സാമൂഹ്യ നീതി വകുപ്പിന്റെ ' ബാരിയര്‍ ഫ്രീ കേരള' പദ്ധതിയുടെ ഭാഗമായി വിദ്യാനഗര്‍ സിവില്‍ സ്റ്റേഷനില്‍ നിര്‍മ്മിച്ച ലിഫ്റ്റ് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് പൊതുമേഖലാ സ്ഥാപനങ്ങളിലും ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും തടസ്സങ്ങളില്ലാതെ…

  കുടപ്പനക്കുന്ന് സിവില്‍ സ്റ്റേഷനെ ഭിന്നശേഷി സൗഹൃദ കെട്ടിട സമുച്ചയമായി പ്രഖ്യാപിക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് നിര്‍വഹിച്ചു. ആക്‌സസിബിലിറ്റി ഇന്ത്യ പദ്ധതിയുടെ ഭാഗമായി 55 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍…

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം സിവിൽ സ്റ്റേഷനിലും വിവിധ പരിപാടികൾ നടന്നു. രാവിലെ ഒമ്പതിന് ജില്ലാ അഡീഷണൽ മജിസ്ട്രേട്ട് അനിൽ ജോസ് ദേശീയ പതാക ഉയർത്തി. സിവിൽ സ്‌റ്റേഷനിലെ ഗായകസംഘത്തിന്റെ ദേശീയ ഗാനാലാപന പശ്‌ചാത്തലത്തിൽ…

'മാലിന്യ മുക്ത നവകേരളം' പദ്ധതിയുടെ ഭാഗമായി മലപ്പുറം സിവിൽ സ്റ്റേഷനിൽ മാസ് ക്ലീനിങ് നടത്തി. മലപ്പുറം സിവിൽ സ്റ്റേഷനെ മാലിന്യമുക്ത മാതൃകാ സിവിൽസ്റ്റേഷനാക്കുന്നതിന്റെ ഭാഗമായി നടത്തിയ ശുചീകരണം ജില്ലാ കളക്ടർ വി.ആർ പ്രേംകുമാർ ഉദ്ഘാടനം…

സിവിൽ സ്റ്റേഷനിൽ നിർമ്മാണം പൂർത്തിയാക്കിയ മെറ്റീരിയൽ കളക്‌ഷൻ ഫെസിലിറ്റി (എം സി എഫ്) സംവിധാനത്തിൻ്റെ ഉദ്ഘാടനം ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ് നിർവഹിച്ചു. സിവിൽ സ്റ്റേഷനിലെ അജൈവ മാലിന്യങ്ങൾ ശാസ്ത്രീയമായി കൈകാര്യം…

വിവിധ ആവശ്യങ്ങള്‍ക്കായി സിവില്‍ സ്റ്റേഷനില്‍ എത്തുന്നവര്‍ക്കും ജീവനക്കാര്‍ക്കും ദാഹജലമൊരുക്കി ജില്ലാ ഭരണകൂടം. ഉഷ്ണകാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കളക്ട്രേറ്റിൽ ഒന്നാം നിലയില്‍ സ്ഥാപിച്ച തണ്ണീര്‍ പന്തല്‍ ഹൈബി ഈഡന്‍ എം.പി. ഉദ്ഘാടനം ചെയ്തു. ജില്ലാ…

കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ആധാര്‍ അധിഷ്ഠിത സ്പാര്‍ക്ക് ബന്ധിത ബയോമെട്രിക് അറ്റന്‍ഡന്‍സ് പഞ്ചിംഗ് സംവിധാനം നിലവില്‍ വന്നു. പഞ്ചിംഗ് ഉദ്ഘാടനം എഡിഎം സി മുഹമ്മദ് റഫീഖ് നിര്‍വ്വഹിച്ചു. ജീവനക്കാര്‍ക്ക് ബയോമെട്രിക് പഞ്ചിംഗ് സൗകര്യത്തിനായി സിവില്‍ സ്റ്റേഷന്‍…

കളക്ട്രേറ്റിലെ ജൈവ അജൈവ മാലിന്യം ശാസ്ത്രീയമായി സംസ്‌ക്കരിക്കുന്നതിന്റെ ഭാഗമായി ഹരിത കര്‍മ്മ സേനയക്ക് യൂസര്‍ ഫീ നല്‍കി. കളക്ട്രേറ്റില്‍ നടന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ എ.ഗീത ഹരിത കര്‍മ്മ സേന അംഗങ്ങള്‍ക്ക് യൂസര്‍ ഫീ…

ജോലിക്ക് പോവുമ്പോള്‍ കുഞ്ഞുങ്ങളെ സുരക്ഷിത സ്ഥാനങ്ങളില്‍ ഏല്‍പ്പിക്കുക എന്ന ഉദ്യോഗസ്ഥരായ സ്ത്രീകളുടെ ഏറെക്കാലത്തെ ആഗ്രഹമാണ് 'ക്രഷ്' സംവിധാനത്തിലൂടെ നടപ്പിലായതെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ ഒരുക്കിയ 'ക്രഷ്' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.…

കൊല്ലം: ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓഫീസ് ദുരന്ത നിവാരണ പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ വിവിധ കാര്യാലയങ്ങളിലെ ഓഫീസ് അറ്റന്റര്‍മാര്‍ക്കും സുരക്ഷാ ജീവനക്കാര്‍ക്കുമായി ദുരന്ത പ്രതികരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.…