ബേപ്പൂരിനെ വിസ്മയിപ്പിച്ച് കരസേനയുടെ സംഗീത-ആയോധന വിരുന്ന്. കലയും, ആയോധന മുറകളും ചേർത്തൊരു അവിസ്മരണീയ പരിപാടിയാണ് രണ്ടാമത് ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൽ കരസേനയുടെ 122 ഇൻഫന്ററി ബറ്റാലിയൻ അവതരിപ്പിച്ചത്. ചെണ്ടമേളത്തോടെ തുടക്കമിട്ട പരിപാടിയിൽ ഫയർ ഡാൻസും…

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് രണ്ടാം സീസണിൻ്റെ ഭാഗമായി ചാലിയം ബീച്ചിൽ പാട്ടിൻ്റെ ആവേശത്തിര  തീർത്ത് താമരശ്ശേരി ചുരം. മലയാളം, തമിഴ്, കന്നട, ഫാസ്റ്റ് നമ്പറുകളും അനുവാചക ഹൃദയങ്ങളിൽ ഓർമകളുടെ തിരയിളക്കം തീർക്കുന്ന ഒരു പിടി ഗാനങ്ങളുമായാണ്…

ബേപ്പൂർ ഇൻ്റർനാഷണൽ വാട്ടർ ഫെസ്റ്റ് രണ്ടാം സീസണിന്റെ ഭാ​ഗമായി നടക്കുന്ന ഇന്റർനാഷണൽ കൈറ്റ് ഫെസ്റ്റിന്റെ ഉദ്ഘാടനം സംസ്ഥാന യുവജന കമ്മീഷൻ ചെയർപേഴ്സൺ ചിന്താ ജെറോം നിർവഹിച്ചു. പട്ടം പറത്തൽ വിദഗ്ദ്ധരുമായി സംവദിച്ച ചിന്ത ബീച്ചിൽ…

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൽ ആവേശമായി തദ്ദേശീയരുടെ വലവീശൽ മത്സരം. 18 ടീമുകൾ പങ്കെടുത്ത മത്സരത്തിൽ അരമണിക്കൂർ കൊണ്ട് നാലര കിലോ മീൻപിടിച്ച അസീസ്, ബാവ എന്നിവർ വിജയികളായി. ചാലിയാറിന്റെ ഓളപരപ്പിൽ ചെറു വള്ളങ്ങളിൽ എത്തിയ…

ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റിന്റെ ഭാഗമായൊരുക്കിയ മീഡിയ സെന്ററിന്റെ ഉദ്ഘാടനം റവന്യു വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിച്ചു. കൂട്ടായ്മയുടെ ഉത്സവങ്ങളും ആഘോഷങ്ങളും ഇന്നത്തെ കാലത്ത് അനിവാര്യമാണെന്നും ബേപ്പൂർ അന്താരാഷ്ട്ര വാട്ടർ ഫെസ്റ്റ് ലോകത്തിലെ…

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് ഫൂട് വോളി അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ ഫൂട് വോളി ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചു. പുലിമുട്ട് ബീച്ച് പരിസരത്ത് നടന്ന ചടങ്ങ് ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടി…

ഡിസംബര്‍ 24 മുതല്‍ 28 വരെ ബേപ്പൂരില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന് ഒരുക്കുന്നത് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍. കഴിഞ്ഞ വര്‍ഷത്തെ ഫെസ്റ്റിനേക്കാള്‍ ഇരട്ടിയിലധികം ആളുകള്‍ ഇത്തവണ ബേപ്പൂരിലെത്തുമെന്നാണ് സംഘാടകരുടെ കണക്ക് കൂട്ടല്‍. സമീപ…

ഡിസംബർ 24 മുതൽ 28 വരെ നടക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിനോടനുബന്ധിച്ച് ബേപ്പൂരിൽ ബീച്ച് വോളി മത്സരം സംഘടിപ്പിച്ചു. മത്സരത്തിൽ പാറ്റേൺ കാരന്തൂർ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ കക്കട്ടിൽ വോളി അക്കാദമി റണ്ണേഴ്സ് അപ്പായി.…

കോഴിക്കോട് ഇനി ആഘോഷ നാളുകള്‍. ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന് തിരശീലയുയര്‍ന്നു. ജലോത്സവത്തിന്റെ കര്‍ട്ടന്‍ റെയിസറായി അരങ്ങേറിയ ഗൗരി ലക്ഷ്മി ലൈവ് ഷോ കാണാന്‍ നല്ലൂര്‍ ഇ കെ നായനാര്‍ സ്റ്റേഡിയത്തിലെത്തിയത് ആയിരങ്ങള്‍. 'കൈതോലപ്പായ…

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ പ്രചരണത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിലൊരുക്കിയ മണൽശിൽപം കൗതുകമുണർത്തുന്ന കാഴ്ചയായി. ശില്പത്തിന്റെ ഉദ്ഘാടനം സബ് കലക്ടർ വി ചെൽസാ സിനി നിർവ്വഹിച്ചു. വയനാട് സ്വദേശിയും ശിൽപിയുമായ ബിനുവും സംഘവുമാണ് മത്സ്യകന്യകയുടെ മനോഹര…