വ്യവസായ സ്ഥാപനങ്ങളിലെ രാസവസ്തുക്കളില്‍ നിന്നുള്ള അപകട സാധ്യത കണക്കിലെടുത്ത് ദുരന്ത ലഘൂകരണം സാധ്യമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ കെമിക്കൽ എമർജൻസി മോക്ക് ഡ്രിൽ സംഘടിപ്പിച്ചു. ദുരന്ത സാഹചര്യങ്ങളിലെ അടിയന്തര…
അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ചേര്‍ന്ന് ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും പ്രാഥമിക ജീവൻ രക്ഷാ മാർഗങ്ങളുടെ പരിശീലനവും…
ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ കളക്ട്രേറ്റ് ജീവനക്കാർക്കായി ബേസിക് ലൈഫ് സപ്പോർട്ട് പരിശീലനം നൽകി. കളക്ടറേറ്റിൽ നടത്തിയ പരിശീലനം ഡെപ്യൂട്ടി കലക്ടർ കെ.കെ ഗോപിനാഥൻ ഉദ്ഘാടനം…
തിരുവനന്തപുരം പിടിപി നഗറിലെ റവന്യൂ വകുപ്പിന്റെ സ്വയം ഭരണ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ ആരംഭിച്ച എം ബി എ (ഡിസാസ്റ്റർ മാനേജ്‌മെന്റ്) കോഴ്‌സിന്റെ 2023 - 2025 ബാച്ചിൽ ഒഴിവുള്ള സംവരണ…
പ്രകൃതിക്ഷോഭത്തിന്റെ ആഘാതങ്ങള്‍ ലഘൂകരിക്കാനും അടിയന്തര സാഹചര്യങ്ങളെ നേരിടാനും ലക്ഷ്യമിട്ട് സംസ്ഥാനത്ത് താലൂക്ക് തലത്തില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ തുറക്കാന്‍ ദുരന്തനിവാരണ അതോറിറ്റി തീരുമാനിച്ചതില്‍ പുനലൂര്‍ താലൂക്കിനെ ഉള്‍പ്പെടുത്തി. കഴിഞ്ഞ പ്രളയകാലത്ത് ഉരുള്‍ പൊട്ടല്‍ ഉണ്ടായ…
കൊച്ചിയിലെ വെള്ളപ്പൊക്ക പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനും നടപ്പിലാക്കേണ്ട പുതിയ പദ്ധതികളെക്കുറിച്ച് പഠിക്കുന്നതിനുമായി കൊച്ചി മുൻസിപ്പൽ കോർപ്പറേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഏകദിന ശില്പശാല മേയർ എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. 'വെള്ളപ്പൊക്ക നിവാരണം വിലയിരുത്തലും സാധ്യത…
പുതുതലമുറയെ പ്രകൃതി ദുരന്തങ്ങള്‍ നേരിടാന്‍ തയാറാക്കുന്ന 'സജ്ജം- സുരക്ഷിതരാവാം സുരക്ഷിതരാക്കാം' പദ്ധതിയുടെ ഭാഗമായി കുടുംബശ്രീ ബാലസഭാംഗങ്ങള്‍ക്കുള്ള ബ്ലോക്ക് തലത്തിലുള്ള പരിശീലനത്തിന് തുടക്കമായി. 44 മാസ്റ്റര്‍ പരിശീലകരും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധികളും കുടുംബശ്രീയും…
ഏത് അടിയന്തരസാഹചര്യം നേരിടുന്നതിനും പോലീസ്, ഫയർഫോഴ്സ്, ഫോറസ്റ്റ്, റവന്യൂ, ആരോഗ്യം തുടങ്ങിയ വകുപ്പുകൾ 24 മണിക്കൂറും സജ്ജരായിരിക്കണമെന്നും അതിനായി ഓരോ വകുപ്പും ചെയ്യേണ്ട കാര്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ചേലക്കര…
കനത്ത മഴയെത്തുടർന്നു സംസ്ഥാനത്ത് 64 ദുരിതാശ്വാസ ക്യാംപുകളിലായി 1154 പേരെ മാറ്റിപ്പാർപ്പിച്ചു. കാലവർഷക്കെടുതിയിൽ ഇതുവരെ 14 വീടുകൾ പൂർണമായി തകർന്നു. 398 വീടുകൾക്കു കേടുപാടുകൾ പറ്റി. അതിശക്തമായ മഴ തുടരാനുള്ള സാധ്യത മുൻനിർത്തി നാളെ (ജൂലൈ 06) ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ…
ഇന്ത്യയിലെ ആദ്യ എ.ഐ.സി.ടി.ഇ അംഗീകൃത ദ്വിവത്സര എം.ബി.എ ഡിസാസ്റ്റർ മാനേജ്മെന്റ് പ്രോഗ്രാം റവന്യു വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ ആരംഭിക്കും. CAT – CMAT – KMAT പരീക്ഷകളിൽ നിന്നുള്ള…