് മണ്ണിനങ്ങളുടെ പ്രത്യേകതകൾ പറയുന്നത്. സംസ്ഥാനത്തെ പ്രധാന മണ്ണിനങ്ങളുടെ സാമ്പിളുകളും തൃശൂർ ജില്ലാ മാതൃകയിൽ…
സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള ‘എന്റെ കേരളം’ മെഗാ എക്‌സിബിഷൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുന്നു. തൃശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന പ്രദർശന വിപണന മേളയാണ് രണ്ടാം ദിനത്തിലും ജനകീയമായി തുടരുന്നത്. സർക്കാർ സേവനങ്ങളെല്ലാം…
വിവിധ മേഖലകളില്‍ കേരളം കണ്ട മാറ്റങ്ങളില്‍ കൂടിയുള്ള പ്രദക്ഷിണമാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എക്സിബിഷനില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് ഒരുക്കിയ എന്റെ കേരളം സ്റ്റാള്‍. കേരള ചരിത്രത്തിലെ പ്രധാന…
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലങ്ങൾ തോറും സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രചാരണ യാത്ര ഇന്നും നാളെയും വൈക്കത്ത് പര്യടനം നടത്തും.…
സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ എന്റെ കേരളം പ്രദര്‍ശന- വിപണനമേള മെയ് 11 മുതല്‍ 17 വരെ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
'എന്റെ കേരളം' മെഗാപ്രദര്‍ശന വിപണനമേളയ്ക്ക് ഇന്ന് തുടക്കം സംസ്ഥാന മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേള ഇന്ന് (ഏപ്രില്‍ 18 ) തേക്കിന്‍കാട് മൈതാനം-വിദ്യാര്‍ത്ഥി കോര്‍ണറില്‍ ആരംഭിക്കും. വൈകിട്ട്…
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തൃശൂര്‍ ജില്ലയില്‍ ഏപ്രില്‍ 18 മുതല്‍ 24 വരെ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ സാംസ്‌കാരിക സബ് കമ്മിറ്റി യോഗം സേവ്യര്‍ ചിറ്റിലപ്പിള്ളി എംഎല്‍എയുടെ നേതൃത്വത്തില്‍…