കേരളത്തിന്റെ പ്രതിശീർഷ വരുമാനത്തിൽ ഉണ്ടായിട്ടുള്ളത് വൻ വർധനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചെറുതുരുത്തി ഗവ. ഹയർസെക്കണ്ടറി സ്കൂളിൽ ചേലക്കര നിയോജകമണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തനത് വരുമാനം, പ്രതിശീർഷ…

നവകേരള സൃഷ്ടിയുടെ ഭാഗമായി സംസ്ഥാനം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സ്വരൂപിക്കാനും നവകേരള സദസ്സുമായെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാന്‍ തൃശൂര്‍ ഒരുങ്ങി. 13 നിയോജക മണ്ഡലങ്ങളിലായുള്ള നവകേരള സദസ്സിന് ജില്ലയില്‍…

-മൂന്നിടങ്ങളിലായി മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടു -ചൊവ്വാഴ്ച തിരൂരിൽവച്ച് മന്ത്രിസഭാ യോഗവും ചേർന്നു കേരളത്തിന്റെ പുതിയ യുഗത്തിന് തുടക്കം കുറിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ജില്ലയിലാകെ നടന്നത് 19 പരിപാടികൾ. 27 മുതൽ 30 വരെയുള്ള നാല്…

തെളിമയാർന്ന നിലപാടുകളുമായി മുന്നോട്ടുപോകുന്ന ജനകീയ സർക്കാറിനുള്ള പിന്തുണയാണ് നവകേരള സദസ്സുകളിൽ കാണുന്ന വൻജന പങ്കാളിത്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സർക്കാർ നല്ലത് ചെയ്യുമ്പോൾ…

സംസ്ഥാന സർക്കാരിൽ ജനങ്ങൾക്ക് വിശ്വാസം വർധിച്ചതായും ഇത് സർക്കാറിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജം പകരുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ . അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ഏറനാട് മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നടന്നുകയായിരുന്നു…

അസാധ്യമണെന്ന് കരുതിയ ദേശീയപാത, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങി പല പദ്ധതികളും സാധ്യമാക്കിയ സർക്കാറാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം എം.എസ്.പി.എൽ.പി സ്‌കൂളിൽ നടന്ന മലപ്പുറം നിയോജക മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു…

വർഗീയതയ്ക്ക് എതിരേ സ്വീകരിക്കുന്ന ഉറച്ച നിലപാടാണ് കേരളത്തോടുള്ള കേന്ദ്ര സർക്കാരിന്റെ നീരസത്തിന് കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മങ്കട ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ മൈതാനത്ത് സംഘടിപ്പിച്ച മങ്കട മണ്ഡലത്തിലെ നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത്…

ഇച്ഛാശക്തിയുള്ള ജനത കൂടെയുണ്ടെങ്കിൽ ഏത് പ്രതിസന്ധിയെയും അതിജീവിച്ച് ലക്ഷ്യത്തിലെത്താൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മേലങ്ങാടി ജി വി എച്ച് എസ് എസ് മൈതാനത്ത് സംഘടിപ്പിച്ച കൊണ്ടോട്ടി മണ്ഡലത്തിലെ നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത്…

വയനാടിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്തിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂളില്‍ കല്‍പ്പറ്റ നിയോജക മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യം,…

എല്ലാ മേഖലയിലും വികസനം സാധ്യമാക്കുന്നതിന് കാലാനുസൃതമായി മാറ്റം വരണം. എല്ലാവരെയും ചേര്‍ത്തുകൊണ്ട് മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മാനന്തവാടി ജി.വി.എച്ച്. എസ്സില്‍ നടന്ന നവകേരള സദസ്സ് ഉദ്ഘാടനം ചെയ്ത്…