പൊരിങ്ങൽകുത്ത് ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ട് അടിയന്തരമായി സ്വീകരിക്കേണ്ട നടപടികളും മുൻകരുതലുകളും ജില്ലാ കലക്ടർ വി. ആർ കൃഷ്ണതേജയുടെ നേതൃത്വത്തിൽ വിലയിരുത്തി. മഴയുടെ തോത് കൂടി പൊരിങ്ങൽകുത്ത് ഡാമിൽ റെഡ് അലേർട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമുണ്ടായാൽ സ്വീകരിക്കേണ്ട…

തകര്‍ന്ന റോഡിന്റെ പുനര്‍നിര്‍മാണം ഇന്ന് (വെള്ളി) തുടങ്ങാന്‍ മന്ത്രി രാജന്‍ നിര്‍ദ്ദേശം നല്‍കി കരാര്‍ കമ്പനിക്കെതിരേ ദുരന്തനിവാരണ നിയമ പ്രകാരം നടപടി ദേശീയപാത 544ല്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയിലുണ്ടായ വിള്ളലിന്റെ വ്യാപ്തി വര്‍ധിച്ച…

ദേശീയപാത 544ല്‍ കുതിരാന്‍ തുരങ്കത്തിന് സമീപം വഴുക്കുംപാറയിലുണ്ടായ വിള്ളലിന്റെ വ്യാപ്തി വര്‍ധിച്ച പശ്ചാത്തലത്തില്‍ ഇതുവഴിയുള്ള ഗതാഗതത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരുത്തുമെന്ന് ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ അറിയിച്ചു. ശക്തമായ മഴയെ തുടര്‍ന്ന്…

കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനും രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ആരംഭിച്ച എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററില്‍ മിന്നല്‍ പരിശോധന നടത്തി ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ. തൃശൂര്‍ താലൂക്ക് കണ്‍ട്രോള്‍ റൂമിലാണ്…

കനത്ത മഴയിൽ ജില്ലയിൽ മൂന്ന് വീടുകൾ പൂർണ്ണമായും 51 വീടുകൾ ഭാഗികമായും തകർന്നു . ആളപായമില്ല. തൃക്കൂർ പ്രദേശത്ത് ഭൂമിക്കടിയിൽ നിന്ന് ചെറിയ മുഴക്കം അനുഭവപ്പെട്ടു. എന്നാൽ ഇത് ഭൂചലനമായി സ്ഥിരീകരിച്ചിട്ടില്ല.ചാവക്കാട് മേഖലയിൽ കടൽക്ഷോഭം…

കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് സ്‌നേഹയാനം പദ്ധതിയിലുള്‍പ്പെടുത്തി സി വിജയശ്രീയ്ക്ക് അനുവദിച്ച ഇലക്ട്രിക് പാസഞ്ചര്‍ ഓട്ടോയുടെ താക്കോല്‍ കൈമാറ്റ ചടങ്ങ് തൃശൂര്‍ ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണ തേജ നിര്‍വ്വഹിച്ചു. നാഷണല്‍ ട്രസ്റ്റ്…

പുതുക്കാട് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനായി നിശ്ചയിച്ച സ്ഥലം കെ കെ രാമചന്ദ്രൻ എംഎൽഎ, ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ എന്നിവരടങ്ങുന്ന സംഘം സന്ദർശിച്ചു. നിർമ്മാണത്തിനായി പഞ്ചായത്തിന്റെ ഉൾപ്പെടെയുള്ള സ്ഥലം തരംമാറ്റൽ, വഴിക്കായി…

ഫോറസ്റ്റ് ഡിപ്പാട്ട്മെൻ്റും തൊഴിലുറപ്പ് പദ്ധതിയുമായുള്ള സംയോജനത്തിലൂടെ ലക്ഷ്യം കൈവരിക്കും വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്തിലെ എച്ചിപ്പാറ എന്ന മലയോര ഗ്രാമത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട പട്ടിക വർഗ്ഗ കുടുംബങ്ങൾക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ പുതിയ മുന്നേറ്റം. കഴിഞ്ഞ 7 വർഷങ്ങളായി വിവിധ…

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തങ്ങളും അപകടങ്ങളും ഒഴിവാക്കുന്നതിനായി ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുളള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെക്കാൻ ജില്ലാ കലക്ടർ എ ഗീത ഉത്തരവിട്ടു.…

ബന്ധുക്കളെ കാണാതെ സങ്കടത്തിലായ തമിഴ്നാട് സ്വദേശിയായ വയോധികന് സഹായഹസ്തം നീട്ടി ജില്ലാ കലക്ടർ. വീട്ടിലേക്ക് തിരികെ പോകാനുള്ള വഴി അറിയാതെ കല്ലായി പാലത്തിനരികെ നിന്ന ഇസ്മയിലിനെയാണ് ജില്ലാ കലക്ടർ എ ഗീത ഇടപെട്ട് ബന്ധുക്കൾക്കരികിലെത്തിച്ചത്.…