ആലപ്പുഴ: കോവിഡ് രോഗത്തെത്തുടർന്ന് ഗൃഹപരിചരണത്തിൽ കഴിയുന്നവർ അറിയേണ്ട വിവരങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും പൊതുജനങ്ങളിലെത്തിക്കാനുള്ള പ്രചാരണ വീഡിയോ പുറത്തിറക്കി ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ്. കോവിഡ് രോഗം സ്ഥിരീകരിച്ചവരിൽ ആർക്കൊക്കെ വീട്ടിൽ ഐസൊലേഷനിൽ കഴിയാം, മുറികൾ അണുവിമുത്കമാക്കുന്നതെങ്ങനെ?…

തൃശ്ശൂർ: കോവിഡ് രോഗികൾക്ക് സഹായത്തിനായി ബി പോസിറ്റീവ് എന്ന വേറിട്ട പദ്ധതിയുമായി അന്നമനട പഞ്ചായത്ത്‌. കോവിഡ് രോഗികൾക്കായി മെഡിക്കൽ കിറ്റ് നൽകുക എന്ന ആശയമാണ് പദ്ധതിക്ക് പിന്നിൽ. പഞ്ചായത്ത്‌ പരിധിയിലെ 18 വാർഡുകളിലും കോവിഡ്…

തൃശ്ശൂര്‍: ജില്ലയില്‍ തിങ്കളാഴ്ച്ച (07/06/2021) 925 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1325 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9671 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍ മറ്റു…

* ഹോം ക്വാറൻറീനിലുള്ളവർക്ക് സാധനങ്ങളും മരുന്നും വീട്ടിലെത്തിക്കാൻ സംവിധാനം പൊതുവിതരണകേന്ദ്രങ്ങളിൽ ഇ-പോസ് മെഷീനും പി.ഡി.എസ് സർവറുമായുള്ള ബന്ധത്തിൽ തടസ്സങ്ങൾ നേരിടാറില്ലെന്നും, സർവർ ഓതന്റിക്കേഷൻ നടത്തുന്നതിന് അപൂർവമായി തടസ്സങ്ങൾ നേരിടാറുണ്ടെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.…

കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ആരോഗ്യവിദഗ്ധര്‍ പ്രവചിക്കുമ്പോള്‍ പ്രാണവായുവിന്റെ ആവശ്യകത മനസിലാക്കി കാസര്‍കോട് ജില്ലാ പഞ്ചായത്ത് മുന്‍കൈയെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പൊതുമേഖലയില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നത് പുതിയ കാല്‍വെപ്പും മാതൃകയുമാണെന്ന് തദ്ദേശ സ്വയംഭരണ…

എറണാകുളം (07/06/2) ജില്ലയിൽ 968 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 15 സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 925 • ഉറവിടമറിയാത്തവർ- 22 • ആരോഗ്യ പ്രവർത്തകർ - 6 കോവിഡ്…

കാസര്‍കോട് ജില്ലയില്‍ 423 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 536 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5507 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. കോവിഡ് മരണം 157 ആയി. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 22536…

കൊറോണ കൺട്രോൾറൂം എറണാകുളം 06/06/21 ബുള്ളറ്റിൻ - 6.15 PM • ജില്ലയിൽ ഇന്ന് 1807 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 60 • സമ്പർക്കം വഴി…

♦️ പരീക്ഷണം വിജയം ♦️ ആദ്യ ഘട്ടത്തില്‍ കോട്ടയം മുനിസിപ്പാലിറ്റിയില്‍ നടപ്പാക്കും കോവിഡ് വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ ഒരേ സമയം കൂടുതല്‍ ആളുകള്‍ എത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിന് കോട്ടയം ജില്ലയില്‍ പുതിയ ക്രമീകരണം ഏര്‍പ്പെടുത്തുന്നു. കഴിഞ്ഞ…

കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3790 കിടക്കകൾ എറണാകുളം: കോവിഡ് ചികിത്സയ്ക്കായി ജില്ലയിൽ ഒഴിവുള്ളത് 3790 കിടക്കകൾ. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ജില്ലയിൽ വിവിധ വിഭാഗങ്ങളിലായി തയ്യാറാക്കിയ 6283 കിടക്കകളിൽ 2493 പേർ നിലവിൽ…