പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിൽ വോട്ടിംഗ് മെഷിനുകളുടെ രണ്ടാംഘട്ട റാന്റമൈസേഷൻ പൂർത്തിയായി. ഒന്നാംഘട്ടത്തിൽ 12 നിയോജക മണ്ഡലങ്ങളിലേക്കുമായി തിരഞ്ഞെടുത്ത മെഷിനുകൾ കമ്പ്യൂട്ടറൈസ്ഡ് റാന്റമൈസേഷൻ പ്രക്രിയയിലൂടെ അതത് മണ്ഡലങ്ങളിലെ പോളിംഗ് ബൂത്തുകളിലേക്ക് വേർ തിരിക്കുകയാണ്…

പാലക്കാട്: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ച ഷൊര്‍ണൂര്‍ നിയോജകമണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനുള്ള അപേക്ഷ ഏപ്രില്‍ നാലിന് വൈകിട്ട് 3.30 നകം റിട്ടേണിംഗ് ഓഫീസര്‍, ഷൊര്‍ണൂര്‍ എല്‍എസി ആന്‍ഡ് സര്‍വേ ഡെപ്യൂട്ടി ഡയറക്ടര്‍, കലക്ടറേറ്റ്, സിവില്‍…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട് പോളിംഗ് ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്താനാകാത്ത ആബ്‌സന്റീ വോട്ടര്‍മാര്‍ക്കുള്ള വോട്ടിംഗ് നാളെ മുതല്‍ (മാര്‍ച്ച് 26) ആരംഭിക്കും. ജില്ലയില്‍ 24978 ആബ്സന്റീ വോട്ടര്‍മാരാണുള്ളത്. കോവിഡ് രോഗബാധിതര്‍, നിരീക്ഷണത്തിലുള്ളവര്‍, ഭിന്നശേഷിക്കാര്‍,…

‍പാലക്കാട്: ജില്ലയില്‍ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 2294739 വോട്ടര്‍മാര്‍. ഇവരില്‍ 1121553 പുരുഷന്മാരും 1173169 സ്ത്രീകളും 17 ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടുന്നു. നിയോജകമണ്ഡലം, പുരുഷന്‍, സ്ത്രീ, ട്രാന്‍സ്‌ജെന്‍ഡര്‍, ആകെ വോട്ടര്‍മാര്‍ എന്നിവരുടെ എണ്ണം യഥാക്രമം: തൃത്താല…

പാലക്കാട്:  നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി ജില്ലയിലെ കായികതാരങ്ങളെ ഉള്‍പ്പെടുത്തി കൂട്ടയോട്ടം 25 ന് (വ്യാഴം) നടക്കും. രാവിലെ ഏഴ് മണിക്ക് വിക്ടോറിയ…

പാലക്കാട്:  നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ പോളിംഗ് ബൂത്തുകളിലുണ്ടാകുന്ന മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേന ശേഖരിച്ച് നിര്‍മ്മാര്‍ജ്ജനം ചെയ്യും. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ പോളിംഗ് സ്റ്റേഷനുകളിലെ മാലിന്യങ്ങളുടെ ശേഖരണത്തിനും നിര്‍മ്മാര്‍ജ്ജനത്തിനും ഹരിത കര്‍മ്മ…

പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ.വി.എം) , വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിനായുള്ള വാഹന പര്യടനത്തിന്…

പാലക്കാട്: പ്രകൃതി സൗഹാര്‍ദ തിരഞ്ഞെടുപ്പിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഒരുക്കിയ ഹരിത മാതൃകാ ബൂത്ത് അസിസ്റ്റന്റ് കലക്ടര്‍ ഡി.ധര്‍മ്മലശ്രീ ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍, സ്വീപ് എന്നിവയുടെ ആഭിമുഖ്യത്തില്‍…

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട് പോളിംഗ് ബൂത്തില്‍ പോയി വോട്ട് രേഖപ്പെടുത്താനാകാത്ത ആബ്സന്റീ വോട്ടര്‍മാര്‍ 27863. കോവിഡ് രോഗബാധിതര്‍, നിരീക്ഷണത്തിലുള്ളവര്‍, ഭിന്നശേഷിക്കാര്‍, 80 വയസിനു മുകളില്‍ പ്രായമുള്ളവര്‍, വോട്ടിംഗ് ദിവസം പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതിനാല്‍ നേരിട്ട് പോയി വോട്ട് ചെയ്യാനാകാത്ത…

പാലക്കാട്:   നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തയ്യാറെടുപ്പുകള്‍ അവലോകന ചെയുന്നതിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച നിരീക്ഷകരുടെ യോഗം ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി ശശാങ്കിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്നു. ജില്ലയിലെ…