വൃത്തിയുള്ള നവകേരളം, വലിച്ചെറിയൽ മുക്ത കേരളം - ക്യാമ്പയിൻ നാദാപുരം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. മൂന്നാം വാർഡിലെ പൈപ്പ് റോഡിലുള്ള ലെഗസി മാലിന്യം നീക്കം ചെയ്ത സ്ഥലത്ത് പുതിയ ചെടികൾ വച്ചുപിടിപ്പിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് വി…

രണ്ടാം നവകേരള കർമ്മ പദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ മുക്ത കേരളം പ്രചാരണ പരിപാടി ജില്ലയിൽ വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പുരോഗമിക്കുന്നു. മാലിന്യങ്ങൾ പൊതു ഇടങ്ങളിൽ വലിച്ചെറിയരുത് എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുക…

സംസ്ഥാന സർക്കാരിന്റെ വൃത്തിയുള്ള നവകേരളം പദ്ധതിയുടെ ഭാഗമായി വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിന് വടകര നഗരസഭയിൽ കടലോര ശുചീകരണത്തോടെ തുടക്കമായി. നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എ.പി.പ്രജിത കടലോരത്ത് വലിച്ചെറിഞ്ഞ മാലിന്യങ്ങൾ നീക്കം…

മാലിന്യങ്ങൾ വലിച്ചെറിയാതെ കൃത്യമായി നിർമ്മാർജ്ജനം ചെയ്യുകയെന്നത് നാടിന്റെ സംസ്കാരമാക്കി മാറ്റണമെന്ന് സഹകരണ -രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ. മാലിന്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന "വലിച്ചെറിയൽ മുക്ത കേരളം "…

സംസ്ഥാന സർക്കാരിന്റെ വലിച്ചെറിയൽ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി പേരാമ്പ്ര ഗ്രാമപഞ്ചായത്തിൽ വിളംബരജാഥ സംഘടിപ്പിച്ചു. പൊതു സ്ഥലങ്ങളിൽ സ്ഥിരമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്ന സ്ഥലങ്ങൾ കണ്ടെത്തി അത്തരം സ്ഥലങ്ങൾ ശുചീകരിച്ച് പൂന്തോട്ടങ്ങളായോ, പാർക്കുകളായോ പരിവർത്തനം ചെയ്ത്…