175 അങ്കണവാടികള്‍ കേന്ദ്രീകരിച്ച് 'പെന്‍ട്രിക കൂട്ട' അട്ടപ്പാടിയ്ക്കായി സ്‌പെഷ്യല്‍ ഇന്റര്‍വെന്‍ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആദിവാസി സമൂഹത്തിന്റെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്ത്രീകള്‍,…
അട്ടപ്പാടിയിലെ ശിശു മരണത്തിന്റെ പശ്ചാത്തലത്തിൽ അട്ടപ്പാടിയിലെ ശിശുമരണം നടന്ന ഊരുകൾ പട്ടികജാതി-പട്ടികവർഗ്ഗ - ദേവസ്വം -പാർലമെന്ററികാര്യ വകുപ്പ് മന്ത്രി കെ. രാധാകൃഷണൻ സന്ദർശിച്ചു. വരഗംപാടി ഊരിലെത്തിയ മന്ത്രി ശിശുമരണം സംഭവിച്ച വീട്ടിലെ മാതാവ് വള്ളിയെ…
അട്ടപ്പാടിയില്‍ അരിവാള്‍ രോഗ ബാധിതര്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ കൂടുതല്‍ അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ആദിവാസി വിഭാഗത്തെ സ്വയംപര്യാപ്തരാക്കിയാല്‍ മാത്രമേ അനീമിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയാന്‍ കഴിയുവെന്നും പട്ടികജാതി-പട്ടികവര്‍ഗ - ദേവസ്വം-…
സംസ്ഥാനത്തെ വനാശ്രിത സമൂഹത്തിന്റെ വിദ്യാഭ്യാസ, സാമൂഹിക ഉന്നമനത്തിനായി സംസ്ഥാന വനം -വികസന ഏജൻസിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന കതിർ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. അട്ടപ്പാടി റെഞ്ചിലെ ധാന്യം ഊരിലെ കമ്മ്യൂണിറ്റി ഹാളിൽ നടന്ന പദ്ധതിയുടെ സംസ്ഥാനതല…
പാലക്കാട്: അട്ടപ്പാടി ആസ്ഥാനമാക്കി രൂപീകരിച്ച ട്രൈബൽ താലൂക്ക് ഓഫീസിൽ മൂന്ന് റവന്യൂ ഇൻസ്പെക്ടർ തസ്തിക കൂടി അനുവദിച്ചു. അട്ടപ്പാടി സ്പെഷ്യൽ തഹസിൽദാർ (എൽ.എ & എൽ.റ്റി) ഓഫീസിൽ നിലവിലുള്ള ഫയലുകളിൽ നടപടി സ്വീകരിക്കാൻ അട്ടപ്പാടി…
പാലക്കാട്: അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്ക് ചിത്രകലാ, കളിമണ്‍ ഉത്പന്നങ്ങളുടെ നിര്‍മാണം എന്നിവയില്‍ പരിശീലനം നല്‍കുക ലക്ഷ്യമിട്ട് 'ഗുലുമേ കളിമണ്‍ കളിയിടം' എന്ന പേരില്‍ വനം വകുപ്പ് പരിശീലനമൊരുക്കുന്നു. മണ്ണാര്‍ക്കാട് വനം ഡിവിഷന്റെ നേതൃത്വത്തില്‍ ഷോളയൂര്‍ ഫോറസ്റ്റ്…
60 വയസ്സിന് മുകളിൽ പ്രായമുള്ള പട്ടികവർഗ്ഗ വിഭാഗം വയോജനങ്ങൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഓണസമ്മാനമായി നൽകുന്ന1000 രൂപ അട്ടപ്പാടി മേഖലയിൽ 1409 പേർക്ക് വിതരണം ചെയ്തു. എല്ലാവർഷവും നൽകാറുള്ള ഓണകോടിക്ക് പകരമായാണ് ഇത്തവണ…
മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള അട്ടപ്പാടി മട്ടത്ത്കാട് ചെക്ക്പോസ്റ്റിന്റെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഓണ്‍ലൈനായി നിര്‍വഹിച്ചു. എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. അധ്യക്ഷനായി. അതിര്‍ത്തി കടന്നു വരുന്ന കന്നുകാലികള്‍ക്ക് കൃത്യമായ…
പാലക്കാട്: അട്ടപ്പാടിയില്‍ 45 വയസിന് മുകളിലുള്ളവരുടെ കോവിഡ് വാക്‌സിനേഷന്‍ 92 ശതമാനം പൂര്‍ത്തിയായതായി അട്ടപ്പാടി മെഡിക്കല്‍ ഓഫീസര്‍ ഡോ. ജൂഡ് ജോസ് തോംസണ്‍ അറിയിച്ചു. ആദിവാസി വിഭാഗത്തില്‍ 45 വയസിന് മുകളിലുള്ള 9454 പേരില്‍…
പാലക്കാട്: കുറുമ്പ വിഭാഗത്തില്‍ നിന്നും ആദ്യമായി എസ്.എസ്.എല്‍.സി. പരീക്ഷയില്‍ എം. മീരാകൃഷ്ണ സമ്പൂര്‍ണ എ പ്ലസ് നേടി ഉന്നതവിജയം കൈവരിച്ചു. അട്ടപ്പാടിയിലെ പ്രാക്തനാഗോത്ര വിഭാഗമായ കുറുമ്പ വിഭാഗത്തില്‍ ഇതാദ്യമായാണ് ഒരു വിദ്യാര്‍ഥി 10-ാം ക്ലാസില്‍…