രോഗമുക്തി 1848,  ടി.പി.ആര്‍ 14.31% കോഴിക്കോട്: ജില്ലയില്‍ ഇന്ന് 1497 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 9 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 1488…

കൊല്ലം: ജില്ലയില്‍ ഇന്ന് 1717 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 2378 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പര്‍ക്കം വഴി 1708 പേര്‍ക്കും അഞ്ച്…

എറണാകുളം:   കുട്ടമ്പുഴ വില്ലേജില കുഞ്ചിപാറ ആദിവാസി കുടിയിൽ കോവിഡ് പരിശോധനയിൽ 50 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവരെ ഡൊമിസി ലിയറി കെയർ സെൻററിലേക്ക് മാറ്റി. ആരോഗ്യം, പോലീസ്, റവന്യൂ, ഫോറസ്റ്റ്,…

സംസ്ഥാനത്ത് കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാൻ അധിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജൂൺ 5 മുതൽ 9 വരെയാണ് ഇത്തരത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് അവലോകനയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

കൊല്ലം: ജില്ലയില്‍ ഇന്ന് 2272 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1413 പേര്‍ രോഗമുക്തി നേടി. വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 2260 പേര്‍ക്കും 10 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം…

പ്രതിദിനം 55 വാര്‍ഡുകളില്‍ കോവിഡ് പരിശോധന കാസർഗോഡ്: കോവിഡ് പരിശോധന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതിദിനം ജില്ലയിലെ 55 വാര്‍ഡുകള്‍ വീതം തെരഞ്ഞെടുത്ത് ഒരോ വാര്‍ഡിലെയും 75 പേരെ വീതം കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കാന്‍ ജില്ലാതല…

കാസര്‍കോട് ജില്ലയില്‍ 560 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 545 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 5827 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 24680 പേര്‍ വീടുകളില്‍ 23675 പേരും…

ആലപ്പുഴ: ഇന്ന് (വ്യാഴാഴ്ച ) ജില്ലയിൽ 1337പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .2പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ് 1318പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട് .16പേരുടെ സമ്പർക്ക ഉറവിടം…

കണ്ണൂര്‍:   ജില്ലയില്‍ ബുധനാഴ്ച (ജൂൺ 2)  746 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 716 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ 14 പേര്‍ക്കും  വിദേശത്ത് നിന്നെത്തിയ രണ്ടാൾക്കും 14 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ്…

2040 പേർ രോഗമുക്തരായി- ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.1 % ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച (ജൂൺ 2) 1758 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 2040 പേർ രോഗമുക്തരായി. 12.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി…