പാലക്കാട്:  നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ(സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ആഭിമുഖ്യത്തില്‍ ക്ലബ്ബുകളെ ഉള്‍പ്പെടുത്തി മാര്‍ച്ച് 27 ന് നെല്ലിയാമ്പതിയില്‍ വോളീബോള്‍ ടൂര്‍ണമെന്റ്, ഒറ്റപ്പാലത്ത് സൈക്കിള്‍ റാലി, 28 ന്അട്ടപ്പാടിയില്‍ ഫുട്ബോള്‍ ടൂര്‍ണമെന്റ് എന്നിവയും സംഘടിപ്പിക്കും.

പാലക്കാട്: ‍നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പൂര്‍ത്തിയായി. നാമിനിര്‍ദ്ദേശ പത്രിക പിന്‍വലിച്ചപ്പോള്‍ ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി വിവിധ രാഷ്ട്രീയപാര്‍ട്ടികള്‍, സ്വതന്ത്രര്‍ എന്നിവരുള്‍പ്പെടെ 73 സ്ഥാനാര്‍ത്ഥികളാണ് മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും പെയ്ഡ് ന്യൂസ് വിലയിരുത്തലിനുമായി പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സെല്‍ തരൂര്‍, നെന്മാറ, ആലത്തൂര്‍ മണ്ഡലങ്ങളുടെ ചെലവ് നിരീക്ഷകന്‍ എ.…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ നിയോജക മണ്ഡലങ്ങളിൽ സജ്ജീകരിച്ച സ്‌ട്രോങ് റൂമുകൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പൊതു നിരീക്ഷകരും പോലീസ് നിരീക്ഷകയും സന്ദർശിച്ചു. ഒരുക്കങ്ങളിൽ നിരീക്ഷകർ തൃപ്തി രേഖപ്പെടുത്തി. ഉദുമ മണ്ഡലം…

കാസർഗോഡ്:ഉദുമ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും ചെലവ് നിരീക്ഷകർ മാർച്ച് 23ന് ചൊവ്വാഴ്ച രാവിലെ 11ന് ക്ലാസ് നൽകും. ചെലവു നിരീക്ഷകൻ എം. സതീഷ് കുമാർ, ഫിനാൻസ് ഓഫീസർ കെ. സതീശൻ എന്നിവർ…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ മണ്ഡലങ്ങളിലെ ചുമതലയുള്ള പൊതു നിരീക്ഷകര്‍ പൊതു അവധി ഒഴികെയുള്ള ദിവസങ്ങളില്‍ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട പരാതികള്‍ കേള്‍ക്കും. തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍ മണ്ഡലങ്ങളിലെ പൊതുനിരീക്ഷകന്‍ രാജേന്ദ്ര രത്‌നൂ ഐഎഎസ്…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രണ്ടാംഘട്ട പോളിംഗ് പേഴ്‌സണല്‍ റാന്റമൈസേഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പൂര്‍ത്തിയായി. റാന്റമൈസേഷന്‍ പൂര്‍ത്തിയായതോടെ വോട്ടെടുപ്പ് ദിവസം പോളിംഗ് ഉദ്യോഗസ്ഥര്‍ ഏത് നിയോജകമണ്ഡലത്തിലാണ് ജോലിക്ക് എത്തേണ്ടത് എന്നതില്‍ വ്യക്തതയായി. പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള…

തിരുവനന്തപുരം: കോവളം, നേമം നിയോജക മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികൾ പൊതുജനങ്ങൾക്ക് ഈ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പു നിരീക്ഷകനായ ശുശീൽ ശർവനെ നേരിട്ട് അറിയിക്കാം. കോവളം ഗസ്റ്റ് ഹൗസിൽ ദിവസവും രാവിലെ 11.30 മുതൽ 12.30…

മലപ്പുറം: ഏറനാട് മണ്ഡലത്തിലെ പൊതുനിരീക്ഷകന്‍ എം.ജോയ് സിങ്ങ് ഐ.എ.എസിന് പൊതുജനങ്ങള്‍ക്ക് നേരിട്ട് പരാതി നല്‍കാം. മാതൃകാ പെരുമാറ്റ ചട്ടലംഘനം, സ്വതന്ത്രവും നീതി പൂര്‍വകവും സുതാര്യവുമായ തെരഞ്ഞെടുപ്പിന് വിഘാതമാവുന്ന പ്രവൃത്തികള്‍, മതസ്പര്‍ദ്ധയാക്കുന്ന പ്രവര്‍ത്തനങ്ങള്‍, പ്രസംഗങ്ങള്‍, സ്ഥാനാര്‍ത്ഥികളെ…

നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി ഇ.വി.എം മെഷീന്‍, വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നതിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി വാഹനപര്യടനം മാര്‍ച്ച് 22…