ആറ് വയസിനും 18 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കായി വനിതാ ശിശു വികസന വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഉജ്ജ്വലബാല്യം പുരസ്‌ക്കാരത്തിന് പരിഗണിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കലാ, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, പരിസ്ഥിതി സംരക്ഷണം, ഐടി…

വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രെന്യൂര്‍ഷിപ്പ് ഡെവലപ്മെന്റ് (KIED)10 ദിവസത്തെ സംരംഭകത്വ വികസന പരിപാടി കളമശ്ശേരിയിലുള്ള  KIEDന്റെ ക്യാമ്പസില്‍ വെച്ച് നടത്തുന്നു. നവംബര്‍ 8 മുതല്‍ 18 വരെ നടത്തുന്ന…

പൊതുജനസേവന രംഗത്തെ നൂതന ആശയ ആവിഷ്‌ക്കാരത്തിനുള്ള (ഇന്നവേഷൻസ്) മുഖ്യമന്ത്രിയുടെ 2019, 2020 വർഷങ്ങളിലെ അവാർഡുകൾക്കുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ വകുപ്പുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സാമൂഹ്യവികസന/ സ്വയം സഹായ/അയൽപക്കസംഘങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ/ സർക്കാർ നിയന്ത്രണത്തിലുള്ള…

ഫിഷറീസ് വകുപ്പിന് കീഴില്‍ മത്സ്യത്തൊഴിലാളി വനിതകളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വിമെന്‍ (എസ്്എഎഫ്) ന്റെ നേതൃത്വത്തില്‍ തീരമൈത്രി പദ്ധതി പ്രകാരം ചെറുകിട തൊഴില്‍ സംരംഭ യൂണിറ്റുകള്‍ ആരംഭിക്കുന്നതിനായി…

കൊച്ചി: ജില്ലയില്‍ മൂവാറ്റുപുഴ പട്ടികവര്‍ഗ വികസന ഓഫീസിന്റെ കീഴില്‍ ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസില്‍ എസ്.ടി പ്രൊമോട്ടര്‍മാരുടെ ഒഴിവുളള രണ്ട് തസ്തികയില നിയമിക്കപ്പെടുന്നതിന് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിവിധ ക്ഷേമ വികസന…

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാവ്യതിയാന ഡയറക്ടറേറ്റിന്റെ 2021-22 വർഷത്തെ 'പാരിസ്ഥിതികം' പദ്ധതിയിലേയ്ക്ക് അപേക്ഷകൾ ക്ഷണിച്ചു.  സംസ്ഥാനത്തൊട്ടാകെയുള്ള സ്‌കൂൾ/ കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, അംഗീകൃത സന്നദ്ധ സംഘടനകൾ എന്നിവർക്ക് അപേക്ഷ സമർപ്പിക്കാം. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in എന്ന…

ഹിന്ദി ഡിപ്ലോമ ഇൻ എലിമെന്ററി എഡ്യൂക്കേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി അംഗീകരിച്ച കോഴ്‌സിന് മെറിറ്റ്, മാനേജ്‌മെന്റ് സീറ്റിലേക്ക് എസ്.എസ്.എൽ.സിയും 50 ശതമാനം മാർക്ക് രണ്ടാം ഭാഷ ഹിന്ദിയോടുകൂടിയുള്ള പ്ലസ്ടു ഉള്ളവർക്ക് അപേക്ഷിക്കാം. ഭൂഷൺ,…

കോഴിക്കോട്: വിമാനത്താവള ഉപദേശകസമിതിയിലേക്ക് വ്യാപാരം, വ്യവസായം (എയര്‍ലൈന്‍സ്/ഹോട്ടല്‍ ഫെഡറേഷന്‍), ട്രാവല്‍ ആന്‍ഡ് ടൂര്‍സ്/ടാക്‌സി അസോസിയേഷന്‍ മേഖലകളില്‍ നിന്നുള്ള അംഗങ്ങളെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉള്‍പ്പെടുത്തുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടക്ക് ഉപദേശക സമിതിയില്‍ അംഗങ്ങളല്ലാത്തവര്‍…

കാസർഗോഡ്: ഐ.എച്ച്.ആര്‍.ഡിയുടെകീഴില്‍ കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളേജില്‍ ബി.എസ്സി. ഇലക്ട്രോണിക്‌സ്, ബി.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എ. ഇംഗ്ലിഷ് വിത്ത് ജേര്‍ണലിസം എന്നീ ബിരുദ കോഴ്‌സുകളിലും എം.എസ്സി ഇലക്ട്രോണിക്‌സ്, എം.എസ്സി കമ്പ്യൂട്ടര്‍, എം.കോം…

തിരുവനന്തപുരം: കാർഷിക മേഖലയിലെ ഇൻപുട്ട് ഡീലർമാർക്കായി നടത്തുന്ന ഡിപ്ലോമ ഇൻ അഗ്രികൾച്ചർ എക്സ്റ്റൻഷൻ സർവീസ് ഫോർ ഇൻപുട്ട് ഡീലേഴ്‌സ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  അപേക്ഷകൾ കൃഷി ഓഫീസറുടെ ശുപാർശ സഹിതം ഒക്ടോബർ 11 ന്…