കോട്ടയം : കോവിഡ് പ്രതിരോധ മുന്‍കരുതലിന്‍റെ ഭാഗമായി ക്രിമിനല്‍ നടപടി നിയമം 144 പ്രകാരം കോട്ടയം ജില്ലയില്‍  പ്രഖ്യാപിച്ച നിരോധാനജ്ഞ നീട്ടില്ലെന്നും രോഗ പ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങള്‍ തുടരുമെന്നും ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു.…

ആലപ്പുഴ: പ്രായമായവരില്‍ കോവിഡ് സങ്കീര്‍ണ്ണമാവുകയും മരണകാരണമാവുകയും ചെയ്യാനുള്ള സാധ്യത ഏറെയാണെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും ജില്ല മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. കോവിഡ് മൂലം മരിക്കുന്ന വയോജനങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നതായാണ് സൂചന. ജില്ലയിലെ കോവിഡ് മരണങ്ങളില്‍…

കോട്ടയം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയെ പ്രത്യേക നിരീക്ഷണം വേണ്ട മേഖലയായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. മുനിസിപ്പാലിറ്റിയിലെ എല്ലാ വാര്‍ഡുകളിലും ആരോഗ്യ വകുപ്പിന്റെ നിരീക്ഷണ…

കോട്ടയം : ഏറ്റുമാനൂർ മുനിസിപ്പാലിറ്റി-22, എരുമേലി-5, കാണക്കാരി - 10, 11 എന്നീ തദ്ദേശസ്വയംഭരണ വാര്‍ഡുകള്‍ കണ്ടെയ്ൻമെൻ്റ് സോണുകളുടെ പട്ടികയില്‍നിന്ന് ഒഴിവാക്കി കോട്ടയം ജില്ലാ കളക്ടർ ഉത്തരവായി. നിലവില്‍ ജില്ലയിൽ 23 തദ്ദേശഭരണ സ്ഥാപന…

കോട്ടയം : ജീവനക്കാര്‍ക്കിടയില്‍ കോവിഡ് വ്യാപനം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കോട്ടയം ജോസ് ഗോള്‍ഡ് ജില്ലാ കളക്ടര്‍ എം. അഞ്ജന ഇന്‍സ്റ്റിറ്റ്യൂഷണല്‍ കോവിഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചു. ക്ലസ്റ്റര്‍ നിയന്ത്രണ നടപടികള്‍ക്കായി ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.

കോട്ടയം : ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി -6,7, എരുമേലി ഗ്രാമപഞ്ചായത്ത്-12, വാകത്താനം-5, ടിവിപുരം-6,13, പായിപ്പാട്-9 എന്നീ തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി.നെടുംകുന്നം-10, മുണ്ടക്കയം-4,9,10 എന്നീ വാര്‍ഡുകള്‍ പട്ടികയില്‍നിന്ന്…

പത്തനംതിട്ട:   കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നവംബര്‍ 15 വരെ നിരോധനാജ്ഞ നീട്ടി ജില്ലാ കളക്ടറും ജില്ലാ മജിസ്‌ട്രേട്ടുമായ പി.ബി. നൂഹ് ഉത്തരവു പുറപ്പെടുവിച്ചു. സിആര്‍പിസി 144-ാം വകുപ്പ് പ്രകാരം പൊതുസ്ഥലങ്ങളില്‍…

തൃശൂർ ജില്ലയിൽ കോവിഡ്-19 വ്യാപനം സൂപ്പർ സ്‌പ്രെഡിന്റെ വക്കിലെത്തിയ സാഹചര്യത്തിൽ സി.ആർ.പി.സി 144 പ്രകാരം ഒക്‌ടോബർ 3 മുതൽ 31 വരെ പ്രഖ്യാപിച്ച നിരോധനാജ്ഞ 15 ദിവസത്തേക്ക് കൂടി നീട്ടി ഉത്തരവിട്ടു. പൊതുസ്ഥലത്ത് അഞ്ച്…

കൊല്ലം:   ജില്ലയില്‍ വെള്ളിയാഴ്ച(ഒക്‌ടോബര്‍ 30) 482 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. 636 പേര്‍  രോഗമുക്തി നേടി. കൊല്ലം കോര്‍പ്പറേഷനില്‍ ശക്തികുളങ്ങര, കാവനാട് ഭാഗങ്ങളിലും മുന്‍സിപ്പാലിറ്റികളില്‍ കരുനാഗപ്പള്ളിയിലും  ഗ്രാമപഞ്ചായത്ത് പരിധിയില്‍ കുലശേഖരപുരം, കൊറ്റങ്കര,…

പാലക്കാട് :  കോവിഡ് ബാധിതരായി  ജില്ലയില്‍ നിലവില്‍ 7709 പേരാണ് ചികിത്സയിലുള്ളത്.  ഇന്ന് (ഒക്ടോബർ 23) ജില്ലയില്‍ 531 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 143 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ 77721…