ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പില്‍ പ്രകൃതി സൗഹൃദ സന്ദേശം നല്‍കുന്നതിന്റെ ഭാഗമായി കളക്ട്രേറ്റില്‍ ഹരിത പോളിംഗ് ബൂത്തിന്റെ മാതൃക ഒരുക്കി. ഹരിത പെരുമാറ്റച്ചട്ട മാതൃകാ ബൂത്തിന്റെ ഉദ്ഘാടനം ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ നിര്‍വഹിച്ചു. 'ഹരിതമാകട്ടെ…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചെലവുകള്‍ സൂക്ഷിക്കുന്ന് സംബന്ധിച്ച് മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കും തെരഞ്ഞെടുപ്പ് ചെലവ് ഏജന്റുമാര്‍ക്കും കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കി. ജില്ലാ ഫിനാന്‍സ് ഓഫീസര്‍ സതീശന്‍ കെ, അസി.…
ആലപ്പുഴ: കുട്ടനാട് നിയമസഭ മണ്ഡലത്തിൽ എസ്സൻഷ്യൽ സർവ്വീസിലുള്ള ആബ്‌സന്റീസ് വോട്ടർമാര്‍ പോസ്റ്റൽ ബാലറ്റ് വഴി സമ്മതിദാന അവകാശം വിനിയോഗിക്കുന്നതിനായി മങ്കൊമ്പില്‍ ചമ്പക്കുളം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളില്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടുള്ള പോസ്റ്റൽ വോട്ടിങ് സെന്ററിൽ ഇലക്ഷൻ…
തിരുവനന്തപുരം: നിമയസഭാ തെരഞ്ഞെടുപ്പില്‍ കന്നിവോട്ടര്‍മാരുടെയും യുവാക്കളുടെയും പ്രാതിനിധ്യം അനിവാര്യമാണെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ. സ്വീപിന്റെ ആഭിമുഖ്യത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ സംഘടിപ്പിച്ച കന്നി വോട്ടര്‍മാര്‍ക്കുള്ള ഒപ്പുശേഖരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കളക്ടര്‍. കന്നിവോട്ടര്‍മാര്‍…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലേക്ക് തെരഞ്ഞെടുപ്പു കമ്മിഷൻ നിയോഗിച്ച നിരീക്ഷകരെ പൊതുജനങ്ങൾക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും അറിയിക്കാം. ജില്ലയിലെ ഓരോ മണ്ഡലങ്ങളിലേക്കും നിയോഗിച്ചിരിക്കുന്ന നിരീക്ഷകരുടെ പേരും മൊബൈൽ നമ്പരു ഇ-മെയിൽ വിലാസവും…
കാസർഗോഡ്: ജനപ്രാതിനിധ്യ നിയമം, 1951 സെക്ഷന്‍ 77 പ്രകാരം നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഓരോ സ്ഥാനാര്‍ഥിയും സ്വന്തമായോ ഇലക്ഷന്‍ ഏജന്റ് മുഖേനയോ തെരഞ്ഞെടുപ്പ് ചെലവുകളുമായി ബന്ധപ്പെട്ട് പ്രത്യേകമായ കണക്ക് കൃത്യമായി സൂക്ഷിക്കണം. സ്ഥാനാര്‍ഥിയായി നാമനിര്‍ദേശം…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അവശ്യ സര്‍വ്വീസില്‍ ഉള്‍പ്പെട്ട ആബ്‌സന്റീസ് വോട്ടര്‍മാര്‍ക്ക് മാര്‍ച്ച് 28 മുതല്‍ 30 വരെ അതത് നിയോജകമണ്ഡലാടിസ്ഥാനത്തില്‍ ക്രമീകരിച്ച പോസ്റ്റല്‍ വോട്ടിങ് കേന്ദ്രങ്ങളിലെത്തി വോട്ടു ചെയ്യാം. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട്…
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പ് 2021ന്റെ ഭാഗമായി കായംകുളം(108) നിയമസഭമണ്ഡലത്തിലെ എസ്സൻഷ്യൽ സർവ്വീസിലുള്ള ആബ്‌സെന്റീ വോട്ടർമാർക്കുള്ള പോസ്റ്റൽ വോട്ടിങ് സെന്റർ കായംകുളം എം.എസ്.എം കോളജിൽ സജ്ജീകരിച്ചിട്ടുണ്ടെന്ന് വരണാധികാരിയായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. മാര്‍ച്ച് 28,29,30…
കാസർഗോഡ്: ജില്ലയിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സ്വാദൂറും ഭക്ഷണം ഒരുക്കുന്നത് കുടുംബശ്രീ. ചായ മുതല്‍ ചിക്കന്‍ ബിരിയാണി വരെയാണ് കുടുംബശ്രീ ജീവനക്കാര്‍ക്കായി വിളമ്പുക. പോളിംഗ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളില്‍ ഇഡലി, ദോശ, സാമ്പാര്‍, കടലക്കറി, ചായ,…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഓരോ ഘട്ടവും ഒപ്പിയെടുക്കാന്‍ ജില്ലയില്‍ വിന്യസിച്ചത് 172 വീഡിയോഗ്രാഫര്‍മാരെ. ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സജ്ജീകരണം, പോളിങ് ഉദ്യോഗസ്ഥര്‍, പ്രിസൈഡിങ് ഓഫീസര്‍ എന്നിവര്‍ക്കുള്ള പരിശീലനം, തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ പ്രത്യേക യോഗങ്ങള്‍, തെരഞ്ഞെടുപ്പ്…
