ചേളന്നൂർ ബ്ലോക്കിൽ ജലബജറ്റ് തയ്യാറായി. ജല ബജറ്റ് പ്രകാശനം വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. നവകേരളം കർമ്മപദ്ധതിയിൽ ഹരിത കേരളം മിഷൻ്റെയും ജലവിഭവ വികസന പരിപാലന കേന്ദ്രത്തിൻ്റെയും…

കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പണ്ടാരപ്പറമ്പിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നാടിന് സമർപ്പിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ലൈറ്റുകൾ സ്ഥാപിച്ചത്. ചടങ്ങിൽ കുരുവട്ടൂർ…

സഞ്ചാരയോഗ്യമായ റോഡുകൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ. ചേളന്നൂർ ഗ്രാമപഞ്ചായത്തിലെ ഞേറക്കാട്ട്താഴം - മഠത്തിൽ താഴം റോഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങൾ തൊട്ടറിയുന്ന വികസന പ്രവർത്തനങ്ങളാണ് എലത്തൂർ…

ജില്ലാതല ഉദ്ഘാടനം കട്ടിപ്പാറയില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു ഔഷധ സസ്യത്തോട്ടം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് ഗവ. ആയുര്‍വേദ ഡിസ്പെന്‍സറിയില്‍ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍വഹിച്ചു. അനന്തസാധ്യതകളുള്ള മേഖലയാണ് ഔഷധ…

കോഴിക്കോട് :സാമൂഹ്യ പ്രതിബദ്ധതയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് സംവിധാനം സ്ത്യുത്യര്‍ഹമായ പങ്കാണ് വഹിക്കുന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. കൊളത്തൂര്‍ എസ്.ജി.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അനുവദിച്ച എസ്.പി.സി യൂണിറ്റ് ഓഫീസിന്റെയും…

അതീവജാഗ്രത പാലിക്കാന്‍ നിര്‍ദേശം കോഴിക്കോട് ജില്ലയില്‍ നിപ വൈറസ് സ്ഥിരീകരിച്ച 12 വയസുകാരന്‍ മരണപ്പെട്ട സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയുന്നതില്‍ അടുത്ത ഒരാഴ്ച നിര്‍ണായകമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ്. നിപ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍…

ജില്ലയിലെ കൊവിഡ് സാഹചര്യങ്ങളും സജ്ജീകരണങ്ങളും സംബന്ധിച്ച് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷയില്‍ കലക്ട്രേറ്റ് ചേംബറില്‍ അവലോകന യോഗം ചേര്‍ന്നു. ഓക്‌സിജന്‍ ലഭ്യത, ആശുപത്രികളിലെ കിടക്കകള്‍, ഐസിയു അടക്കമുള്ള സൗകര്യങ്ങള്‍, വാക്‌സിന്‍ വിതരണം, പൊലിസ്…

ഒളോപ്പാറ പുഴയോര ടൂറിസ പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. കക്കോടി, ചേളന്നൂർ, തലക്കുളത്തൂർ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് റിവർ ക്രൂയിസ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുമായി…

ജനകീയാസൂത്രണം രജത ജൂബിലി ആഘോഷം ജില്ലാതല ഉദ്ഘാടനം വികസനം താഴേത്തട്ടില്‍ നിന്നാണ് തുടങ്ങേണ്ടതെന്ന പുതിയൊരു വികസന പരിവേഷമാണ് ജനകീയാസൂത്രണത്തിലൂടെ കേരളം രാജ്യത്തിന് കാണിച്ചുകൊടുത്തതെന്ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. ജനകീയാസൂത്രണം രജത…

കോവിഡ് മുന്‍കരുതലുകളോടെ ജില്ലയില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു സമത്വത്തിനായി പോരാടുന്നതിനൊപ്പം അനാചാരങ്ങളെ തുടച്ചുനീക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോത്തരും നേതൃത്വം നല്‍കണമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. വെസ്റ്റ്ഹില്‍ ക്യാപ്ടന്‍ വിക്രം മൈതാനിയില്‍ നടന്ന ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍…