പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് 2021 പരിസ്ഥിതിസൗഹൃദ തിരഞ്ഞെടുപ്പായി നടത്തുന്നതിന്റെ ഭാഗമായി ആന്റി ഡീഫേസ്സ്മെന്റ് സ്‌ക്വാഡുകളിലെ ഉദ്യോഗസ്ഥര്‍ക്കായി ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു. പരിശീലനത്തിന്റെ ഉദ്ഘാടനം എ.ഡി.എം എന്‍.എം.മെഹറലി നിര്‍വഹിച്ചു. തിരഞ്ഞെടുപ്പ് 2021 ജില്ലാ ഗ്രീന്‍ പ്രോട്ടോകോള്‍…

പാലക്കാട്: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ പരസ്യങ്ങളുടെ സര്‍ട്ടിഫിക്കേഷനും പെയ്ഡ് ന്യൂസ് വിലയിരുത്തലിനുമായി പ്രവര്‍ത്തിക്കുന്ന മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി (എം.സി.എം.സി) സെല്‍ തൃത്താല, പട്ടാമ്പി, ഷൊര്‍ണൂര്‍ മണ്ഡലങ്ങളുടെ പൊതു നിരീക്ഷകന്‍ രാജേന്ദ്ര…

പാലക്കാട്: തരൂര്‍ മണ്ഡലത്തിലെ പോസ്റ്റല്‍ വോട്ടിംഗ് സെന്റര്‍ തരൂര്‍ എ യു പി സ്‌കൂളിലെ പടിഞ്ഞാറു ഭാഗത്തെ കെട്ടിടത്തിലേക്ക് മാറ്റിയതായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥയും ജില്ലാ കളക്ടറുമായ മൃണ്‍മയി ജോഷി ശശാങ്ക് അറിയിച്ചു. നേരത്തെ…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്വീപ്പിന്റെ ആഭിമുഖ്യത്തില്‍ 'ജനാധിപത്യം സംരക്ഷിക്കാന്‍ ഞാന്‍ വോട്ട് ചെയ്യും' എന്ന വിഷയത്തില്‍ പൊതുജനങ്ങള്‍ക്കായി ഷോര്‍ട്ട് ഫിലിം, പോസ്റ്റര്‍ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മലയാളം - തമിഴ് ഭാഷയില്‍ രണ്ട്…

പാലക്കാട്: കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ 70 ശതമാനത്തില്‍ കുറവ് വോട്ട് രേഖപ്പെടുത്തിയ ബൂത്തുകളില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം കൂട്ടുന്നതിന്റെ ഭാഗമായി സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഇലക്ഷന്‍…

പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി വോട്ടിങ്ങിൻ്റെ പ്രാധാന്യം വിഷയമാക്കി ജില്ലയിലെ ട്രാൻസ്ജെൻഡേഴ്സുമായി ജില്ലാ കലക്ടർ മൃൺമയി ജോഷി ശശാങ്ക് സംവദിച്ചു. ചർച്ചയുടെ…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ പൊതു നിരീക്ഷകർ, പോലീസ് നിരീക്ഷകൻ എന്നിവർ ചുമതലയേറ്റു. പൊതു നിരീക്ഷകർ പേര്, നിയോജകമണ്ഡലം, ഫോൺ നമ്പർ എന്നിവ ക്രമത്തിൽ 1) രാജേന്ദ്ര രത്നൂ ഐ.എ.എസ് - 2001 ബാച്ച്…

9400428667, 0491 2960173  പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് 9400428667, 0491 2960173 എന്നീ നമ്പരുകളിലുള്ള ഹെൽപ് ലൈൻ ആന്റ് പരാതി പരിഹാര സെല്ലില്‍ പരാതി അറിയിക്കാം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാതരം പരാതികളും അറിയിക്കാവുന്നതാണ്.…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കൂടി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. മൂന്നു നിയോജക മണ്ഡലങ്ങളില്‍ നിന്നായാണ് അഞ്ച് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചത്. ഇതോടെ രണ്ട് ദിവസങ്ങളിലായി ജില്ലയില്‍ 23 സ്ഥാനാര്‍ത്ഥികള്‍…

പാലക്കാട്: നിയമസഭാതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സ്ഥാനാര്‍ത്ഥികള്‍ക്ക് നാളെ (മാര്‍ച്ച് 19) കൂടി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാം. മാര്‍ച്ച് 20 ന് രാവിലെ 11 മുതല്‍ സൂക്ഷമപരിശോധന നടത്തും. മാര്‍ച്ച് 22 വൈകീട്ട് മൂന്ന് വരെ നാമനിര്‍ദേശ പത്രികകള്‍…