സ്മാര്‍ട്ട് ക്ലാസ്‌റൂമുകള്‍ കുട്ടികളെ പഠന തല്‍പരരാക്കുന്നുവെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കിഴക്കുപുറം ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ സ്മാര്‍ട്ട് ക്ലാസ്‌റൂമുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദേഹം. എംഎല്‍എ ആസ്തി വികസന ഫണ്ട് 14 ലക്ഷം രൂപ…

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വലിയ മുന്നേറ്റങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. പറക്കോട് പതിനേഴാം വാര്‍ഡിലെ ക്രിമിറ്റോറിയത്തിന്റെ താക്കോല്‍ദാനവും പ്രവര്‍ത്തന ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദേഹം. ജനഹിതം മനസ്സിലാക്കി മുന്നോട്ടുപോകുന്ന…

മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ ചരമവാർഷികദിനമായ നവംബർ ഒമ്പതിന് നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭ സെക്രട്ടറി എ.എം. ബഷീർ, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ…

കേരള നിയമസഭ രാജ്യത്തിനു മാതൃകയാണെന്നു നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ. കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവം(കെഎൽഐബിഎഫ്) രണ്ടാം പതിപ്പിനോടനുബന്ധിച്ച് സെക്രട്ടേറിയറ്റിലെ പഴയ നിയമസഭാ ഹാളിൽ സംഘടിപ്പിച്ച മാതൃക നിയമസഭ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമ…

സാമൂഹികനീതി  നിഷേധിക്കപ്പെടരുതെന്നും, സമത്വമാണ് ആവശ്യമെന്നും അതിനായി എല്ലാവരും ഒത്തുചേരണമെന്നും ഡെപ്യൂട്ടി സ്പീക്കര്‍  ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.  പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പിന്റെ നേതൃത്വത്തില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം 2023 ന്റെ ഭാഗമായി  നടന്ന പൊതുസമ്മേളനത്തിന്റെയും…

അതിജീവനത്തിന്റെ ഉദാത്ത മാതൃകയാണ് കുടുംബശ്രീ : ഡെപ്യൂട്ടി സ്പീക്കര്‍ 46 ലക്ഷം കുടുംബശ്രീ വനിതകള്‍ വിദ്യാലയങ്ങളിലെത്തുന്ന ബൃഹത് ക്യാമ്പയിന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് വിവിധ വിഷയങ്ങളില്‍ ക്ലാസ് നല്‍കുന്നതിന് കുടുംബശ്രീ മിഷന്‍ നടപ്പിലാക്കുന്ന തിരികെ സ്‌കൂളിലേക്ക്…

യുവത്വം വയോജനങ്ങളോട് ബഹുമാനം പുലര്‍ത്തുന്നവരാകണം :ഡെപ്യൂട്ടി സ്പീക്കര്‍ വയോജനങ്ങളോട് സ്‌നേഹവും കരുതലും പുലര്‍ത്തുന്നതിന് യുവജനങ്ങള്‍ കൂടുതല്‍ ശ്രദ്ധചെലുത്തണമെന്ന് കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. വയോജനങ്ങളുടെ പെന്‍ഷന്‍ 1600 ല്‍ നിന്ന്…

ഗാന്ധിജയന്തി ദിനാഘോഷത്തിന്റെ ഭാഗമായി നിയമസഭ സമുച്ചയത്തിലെ മഹാത്മാഗാന്ധിയുടെ പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭ സ്‌പെഷ്യൽ സെക്രട്ടറി ഷാജി സി. ബേബി, നിയമസഭ സെക്രട്ടേറിയറ്റ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

നേത്രദാനത്തിലൂടെ മറ്റുള്ളവരുടെ കണ്ണുകളില്‍ പ്രകാശം പരക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി അടൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന ജില്ലാതല ഉദ്ഘാടനവും സൗജന്യ നേത്ര ചികിത്സാ ക്യാമ്പിന്റെ ഉദ്ഘാടനവും നിര്‍വഹിച്ചു…

സര്‍വശിക്ഷാ കേരളം നടപ്പാക്കുന്ന സ്റ്റാര്‍സ് മാതൃകാ പ്രീ-പ്രൈമറി പദ്ധതിയായ വര്‍ണക്കൂടാരത്തിന്റെയും ടിങ്കറിംഗ് ലാബിന്റെയും ഉദ്ഘാടനം കിഴക്കുപുറം ജി എച്ച് എസ് എസ് സ്‌കൂളില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിച്ചു. കുട്ടികളുടെ ഭാവി ശോഭനമാക്കാന്‍…