കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പോളിങ് ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനം മാര്‍ച്ച് 26 മുതല്‍ 29 വരെ നടക്കും. മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ കോളേജ്, ചെമ്മനാട് ജമാ അത്ത് ഹയര്‍സെക്കണ്ടറി സ്‌കൂള്‍,…

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ പരിശീലന കേന്ദ്രങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി സന്ദര്‍ശിച്ചു. മൈക്രോ ഒബ്‌സര്‍വര്‍മാര്‍, പോളിംഗ് ഓഫീസര്‍മാര്‍, അസിസ്റ്റന്റ് പോളിംഗ് ഓഫീസര്‍മാര്‍…

പത്തനംതിട്ട: ആബ്‌സന്റീ വോട്ടര്‍മാരുടെ തപാല്‍ വോട്ട് നാളെ (മാര്‍ച്ച് 26 വെള്ളി) മുതല്‍ വീടുകളിലെത്തി പ്രത്യേക പോളിംഗ് സംഘം സ്വീകരിക്കും. ഇവര്‍ക്ക് താമസസ്ഥലത്ത് എത്തിച്ചു നല്‍കുന്ന ബാലറ്റ് പേപ്പറില്‍ വോട്ട് ചെയ്യാം. നേരത്തെ തപാല്‍…

കോഴിക്കോട്: സ്ഥാനാര്‍ഥിയോ രാഷ്ട്രീയ പാര്‍ട്ടിയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സുവിധ പോര്‍ട്ടല്‍ വഴി അനുമതിക്ക് അപേക്ഷിക്കാം. ഇത്തവണ കോവിഡ്-19 പ്രോട്ടോക്കോള്‍ പാലിക്കേണ്ടതിനാല്‍ പൊതുയോഗങ്ങള്‍ നടത്തുന്നതിന് 41…

വോട്ടര്‍പട്ടികയിലെ ആവര്‍ത്തനം ഒഴിവാക്കാനും കള്ളവോട്ടും തടയാനും കര്‍ശന നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍പ്പട്ടികയില്‍ പേരുകള്‍ ആവര്‍ത്തിച്ചിട്ടുള്ളതായ പരാതികളുയര്‍ന്ന സാഹചര്യത്തില്‍ കള്ളവോട്ട് തടയാന്‍ വിശദ മാര്‍ഗനിര്‍ദേശങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കി. വോട്ടര്‍പ്പട്ടിക…

കോട്ടയം: ജില്ലയിലെ പോളിംഗ് ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ രണ്ടു ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. താത്കാലികമായി ഒരുക്കേണ്ട 59 ബൂത്തുകളുടെ നിര്‍മാണവും അന്തിമ ഘട്ടത്തിലാണ്. തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലാണ് ഈ നടപടികള്‍…

കൊല്ലം:  നിയമസഭാ തിരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലിക്കണമെന്ന സന്ദേശവുമായി ഇനി ജില്ലാ ശുചിത്വമിഷന്റെ ഹരിതവണ്ടിയും. പതിനൊന്നു നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്താന്‍ നിരത്തിലിറക്കിയ വാഹനം ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഫ്‌ളാഗ് ഓഫ്…

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ എല്ലാ നിയോജക മണ്ഡലത്തിലും ഓരോ ബൂത്തുകള്‍ പൂര്‍ണമായും നിയന്ത്രിക്കുന്നത് വനിതകളായിരിക്കും. ഈ ബൂത്തുകളില്‍ പോളിംഗിന്റെയും സുരക്ഷയുടെയും ചുമതല വനിതകള്‍ക്കായിരിക്കും. വനിതാ ബൂത്തുകളുടെ പട്ടിക ചുവടെ ബൂത്ത് നമ്പര്‍ ബ്രാക്കറ്റില്‍…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്‌പെഷ്യല്‍ ജനറല്‍ ഒബ്‌സര്‍വര്‍ ജെ. രാമകൃഷ്ണറാവു ജില്ലയിലെത്തി. ജില്ലാ കളക്ടര്‍ എസ്. സുഹാസ്, പോലീസ് കമ്മീഷണര്‍ നാഗരാജു, റൂറല്‍ എസ്. പി. കെ. കാര്‍ത്തിക് എന്നിവരുമായി ചേംബറില്‍ ചര്‍ച്ച…

ഇടുക്കി: ജില്ലയിലെ തിരഞ്ഞെടുപ്പ് ബോധവല്‍കരണത്തിന്റെ ഭാഗമായി സ്വീപ് വിഭാഗം തയ്യാറാക്കിയ വോട്ട് പാട്ട് എന്ന ഗാനത്തിന്റെ സിഡി പ്രകാശിപ്പിച്ചു. ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ സ്വീപ് ജില്ലാ നോഡല്‍ ഓഫീസറും അസിസ്റ്റന്റ് കളക്ടറുമായ സൂരജ്…