തീരദേശ മേഖലയിലെ സർക്കാർ സ്‌കൂളുകളിൽ പ്രഭാതഭക്ഷണം നൽകുന്ന ഫുഡ് മോണിങ് പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കം. പദ്ധതിയുടെ ഉദ്ഘാടനം പുതുപൊന്നാനി ഫിഷറീസ് എൽ.പി സ്‌കൂളിൽ കേരള വഖഫ് ബോർഡ് ചെയർമാൻ അഡ്വ. എം.കെ. സക്കീർ…

വെളിനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ കുട്ടികള്‍ക്കുള്ള പ്രഭാതഭക്ഷണം പദ്ധതിക്ക് തുടക്കമായി. ഉദ്ഘാടനം ചെറിയ വെളിനല്ലൂര്‍ സര്‍ക്കാര്‍ എല്‍ പി എസില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം അന്‍സര്‍ നിര്‍വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍…

സർക്കാരിനൊപ്പം പൊതുസമൂഹവും വികസനത്തിന്റെ ഭാഗമാകണമെന്ന് നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. നോർത്ത് ഇടപ്പള്ളി ഗവ. വി.എച്ച്.എസ് സ്കൂളിൽ നടന്ന ഗുഡ് മോണിംഗ് എറണാകുളം പ്രഭാത ഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.…

പഴയ ലെക്കിടി ജി.എസ്.ബി സ്‌കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പ്രഭാതഭക്ഷണ വിതരണം ആരംഭിക്കുന്നു. ലെക്കിടി പേരൂര്‍ ഗ്രാമപഞ്ചായത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ പ്ലാന്‍ ഫണ്ടില്‍നിന്നും അഞ്ച് ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പല കാരണങ്ങളാല്‍…

കണ്ണവം ഗവ ട്രൈബൽ യു പി  സ്‌കൂളിലെ ഒന്നാം ക്ലാസുകാരൻ സൂര്യാംശിന് പൂരിയും കടലയുമാണ് ഇഷ്ടം. എന്നാൽ ഏഴാം ക്ലാസുകാരി അഭിരാമിക്ക് സ്‌കൂളിലെ ദോശയും കടലക്കറിയുമാണ് ഏറെ ഇഷ്ടം. കൂട്ടുകാർക്കൊപ്പമിരുന്നാൽ കൂടുതൽ പുട്ട് കഴിക്കാൻ…