എറണാകുളം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാര്‍ഡുതല നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗത്തില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് നിര്‍ദ്ദേശം നല്‍കി. ജില്ലയിലെ റ്റി.പി.ആര്‍ വളരെ ഉയര്‍ന്ന്…

കാസർഗോഡ്: ബളാല്‍ ഗ്രാമപഞ്ചായത്ത് വെള്ളരിക്കുണ്ടില്‍ ആരംഭിക്കുന്ന കോവിഡ് ഡോമിസിലറി കേന്ദ്രത്തിലേക്ക് ആവശ്യമായ സാധന സമഗ്രഹികള്‍ വാങ്ങാന്‍ ബളാല്‍ നമ്മുടെ ഗ്രാമം വാട്‌സപ്പ് ഗ്രൂപ്പ് അംഗങ്ങള്‍ അരലക്ഷം രൂപയോളം നല്‍കി. ഗ്രൂപ്പ് അംഗങ്ങള്‍ ചേര്‍ന്ന് രണ്ട്…

കാസര്‍ഗോഡ്: കോവിഡ്-19ന്റെ രണ്ടാം തരംഗത്തിൽ കാസർകോട് ജില്ലയിൽ കൊറോണ വൈറസ് ബാധ അതിതീവ്രമാകുന്നു. ഏപ്രിൽ 13 മുതൽ 18 വരെ ജില്ലയിൽ നടത്തിയ ആർ.ടി.പി.സി.ആർ ടെസ്റ്റുകളിൽ രോഗവ്യാപനത്തിന്റെ തീവ്രത കണക്കാക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്…

ആലപ്പുഴ: രാജ്യത്തെ കോവിഡ് പ്രതിരോധത്തിൽ മുന്നണി പോരാളികളായ വനിതകളെ ആദരിക്കുന്നതിന് ദേശീയ വനിതാ കമ്മീഷൻ ഏർപ്പെടുത്തിയ അവാർഡിന് ആരോഗ്യ പ്രവർത്തകയായ ആലപ്പുഴ ജനറൽ ആശുപത്രിയിലെ ലേഡി ഹെൽത്ത് ഇൻസ്പെക്ടർ വസന്തി ലാറ അര്‍ഹയായി. ഡൽഹിയിലെ…

ഇടുക്കി:  ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിനായി ജില്ലാ കളക്ടര്‍ എച്ച് ദിനേശന്റെ അധ്യക്ഷതയില്‍ ജില്ലാ ദുരന്തനിവാരണ അതോരിറ്റി യോഗം ചേര്‍ന്നു. പൊതുവേ കൊവിഡ് ജാഗ്രതിയില്‍ കുറവ് വന്നിട്ടുണ്ടെന്ന്…

മെഡിക്കല്‍ സ്റ്റോറുകള്‍വഴി ബോധവത്കരണം കോട്ടയം:  കോവിഡ് രോഗലക്ഷണങ്ങളെ അവഗണിക്കുകയും സ്വയം ചികിത്സിക്കുകയും ചെയ്യുന്ന പ്രവണതയ്ക്കെതിരെ ബോധവത്കരണവുമായി കോട്ടയം ജില്ലാ ഭരണകേന്ദ്രം.സ്വയം ചികിത്സ അപകടരമാണെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുന്നതിനുള്ള പ്രചാരണ പരിപാടിയുടെ ഉദ്ഘാടനം കോട്ടയം ജനറല്‍…

എറണാകുളം:  കോവിഡ് വൈറസ് ബാധ അതിവേഗത്തിൽ പടരുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കി ജില്ലാ ഭരണ കൂടം. കോവിഡ് മാനദണ്ഡങ്ങളുടെ പാലനം ഉറപ്പു വരുത്തുന്നതിനായി കൂടുതൽ സെക്ടറൽ മജിസ്ട്രേറ്റുമാരെ ജില്ലയിൽ വിന്യസിച്ചു. നഗരസഭകളിൽ ഓരോ…

മലപ്പുറം: തവനൂര്‍ ഗ്രാമപഞ്ചായത്ത് അയങ്കലത്ത് സംഘടിപ്പിച്ച കോവിഡ് 19 മുന്നണി പോരാളികള്‍ക്ക് സ്‌നേഹാദരവ് പരിപാടി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചു…

വയനാട്:  ജില്ലയിൽ കോവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളിൽ അലംഭാവം കാണിക്കരുതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ദിവസേന 200 മുതൽ 250 വരെ കേസുകളാണ് റിപ്പോർട്ട്…

എറണാകുളം: ജില്ലയിൽ കോവിഡ് മാനദണ്ഡങ്ങളുടെ പാലനം നിരീക്ഷിക്കുന്നതിനായി സെക്ടറൽ മജിസ്ട്രേറ്റുമാരെ വീണ്ടും നിയമിച്ചു. 15 സെക്ടറൽ മജിസ്ട്രേറ്റുമാരെയാണ് ജില്ലയിൽ നിയമിച്ചിരിക്കുന്നത്. 15 ഉദ്യോഗസ്ഥരെ റിസർവ്ഡ് വിഭാഗത്തിലും ഉൾപ്പെടുത്തിയിട്ടുണ്ട്. കണയന്നൂർ താലൂക്കിൽ മൂന്ന് ഉദ്യോഗസ്ഥരെയും മറ്റ്…