ജില്ലയിലെ എല്ലാ പലചരക്ക്, പഴം-പച്ചക്കറി വ്യാപാര സ്ഥാപനങ്ങളിലും സാധന സാമഗ്രികളുടെ വിലവിവരപട്ടിക പ്രദര്‍ശിക്കണമെന്ന് ജില്ലാ കലക്ടര്‍. അവശ്യവസ്തുക്കളുടെ വില വര്‍ധനവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്രയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍…
തൊഴിലും നൈപുണ്യവും വകുപ്പിന് കീഴിലുള്ള സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാഡമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സ്, ജില്ലാ നൈപുണ്യ വികസന സമിതി, ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ജില്ലാ പ്ലാനിങ് ഓഫീസ് എന്നിവയുടെ നേതൃത്വത്തില്‍…
വിശാലമായ അറിവുകൾ ആർജിക്കാനുള്ള ശ്രമമാണ് പഠന കാലത്ത് ഓരോ വിദ്യാർഥിയും നടത്തേണ്ടതെന്ന് ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ്. ലോക യുവജന നൈപുണ്യ ദിനാചരണത്തിന്റെ ഭാഗമായി കളമശേരി അസാപ്പ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ…
അനധികൃതമായി മാലിന്യം കടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കളക്ട്രേറ്റില്‍ ചേര്‍ന്ന ജിപിഎസ് മോണിറ്ററിംഗ് കമ്മറ്റി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയിലെ…
കലക്ടറേറ്റിലെ താഴത്തെ നിലയില്‍ പുതുതായി സജ്ജീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ അനക്‌സിന്റെ ഉദ്ഘാടനം റവന്യൂ മന്ത്രി കെ രാജന്‍ നിര്‍വഹിച്ചു. മധ്യകേരളത്തിലെ സാംസ്‌ക്കാരിക തലസ്ഥാനമെന്ന നിലയില്‍ വ്യത്യസ്തങ്ങളായ ഔദ്യോഗിക പരിപാടികള്‍ നടക്കാറുള്ള തൃശൂര്‍ കലക്ടറേറ്റില്‍ പുതുതായി…
*വള്ളിയൂര്‍ കാവ് - കമ്മന പാലം നിര്‍മ്മാണവും തുടങ്ങും മാനന്തവാടി വള്ളിയൂര്‍കാവ് ദേവസ്വത്തിന്റെ സ്ഥലത്ത് സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കിയ മാര്‍ക്കറ്റിംഗ് സ്‌പേസ് നടത്തിപ്പ് ചുമതല വളളിയൂര്‍കാവ് ദേവസ്വത്തിന് നല്‍കാന്‍ ധാരണയായി. തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍…
കാലടി സമാന്തര പാലത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് സ്ഥലം വിട്ടുനൽകുന്നവർക്ക് ന്യായമായ നഷ്ടപരിഹാരം നൽകുമെന്ന് ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷ് പറഞ്ഞു. പാലത്തിന്റെ നിർമ്മാണപ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന്…
കുരുമ്പന്മൂഴി പാലം ഒരു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. കുരുമ്പന്മൂഴി പട്ടിക വര്‍ഗ സങ്കേതം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു കളക്ടര്‍. ജില്ലയില്‍ തുടര്‍ച്ചയായി മഴ പെയ്യുന്ന പ്രാരംഭഘട്ടത്തില്‍ തന്നെ…
പുനർനിർമാണം തുടങ്ങി, 120 ദിവസം സമയം മാത്രം ദേശീയപാത 544ൽ കുതിരാന് സമീപം വഴുക്കുംപാറയിൽ റോഡിൽ വിള്ളൽ കണ്ട ഭാഗത്ത് പുനർനിർമാണ പ്രവൃത്തികൾ ആരംഭിച്ചു. റവന്യു മന്ത്രി കെ രാജൻ, ജില്ലാ കലക്ടർ വി…
പ്രശസ്ത ചിത്രകാരനും ശില്പിയും കേരള ലളിതകലാ അക്കാദമി മുൻ ചെയർമാനുമായ ആർട്ടിസ്‌റ്റ് നമ്പൂതിരി (97)ക്ക് ലളിതകലാ അക്കാദമിയിൽ വെച്ച് തൃശൂരിൻ്റെ യാത്രാമൊഴി. സംസ്ഥാന സർക്കാരിന് വേണ്ടി റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ…