പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരി ഗ്രാമപഞ്ചായത്തിലെ മാലിന്യ സംസ്‌കരണത്തിന് പരിഹാരമായി ജൈവവാതക സംവിധാന നിര്‍മാണം അവസാനഘട്ടത്തില്‍. ശുചിത്വ മിഷനും ജില്ലാ-ബ്ലോക്ക്-ഗ്രാമപഞ്ചായത്തുകളും സംയുക്തമായി 40 ലക്ഷം രൂപ വിനിയോഗിച്ചാണ് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ സംവിധാനം ഒരുക്കുന്നത്. പ്രതിദിനം ഒരു…

വയനാട് വികസന പാക്കേജ്, ആസ്പിരേഷണല്‍ ജില്ല എന്നീ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ നിര്‍മാണ പ്രവൃത്തികള്‍ പി.എം.സി. ആയി ഏറ്റെടുത്ത് നടത്തുന്നതിനായി താല്‍പര്യപത്രം ക്ഷണിച്ചു. കാപ്പിസെറ്റ് പ്രീ മെട്രിക് ഹോസ്റ്റല്‍ കെട്ടിട നിര്‍മ്മാണം,…

കാസർഗോഡ്: നീലേശ്വരം നഗരസഭ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മാണം ആരംഭിച്ചു. എം.രാജഗോപാലന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് നഗരസഭയുടെ അധീനതയില്‍ കോട്ടപ്പുറത്തുള്ള സ്ഥലത്താണ് കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മിക്കുന്നത്.…

പാലക്കാട്: കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ 2020 വര്‍ഷത്തെ അംഗത്വം പുതുക്കുന്നതിനുള്ള സമയം ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചതായി ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2546873.

കെട്ടിട നിർമാണ പെർമിറ്റിന് ഇനി മുതൽ ഓഫീസുകൾ കയറിയിറങ്ങേണ്ട. ഉടമയുടെ സ്വയം സാക്ഷ്യപ്പെടുത്തലിലൂടെ കെട്ടിട നിർമാണ പെർമിറ്റ് കൈയിൽ കിട്ടും. ഉടമയെ വിശ്വാസത്തിലെടുത്തു കൊണ്ട് കെട്ടിട നിർമാണത്തിന് അനുമതി നൽകുന്ന നടപടികൾക്കാണ് സർക്കാർ ഇതിലൂടെ…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ 2020 മാർച്ച് 10 ന് ശേഷം അവസാനിച്ചതും 2021 മാർച്ച് 31 വരെ ദീർഘിപ്പിച്ചതുമായ എല്ലാ നിർമ്മാണാനുമതികളുടെയും കാലാവധി ആറ് മാസത്തേക്കു കൂടി ദീർഘിപ്പിക്കാൻ അനുമതി നൽകിയതായി തദ്ദേശ സ്വയംഭരണ…

തൃശ്ശൂർ: കുന്നംകുളം നഗരസഭ ഇ.കെ. നായനാർ ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്സിലേക്കുള്ള പ്രധാന പ്രവേശന വഴിയായ പുതിയ ഹെർബർട്ട് റോഡിൻ്റെ നിർമാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് കാത്തു നിൽക്കാതെ ഗതാഗതം പുന:സ്ഥാപിച്ചു. ഉദ്ഘാടനം ഉടൻ…