കന്നിട്ട ജട്ടിയിൽ വ്യാഴാഴ്ച രാവിലെ ഹൗസ് ബോട്ട് മുങ്ങി ആന്ധ്രാ സ്വദേശിയായ 56കാരൻ മരിച്ച സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി കേസുൾപ്പടെയുള്ള കർശന നടപടി സ്വീകരിക്കാൻ ആലപ്പുഴ ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജ…

വൈത്തിരി താലൂക്കില്‍ ജില്ലാ കളക്ടര്‍ എ. ഗീതയുടെ നേതൃത്വത്തില്‍ നടത്തിയ പരാതി പരിഹാര അദാലത്തില്‍ 47 പരാതികള്‍ തീര്‍പ്പാക്കി. ചുണ്ടേല്‍ സെന്റ് ജൂഡ് പാരിഷ് ഹാളില്‍ നടത്തിയ അദാലത്തില്‍ 60 പരാതികളാണ് പരിഗണിച്ചത്. തദ്ദേശ…

ദേശീയ ഭക്ഷ്യഭദ്രതാ നിയമം-2013 ശക്തിപ്പെടുത്തുന്നതിന് ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി റേഷന്‍ കടകളില്‍ പരിശോധന നടത്തണമെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷിയുടെ നേതൃത്വത്തില്‍ പാലക്കാട്, ഒറ്റപ്പാലം താലൂക്കുകളിലെ വിവിധ റേഷന്‍കടകളില്‍…

ഓട്ടിസം ബാധിച്ച കുരുന്നുകള്‍ക്ക് സ്‌നേഹ സാന്ത്വനവുമായി പെരിങ്ങാവ് ഓട്ടിസം സ്‌പെഷ്യല്‍ സ്‌കൂളിലെത്തി ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍. പെരിങ്ങാവ് ഓട്ടിസം ശിശുക്ഷേമകേന്ദ്രം സ്‌പെഷ്യല്‍ സ്‌കൂളില്‍ തൊഴില്‍ പരിശീലന കേന്ദ്രത്തിന്റെയും കെയര്‍ ഗിവേഴ്‌സ് പരിശീലന…

സിറ്റി റേഷനിംഗ് ഓഫീസിന് കീഴിലുള്ള എറണാകുളം തോട്ടക്കാട്ട് റോഡിലെ 46-ാം നമ്പര്‍ റേഷന്‍ കടയില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പരിശോധന നടത്തി. ഭക്ഷ്യധാന്യങ്ങളുടെ സാമ്പിളുകള്‍ പരിശോധിച്ചു. ധാന്യങ്ങളുടെ വിതരണവും ഇ-പോസ് മെഷീന്റെ…

വൈത്തിരി താലൂക്കിനു കീഴിലെ വില്ലേജുകളിലെ പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കളക്ടര്‍ എ. ഗീത ഡിസംബര്‍ 15 ന് രാവിലെ 10 ന് ചുണ്ടേല്‍ സെന്റ് ജൂഡ് പാരിഷ് ഹാളില്‍ പരാതി പരിഹാര അദാലത്ത്…

വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കാത്ത 15 കടകള്‍ക്കെതിരെ നടപടി പൊതുവിപണിയില്‍ വിലവര്‍ദ്ധനവ്, അമിത വില ഈടാക്കല്‍, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവ തടയുന്നതിന് ജില്ലയില്‍ ആരംഭിക്കുന്ന പരിശോധയ്ക്ക് ജില്ലകളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ നേരിട്ട് തുടക്കം കുറിച്ചു.…

പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി വൈക്കം താലൂക്കിൽ ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ സംഘടിപ്പിച്ച പൊതുജനസമ്പർക്ക പരിപാടിയിൽ 181 പരാതി ലഭിച്ചു. രണ്ടാഴ്ചയ്ക്കകം പരാതികളിൽ തീർപ്പു കൽപ്പിക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. നിലം…

സ്വന്തം മേഖലയിൽ പ്രതിഭ തെളിയിക്കാൻ കഴിയുന്ന ഒരവസരവും പാഴാക്കരുതെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ പറഞ്ഞു. ഇതിനായി രക്ഷിതാക്കൾ കുട്ടികളെ പ്രാപ്തരാക്കുകയാണ് വേണ്ടതെന്നും കലക്ടർ അഭിപ്രായപ്പെട്ടു. ചാവക്കാട് നഗരസഭയുടെ കെ പി വത്സലൻ…

പുതുതലമുറ നെയ്ത്തുകാർക്ക് പരിശീലനം നൽകും കൈത്തറി മേഖലയിൽ തൃശൂരിൻ്റെ സംഭാവനയായ കുത്താമ്പുള്ളിയെ കൂടുതൽ വികസിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് ജില്ലാ കലക്ടർ ഹരിത വി കുമാർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾക്കായി കുത്താമ്പുള്ളി…