നവീകരിച്ച കോഴിക്കോട് സിറ്റി പോലീസ് കാൻ്റീൻ ഉദ്ഘാടനം തുറമുഖ- മ്യൂസിയം- പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു. കോഴിക്കോട് സൗത്ത് മുൻ എം.എൽ.എ ഡോ. എം.കെ. മുനീറിൻ്റെ 2018- 19 വർഷത്തെ ആസ്തി…
സായുധ സേനാ പതാക ദിനം ആചരിച്ചു വീര മൃത്യു വരിച്ച സൈനികരുടെ ഓര്‍മ്മയ്ക്കായി ജില്ലയില്‍ സ്മാരകം പണിയുന്നതിനാവശ്യമായ കാര്യങ്ങള്‍ വകുപ്പുമായി ബന്ധപ്പെട്ട് ആലോചിക്കുമെന്ന് പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. സായുധ സേന…
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി വിദ്യാഭ്യാസ മേഖലയിൽ ചരിത്രത്തിലില്ലാത്ത മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പു മന്ത്രി വി.ശിവൻകുട്ടി. പുതുപ്പണം ജെ.എൻ.എം.ഗവ.എച്ച്.എസ്.എസിൽ കിഫ്ബി സഹായത്തോടെ 5 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടസമുച്ചയത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച്…
ദേശീയ ഭാഷയായ ഹിന്ദിയിൽ പ്രാവീണ്യം നേടേണ്ടത് അനിവാര്യമാണെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ. സുരീലി ഹിന്ദി എന്ന പഠന പോഷണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാരപ്പറമ്പ് ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിച്ച്…
തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ പൈലറ്റ് വാഹനം ഡ്രൈവറുടെ സമയോചിതമായ ഇടപെടല്‍ മൂലം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. തിരൂര്‍ - ചമ്രവട്ടം ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനം രാവിലെ 8.15 ഓടെ പെരുന്തല്ലൂരില്‍…
ഗവേഷണ വിദ്യാർത്ഥികൾക്കും ചരിത്ര കുതുകികൾക്കും മറ്റുള്ളവർക്കും പുരാരേഖ വകുപ്പിൽ നിന്നും അവരുടെ പഠന ഗവേഷണ ആവശ്യങ്ങൾക്കായി രേഖകൾ കാലതാമസമില്ലാതെ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് പുരാരേഖ മന്ത്രി അഹമ്മദ് ദേവർകോവിൽ അറിയിച്ചു. സാങ്കേതിക കാരണങ്ങളാൽ കാലതാമസം…
ഭിന്നശേഷിക്കാരുടേയും രക്ഷകര്‍ത്താക്കളുടേയും സംരക്ഷണത്തിനായി സര്‍ക്കാര്‍ കൂടെയുണ്ടാവുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സാമൂഹ്യനീതി വകുപ്പിന്റെ 'സഹജീവനം'പദ്ധതിയുടെ ഭാഗമായി തദ്ദേശസ്ഥാപനങ്ങളില്‍ ഒരുക്കുന്ന ഹെല്‍പ് ഡെസ്‌ക്കിന്റെ ജില്ലാതല ഉദ്ഘാടനം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.…
കാലങ്ങളോളം കാത്ത മണ്ണ് കൈവിട്ടുപോകില്ലെന്ന ആശ്വാസത്തിലാണ് പെരുവയല്‍ സ്വദേശി ശങ്കരന്‍കുട്ടിയും ഭാര്യ ബാലാമണിയും. സർക്കാർ നൽകിയ പട്ടയ രേഖ കൈപ്പറ്റി പട്ടയമേള ചടങ്ങിൽ നിന്നും പുറത്തിറങ്ങുമ്പോൾ ഇരുവരുടെയും കണ്ണുകളിൽ സന്തോഷം. ഇങ്ങനെ ആയിരങ്ങളുടെ സ്വപ്നമാണ്…
പാര്‍പ്പിടത്തോടൊപ്പം തന്നെ ഭൂരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ഭൂമി ലഭ്യമാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി സംസ്ഥാനതലത്തില്‍ നടത്തിയ പട്ടയമേളയില്‍ ജില്ലയില്‍ 1,739 പട്ടയങ്ങള്‍ വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടിയോടനുബന്ധിച്ച്…
തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ പൂര്‍ണതോതില്‍ നവീകരിക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ പറഞ്ഞു. തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. പഴയ കാലത്ത് വളരെ…