സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന ഇ-മുറ്റം ഡിജിറ്റല്‍ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഇന്‍സ്ട്രക്ടര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയും, വായനപക്ഷാചരണവും വാഴത്തോപ്പ് ഗ്രാമപഞ്ചായത്തില്‍ നടത്തി. 14 ജില്ലകളില്‍ നിന്നും ഓരോ തദ്ദേശ…

സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളിൽ ഉൾപ്പെടുത്തി പട്ടികജാതി             വിഭാഗക്കാർക്കായി നടപ്പിലാക്കുന്ന 'ഉന്നതി' പ്രീ - റിക്രൂട്ട്‌മെന്റ്  ട്രെയിനിംഗ് പരിശീലന പദ്ധതിയിലൂടെ സൈനിക, അർദ്ധസൈനിക, പോലീസ്, എക്‌സൈസ് തുടങ്ങിയ സേനാവിഭാഗങ്ങളിൽ തൊഴിൽ നേടാൻ ആഗ്രഹിക്കുന്ന യുവതീ…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ചാവക്കാട് നഗരസഭയിൽ നിർമ്മാണം പൂർത്തീകരിച്ച പി പി സെയ്ത് മുഹമ്മദ് സ്മാരക വാണിജ്യ സമുച്ചയം തുറന്നു.തുറമുഖം, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ…

ഭിന്നശേഷിക്കാര്‍ക്കായുള്ള അവകാശ നിയമം സംബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടി സബ് ജഡ്ജ് എം.പി ഷൈജല്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം സി മുഹമ്മദ് റഫീഖ് അധ്യക്ഷത…

സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മപരിപാടിയില്‍ ഉള്‍പ്പെടുത്തി മണ്‍കുളങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായി മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തില്‍ നിര്‍മ്മിച്ച മണ്‍കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. മരക്കടവില്‍ നടന്ന ചടങ്ങില്‍ ക്ഷേമകാര്യ…

സംസ്ഥാന സർക്കാരിന്റെ നൂറു ദിന കർമ പരിപാടിയിൽപ്പെടുത്തി ഐടി വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. വൈകിട്ട് നാലിന് ഓൺലൈനായാണു ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ…

സംസ്ഥാന സർക്കാരിന്റെ 3-ാം നൂറുദിന പരിപാടിയുടെ ഭാഗമായി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (SIET) വൊക്കേഷണൽ കോഴ്സുകൾക്കാവശ്യമായ സ്കിൽ അധിഷ്ഠിത ഡിജിറ്റൽ ഉള്ളടക്കങ്ങൾ നിർമ്മി ക്കുകയാണ്. നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രയിംവർക്ക് (NSQF)…

സംസ്ഥാന സർക്കാരിൻ്റെ നൂറു ദിനങ്ങളിലെ പ്രവർത്തന നേട്ടങ്ങൾ അവതരിപ്പിക്കുന്ന മൊബൈൽ പ്രദർശനത്തിന് ജില്ലയിൽ തുടക്കമായി. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ മൊബൈൽ എക്സിബിഷൻ ബസ് മന്ത്രി പി. രാജീവ് കളമശേരിയിൽ ഫ്ളാഗ്…