പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയിലും മണ്ണാര്‍ക്കാട് തെങ്കര, തരൂര്‍, ഒറ്റപ്പാലം എന്നീ ഗവ. ആയുര്‍വേദ ആശുപത്രികളിലും ജൂണ്‍ 10 മുതല്‍ കോവിഡാനന്തര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരെ ചികിത്സിക്കാനായി പ്രത്യേക വാര്‍ഡുകള്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍…

കൊല്ലം: ജില്ലയില്‍ ഇന്ന് 862 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1603 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 853 പേര്‍ക്കും നാല്…

*ജില്ലയില്‍ 234 പേര്‍ക്ക് കൂടി കോവിഡ്, 904പേർക്ക് രോഗമുക്തി, ടിപിആർ - 10.68%* ഇടുക്കി: ജില്ലയില്‍ 234 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 10.68% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 904 പേർ…

തൃശ്ശൂർ: 2021- 22 സാമ്പത്തിക വർഷത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഒരുങ്ങി ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത്. ഇതിനായി കോവിഡ് പ്രതിരോധ ഉപാധികൾ വാങ്ങുന്നതിന് 7 ലക്ഷം രൂപ വകയിരുത്തുകയും ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള…

കാസര്‍കോട്: ജില്ലയില്‍ 215 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 556 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവിൽ 5159 പേരാണ് ചികിത്സയിലുള്ളത്. 157 പോരാണ് ജില്ലയിൽ കോവിഡ് ബാധിച്ച് മരിച്ചത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്…

മലപ്പുറം: ജില്ലയില്‍ തിങ്കളാഴ്ച (ജൂണ്‍ 07) കോവിഡ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് 15.17 ശതമാനം രേഖപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ ജില്ലയില്‍ കുറവുണ്ടായിട്ടുണ്ട്. തിങ്കളാഴ്ച…

- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.76 % ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ തിങ്കളാഴ്ച(ജൂൺ 7) 803 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 1535 പേർ രോഗമുക്തരായി. 11.76 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 794 പേർക്ക്…

മലപ്പുറം: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം നിര്‍ത്തിവെച്ചിരുന്ന കേരള വാട്ടര്‍ അതോറിറ്റിയുടെ പണമടവ് കൗണ്ടറുകളുള്‍പ്പടെ സേവനങ്ങള്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ആഴ്ചയില്‍ മൂന്ന് ദിവസം തുറന്ന് പ്രവര്‍ത്തിക്കും. ഇത് പ്രകാരം കേരള വാട്ടര്‍ അതോറിറ്റി…

മലപ്പുറം: താനാളൂര്‍ ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്ങായി കുടുംബശ്രീ. കുടുംബാരോഗ്യ കേന്ദ്രത്തിലേയ്ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള പ്രത്യേക കോവിഡ് ഗൃഹവാസ പരിചരണ കേന്ദ്രങ്ങളിലേക്കുമായി 65 പള്‍സ് ഓക്സിമീറ്ററുകളും മാസ്‌കുകളുമാണ് പഞ്ചായത്ത് അധികൃതര്‍ക്ക്…

ഇന്ന് (07.06.21)- 13.76 ഇന്നലെ (06.06.21)- 10 ഈയാഴ്ച- 12.7 *ആക്ടീവ് കേസുകള്‍ കൂടുതലുള്ള തദ്ദേശ സ്ഥാപനങ്ങള്‍:* സുല്‍ത്താന്‍ ബത്തേരി- 328 മേപ്പാടി- 275 വെള്ളമുണ്ട- 274 നെന്മേനി - 207 പനമരം- 205…