ജില്ലയിലെ ക്ഷീര കര്‍ഷകരെ സഹായിക്കാന്‍ 1.80 കോടി രൂപയുടെ സബ്‌സിഡി വിതരണം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് സബ്‌സിഡി വിതരണം ചെയ്യുന്നത്. തെനേരി സഹകരണ സംഘം ഓഡിറ്റോറിയത്തില്‍ നടന്ന സബ്‌സിഡി വിതരണോദ്ഘാടനം…

ക്ഷീരവികസന വകുപ്പും ഗ്രാമപഞ്ചായത്തുകളും സംയുക്തമായി നടപ്പിലാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും പാൽ ഗുണമേന്മ ബോധവൽക്കരണ പരിപാടിയും പനവല്ലി ക്ഷീര സംഘത്തിൽ നടന്നു. ഒ.ആർ കേളു എം.എൽ.എ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പശുക്കളുടെ വിതരണം,…

വെട്ടിക്കവല ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണ പദ്ധതിയിലൂടെ ക്ഷീരകര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തു. കോക്കാട് ക്ഷീര സംഘത്തില്‍ വെട്ടിക്കവല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ക്ഷീരോത്പാദക സംഘങ്ങളില്‍ പാല്‍ അളക്കുന്ന എല്ലാ…

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023- 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരകർഷകർക്ക് ധാതു ലവണ മിശ്രിതം വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് നിർവഹിച്ചു. മെമ്പർ മോളി തോമസ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ…

അടിമാലി ഗ്രാമപഞ്ചായത്തില്‍ 2023-2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന കന്നുകുട്ടി പരിപാലന പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനില്‍ നിര്‍വഹിച്ചു. ഇരുമ്പുപാലം മില്‍മാ ഹാളില്‍ നടന്ന യോഗത്തില്‍ അടിമാലി ഗ്രാമപഞ്ചായത്ത്…

കുന്നുമ്മൽ ബ്ലോക്ക് ക്ഷീര വികസന യൂണിറ്റിന്റെയും ആത്മ കോഴിക്കോടിന്റെയും ആഭിമുഖ്യത്തിൽ ശാസ്ത്രീയ പശുപരിപാലന രീതികളെ കുറിച്ചും ശുദ്ധമായ പാലുൽപാദനത്തെ കുറിച്ചും അവബോധം നൽകുവാനായി ക്ഷീര കർഷകർക്ക് പരിശീലനം നൽകി. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച…

പാൽ ഉത്പാദനത്തിൽ കേരളം സ്വയം പര്യാപ്തമാകുകയാണ് ഈ മേഖലയിൽ സർക്കാരിന്‍റെ പ്രധാന ലക്ഷ്യമെന്ന് ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. മിൽമ എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ കെ. എസ്. ആർ.…

ഉഴവൂർ ഗ്രാമപഞ്ചായത്തിലെ ക്ഷീരകർഷകർക്കുള്ള കാലിത്തീറ്റ വിതരണത്തിന്റെയും പാൽവില ഇൻസെന്റീവ് വിതരണത്തിന്റെയും ഉദ്ഘാടനം മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള നാല് ലക്ഷം രൂപ വിനിയോഗിച്ചാണ് 208 ക്ഷീര കർഷകർക്ക് ഏപ്രിൽ,…

ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ കന്നുകാലികളിലെ ചര്‍മ്മ മുഴ രോഗ പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിനിന്റെ ജില്ലാതല ഉദ്ഘാടനം പുല്‍പ്പള്ളിയില്‍ ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ''എന്റെ പൈക്കിടാവ്'' മാതൃകാ ഗ്രാമപഞ്ചായത്ത് പദ്ധതി ആനുകൂല്യ വിതരണത്തിന്റെയും…

*ജില്ലാ ക്ഷീരകര്‍ഷക സംഗമം സമാപിച്ചു 1960 ലെ ഭൂപതിവ് നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ബില്ല് ഈ നിയമസഭ സെഷനില്‍ തന്നെ കൊണ്ടുവരാനും ഇടുക്കിയിലെ കുടിയേറ്റ മേഖലയിലെ ഇതുവരെയുള്ള നിര്‍മാണങ്ങള്‍ ക്രമവത്കരിക്കാനുമുള്ള ചരിത്രപരമായ തീരുമാനമാണ് സര്‍ക്കാര്‍…