പാലക്കാട്: ഷൊര്‍ണൂര്‍ നിയോജക മണ്ഡലത്തിലെ ഇലക്ടോണിക് വോട്ടിങ് മെഷീന്റെ കമ്മീഷനിംഗ് മാര്‍ച്ച് 29 ന് ഒറ്റപ്പാലം എല്‍.എസ്.എന്‍.ജി.എച്ച്.എസ്.എസില്‍ രാവിലെ ഒമ്പത് മുതല്‍ ആരംഭിക്കും. സ്ഥാനാര്‍ഥികളുടെ പേര്, ചിഹ്നം, ഫോട്ടോ എന്നിവയടങ്ങിയ ബാലറ്റ് പേപ്പര്‍ ഇലക്ട്രോണിക്…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ഉള്‍പ്പെട്ടിരിക്കുന്നത് 4517 സര്‍വീസ് വോട്ടര്‍മാര്‍ (സൈനികര്‍). 4304 പുരുഷ വോട്ടര്‍മാരും 213 സ്ത്രീ വോട്ടര്‍മാരുമാണ് ഉള്ളത്. ഇ.ടി.പി.ബി.എസ് (ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റ് സിസ്റ്റം) സംവിധാനം വഴിയാണ് ഇവര്‍ക്ക്…

പാലക്കാട് നിയോജക മണ്ഡലത്തിലെ അവശ്യസര്‍വീസ് അസന്നിഹിത വോട്ടര്‍മാര്‍ക്ക് മാര്‍ച്ച് 28, 29, 30 തീയതികളില്‍ രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ച് വരെ ചെമ്പൈ സ്മാരക ഗവ. സംഗീത കോളജില്‍ സജ്ജീകരിച്ച പോളിംഗ് ബൂത്തില്‍…

നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി നാളെ (മാര്‍ച്ച് 27) നെല്ലിയാമ്പതി ഷൈന്‍ ക്ലബ് ഗ്രൗണ്ടില്‍ രാവിലെ 8.30 മുതല്‍ വോളിബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. പത്ത്…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് എല്ലാതരം പരാതികളും 8281499641, 8281499642 നമ്പറുകളിലും അറിയിക്കാം. നിലവിൽ ഹെല്‍പ്പ് ലൈൻ ആന്റ് പരാതി പരിഹാര സെൽ പ്രവർത്തിക്കുന്ന 9400428667, 0491 2960173 നമ്പറുകൾക്ക്‌ പുറമെയാണ് പുതിയ…

പാലക്കാട്: നിയമസഭാ തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇ.വി.എം), വിവിപാറ്റ് എന്നിവയുടെ പ്രവര്‍ത്തനം പൊതുജനങ്ങള്‍ക്ക് പരിചയപ്പെടുത്തുന്ന വാഹനം മാര്‍ച്ച് 26…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 70 ശതമാനത്തില്‍ കുറവ് വോട്ട് രേഖപ്പെടുത്തിയ ബൂത്തുകളില്‍ സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) മുഖേന…

പാലക്കാട്: യുവജനങ്ങള്‍ക്കും മറ്റു വിഭാഗങ്ങള്‍ക്കും വോട്ട് ചെയ്യുന്നതിന്റെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതിനും നിര്‍ബന്ധമായും വോട്ട് ചെയ്യണമെന്ന സന്ദേശം പ്രചരിപ്പിക്കുന്നതിനുമായി സ്വീപിന്റെ (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജ്യുക്കേഷന്‍ ആന്റ് ഇലക്ടറല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) ഭാഗമായി തിരഞ്ഞെടുപ്പ് ഓട്ടം…

പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പില്‍ മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിക്കണമെന്ന സന്ദേശവുമായി പാലക്കാട് സിവില്‍ സ്റ്റേഷന്‍ മുറ്റത്ത് സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എജുക്കേഷന്‍ ആന്‍ഡ് ഇലക്ട്രല്‍ പാര്‍ട്ടിസിപ്പേഷന്‍ പ്രോഗ്രാം) പ്രചരണത്തിന്റെ ഭാഗമായി പൂക്കളം തീര്‍ത്തു.…

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചെലവ് നിരീക്ഷണത്തിന്റെ ഭാഗമായി മാര്‍ച്ച് 26, 30, ഏപ്രില്‍ മൂന്ന് തീയതികളില്‍ സ്ഥാനാര്‍ഥികള്‍ അവരുടെ കണക്കു പുസ്തകം, വൗച്ചറുകള്‍ സഹിതം തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകര്‍ മുമ്പാകെ പരിശോധനയ്ക്ക് ഹാജരാകണമെന്ന് ജില്ലാ…