ഇടമലക്കുടിയുടെ മനോഹര പശ്ചാത്തലത്തില്‍ ക്ഷയരോഗ ബോധവല്‍കരണ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് ജില്ല ടി ബി ഓഫീസ് തയ്യാറാക്കിയ ഡോക്യുമെന്ററി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പ്രകാശനം ചെയ്തു. ഇടമലക്കുടി; ആന്‍ അണ്‍പാരലല്‍ഡ് ജേണി എന്ന…

ഗ്ലോബൽ മീഡിയ ഫെസ്റ്റിവൽ വേദിയിൽ സ്ലോവാക്യൻ യുവ മാധ്യമ പ്രവർത്തകൻ ജാൻ കുഷ്യാകിന്റെയും പങ്കാളി മാർട്ടിന കുസ്‌നിരോവയുടെയും കൊലപാതകവുമായി ബന്ധപ്പെട്ട 'കില്ലിംഗ് ഒഫ് എ ജേർണലിസ്റ്റ് ' ഡോക്യൂമെന്ററി പ്രദർശനം നടന്നു. സ്ലോവാക്യയിൽ ഏറെ…

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേളയിൽ മികച്ച ദീര്‍ഘഡോക്യൂമെന്ററിക്കും ,ഹ്രസ്വ ചിത്രത്തിനും രണ്ടു ലക്ഷം രൂപാ വീതം നൽകും.മികച്ച ഷോർട്ട് ഡോക്കുമെന്ററിക്ക് ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരമായി നൽകുന്നത് .ആറ് വിഭാഗങ്ങളിലായി ഒൻപതു പുരസ്‌കാരങ്ങളാണ് മത്സര…

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തോടനുബന്ധിച്ചു ഐ & പി ആർ ഡിയുടെ ആഭിമുഖ്യത്തിൽ നിർമിക്കുന്ന ഡോക്യുമെന്റെറികളുടെ നിർമാണത്തിനായി വകുപ്പ് എംപാനൽ ചെയ്തിട്ടുള്ള കാറ്റഗറി എ വിഭാഗത്തിൽപ്പെട്ട ഡോക്യുമെന്ററി/ഹ്രസ്വചിത്ര ഡയറക്ടർമാരിൽ നിന്നും പ്രപ്പോസൽ ക്ഷണിക്കുന്നു. കേരളത്തിലെ ഓരോ…

സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ നടപ്പിലാക്കുന്ന വിവിധ വികസന ക്ഷേമപ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഡോക്യുമെന്ററിയുമായി കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്. 'നമ്മള്‍ ഒന്നാണ്' എന്ന പേരില്‍ മലയാളം, കന്നഡ, തുളുഭാഷകളിലാണ് ഡോക്യുമെന്ററി തയ്യാറാക്കിയത്. ജില്ലയുടെ ഭാഷാവൈവിധ്യങ്ങളും സംസ്‌കാരങ്ങളും…

സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ ആഘോഷിക്കുന്നതിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ചരിത്ര ഡോക്യുമെന്ററിയായ ‘ഒരു കടയ്ക്കല്‍ വീരഗാഥ’ പുറത്തിറക്കി. മേയര്‍ പ്രസന്ന ഏണസ്റ്റ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എസ്. എസ്. അരുണിന് നല്‍കി പ്രകാശനം…

ചലച്ചിത്രാവിഷ്‌ക്കാരമൊരുക്കി പി.ആര്‍.ഡി ജനങ്ങളിലേക്ക് കാസര്‍കോടിന്റെ സമസ്ത മേഖലകളിലും സര്‍ക്കാര്‍ നടത്തിയ വികസനക്കുതിപ്പിന്റെ നേര്‍ സാക്ഷ്യമൊരുക്കി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പിന്റെ ഡോക്യുമെന്ററിയും ഡോക്യുഫിക്ഷനും ജനങ്ങളിലേക്ക്. അടിസ്ഥാന സൗകര്യ മേഖലകളിലും ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക, സാമൂഹ്യക്ഷേമ…

കാസര്‍ഗോഡ്:  കോവിഡ് പ്രതിരോധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി ഓരോ മിനിറ്റ് വീതം ദൈര്‍ഘ്യമുള്ള 10 ഹ്രസ്വ ഡോക്യുമെന്ററികള്‍ ഒരുങ്ങുന്നു. ജില്ലാ ഭരണകൂടത്തിന് വേണ്ടി പ്രശസ്ത നാടക പ്രവര്‍ത്തകനും സിനിമാ സംവിധായകനുമായ ഗോപി കുറ്റിക്കോലും സംഘവുമാണ് ഡോക്യുമെന്ററികള്‍…