തിരുവനന്തപുരത്ത് ഞായറാഴ്ച (നവംബര്‍ 29) 370 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 638 പേര്‍ രോഗമുക്തരായി. നിലവില്‍ 4,277 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ രണ്ടുപേരുടെ മരണം കോവിഡ് മൂലമാണെന്നു…

മലപ്പുറം ജില്ലയില്‍ ബുധനാഴ്ച (നവംബര്‍ 25) 664 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. 588 പേരാണ് ഇന്ന് വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായത്. ഇവരുള്‍പ്പെടെ…

പാലക്കാട്:  മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 48 പേർക്കെതിരെ പോലീസ് ഇന്ന് (നവംബർ 25) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു. ജില്ലയിൽ ഇന്ന് രജിസ്റ്റർ…

തിരുവനന്തപുരത്ത് ചൊവ്വാഴ്ച (24 നവംബര്‍ 2020) 350 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 441 പേര്‍ രോഗമുക്തരായി. നിലവില്‍ 4,520 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍  നാലു പേരുടെ മരണം…

കൊല്ലം ജില്ലയില്‍ ശനിയാഴ്ച  681 പേര്‍ കോവിഡ് രോഗമുക്തരായി. 464 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ അയത്തില്‍, കാവനാട് എന്നിവിടങ്ങളിലും മുനിസിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളി, പുനലൂര്‍ പ്രദേശങ്ങളിലും ഗ്രാമപഞ്ചായത്തുകളില്‍ വെളിയം, ഉമ്മന്നൂര്‍, തൃക്കോവില്‍വട്ടം, കരീപ്ര,…

ആലപ്പുഴ ജില്ലയിൽ വെള്ളിയാഴ്ച 395 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്തുനിന്നും എത്തിയതാണ് . 392പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 2 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല . 824പേരുടെ പരിശോധനാഫലം നെഗറ്റീവായി.…

പാലക്കാട്:    മാസ്ക് ധരിക്കാതെ പൊതുസ്ഥലങ്ങളിൽ ഇറങ്ങിയ 57 പേർക്കെതിരെ പോലീസ് ഇന്ന് (നവംബർ 20) കേസെടുത്തു. മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി കോടതിയിൽ പിഴ അടയ്ക്കാൻ നോട്ടീസ് നൽകി വിട്ടയച്ചു.

തിരുവനന്തപുരത്ത് ഇന്ന് (19 നവംബര്‍ 2020) 456 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 658 പേര്‍ രോഗമുക്തരായി. നിലവില്‍ 5,745 പേരാണു രോഗം സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ മൂന്നു പേരുടെ മരണം…

പാലക്കാട് ജില്ലയിൽ ഇന്ന് (നവംബർ 19) 496 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 277 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 206 പേർ,…

കോട്ടയം: ജില്ലയിലെ കോവിഡ് സമ്പര്‍ക്ക വ്യാപന തോത് ഉയരാതെ നിയന്ത്രിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച സെക്ടര്‍ മജിസ്ട്രേറ്റുമാര്‍ക്ക് ജില്ലാ കളക്ടറുടെയും ജില്ലാ പോലീസ് മേധാവിയുടെയും അഭിനന്ദനം. നിരോധനാജ്ഞയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെയും കോവിഡ് പ്രതിരോധ മുന്‍കരുതലുകളുടെയും…