പ്രീ-പ്രൈമറി മുതലുള്ള അധ്യാപക പരിശീലന പാഠ്യപദ്ധതിയിൽ ബാലവകാശ സംരക്ഷണ നിയമങ്ങൾ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സംസ്ഥാന ബാലവകാശ കമ്മീഷൻ കൂടിയാലോചനായോഗം സംഘടിപ്പിച്ചു. തിരുവനന്തപുരം ചൈത്രം ഹോട്ടലിൽ കമ്മീഷൻ ചെയർപേഴ്സൺ കെ.വി മനോജ്കുമാർ യോഗം ഉദ്ഘാടനം ചെയ്തു.…

ജില്ലയിലെ ബ്ലോക്ക്, നഗരസഭ, പഞ്ചായത്ത്തല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റികളുടെ ശാക്തീകരണത്തിലൂടെ മലപ്പുറം ജില്ലയെ ബാലസൗഹൃദ ജില്ലയാക്കി മാറ്റുമെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം. കെ റഫീഖ പറഞ്ഞു. ബാലസൗഹൃദ കേരളം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന…

പത്തനംതിട്ട കോവിഡ് ചികിത്‌സാകേന്ദ്രത്തിൽ പതിനഞ്ചുകാരിക്കുനേരെ ലൈംഗികാതിക്രം നടന്ന സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ചെയർമാൻ കെ. വി. മനോജ്കുമാർ സ്വമേധയായാണ് കേസെടുത്തത്. പത്തനംതിട്ട ജില്ലാ ബാല സംരക്ഷണ…

പാലക്കാട്: ഏതെങ്കിലും വ്യക്തികള്‍, സംഘടനകള്‍, സ്ഥാപനങ്ങള്‍ അവരുടെ പ്രവര്‍ത്തന മേഖലകളിലോ, പ്രദേശങ്ങളിലോ ഉളള 18 വയസ്സിന് താഴെയുളള കുട്ടികളുടെ ദൈന്യത പ്രകടമാകുന്ന തരത്തിലുളള വിവരങ്ങള്‍ ഉള്‍പ്പെടുത്തി അവരുടെ വ്യക്തിത്വം വെളിപ്പെടുത്തുന്ന തരത്തില്‍ നേരിട്ടോ- മറ്റ്…

കോഴിക്കോട്: ഗർഭിണികളായ രോഗികള്‍ക്ക് അവരുടെ കോവിഡ് നില കണക്കിലെടുക്കാതെ പ്രസവ ശുശ്രൂഷകളും മതിയായ ചികിത്സയും നല്‍കണമെന്ന് ജില്ലാ കലക്ടര്‍ സാംബശിവ റാവു ആശുപത്രി അധികൃതർക്ക് നിർദ്ദേശം നൽകി. കോവിഡിനെ ചൂണ്ടിക്കാട്ടി നിരവധി രോഗികളെ ഒരു…