വയനാട്: നിയമസഭ തിരഞ്ഞെടുപ്പിന്റെ പ്രചാരണ നടപടികള്‍ ഊര്‍ജ്ജിതമായതോടെ പരിശോധനകള്‍ കടുപ്പിച്ച് തിരഞ്ഞെടുപ്പ് ചെലവ് നിരീക്ഷക വിഭാഗം സ്‌ക്വാഡുകള്‍. സ്ഥാനാര്‍ത്ഥികളുടെ ചെലവ് നിരിക്ഷണവുമായി ബന്ധപ്പെട്ട് നിയോജക മണ്ഡങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫ്ളൈയിങ്ങ് സ്‌ക്വാഡുകള്‍, പോലീസ്, എക്‌സൈസ്,…

വയനാട്: നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ജില്ലയുടെ അതിര്‍ത്തി ചെക് പോസ്റ്റുകളായ മൂലഹള്ളി, ബാവലി, കുട്ട എന്നിവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കുന്നു. ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളായ ചാമരാജനഗര്‍, കൊടക്, മൈസൂര്‍ എന്നിവിടങ്ങളിലെ ജില്ലാ കളക്ടര്‍മാര്‍, പോലീസ് മേധാവികള്‍…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ നിരീക്ഷക സംഘങ്ങള്‍ക്കുള്ള കോവിഡ് പ്രോട്ടോകോള്‍ കിറ്റുകളുടെ വിതരണം ആരംഭിച്ചു. ജില്ലയിലെ 14 നിയോജകമണ്ഡലങ്ങളിലെയും വരണാധികാരികളുടെ ഓഫീസുകള്‍ക്കാണ് കിറ്റുകള്‍ കൈമാറുന്നത്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനായി ഫീല്‍ഡുതല പ്രവര്‍ത്തനങ്ങള്‍…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ സുഗമവും സുതാര്യവുമായ നടത്തിപ്പിന് വിവിധങ്ങളായ ആപ്പുകളും പോര്‍ട്ടലുകളും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങളും യോഗ്യതയും തെരഞ്ഞെടുപ്പ് പൊരുമാറ്റ ചട്ട ലംഘനം സംബന്ധിച്ച പ്രശ്നങ്ങളുമെല്ലാം വിവിധ ആപ്ലിക്കേഷനിലൂടെ പൊതു ജനങ്ങള്‍ക്ക്…

കാസർഗോഡ്: നിയമസഭാ തെരെഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനും പഞ്ചായത്ത്, നഗരസഭ അടിസ്ഥാനത്തിമൈതാനങ്ങള്‍ അനുവദിച്ച മൈതാനങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ അനുമതിയുള്ളു. ഈ മൈതാനങ്ങളിലല്ലാതെ പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ അനുവദിക്കില്ല. കോര്‍ണര്‍ യോഗങ്ങള്‍ അനുവദിക്കില്ല.…

തിരുവനന്തപുരം: ജില്ലയില്‍ 117 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 56 സ്വകാര്യ ആശുപത്രികളിലും വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജോത് ഖോസ പറഞ്ഞു. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നുവരെ, മൂന്നു…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ നോട്ടിസ്, പോസ്റ്റർ, ബാനർ, ബോർഡുകൾ, കട്ടൗട്ടുകൾ തുടങ്ങിയവ നിർമിച്ചു നൽകുന്ന പ്രസുകളും മറ്റു സ്ഥാപനങ്ങളും തെരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചിരിക്കുന്ന ഫോമിൽ(അപ്പെൻഡിക്‌സ് - എ) നോട്ടിസ്, പോസ്റ്റർ, ബാനർ,…

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനു ജില്ലിയിലെ വിവിധ മണ്ഡലങ്ങളിലായി മൂന്നു പേർ കൂടി ഇന്നലെ (16 മാർച്ച്) നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതോടെ ആകെ പത്രിക സമർപ്പിച്ചവരുടെ എണ്ണം 13 ആയി. മാർച്ച് 19 വരെയാണു…

തിരുവനന്തപുരം: പോളിംഗ് ബൂത്തുകളിലെ മാലിന്യനിര്‍മാര്‍ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും മാലിന്യ സംഭരണികള്‍ സ്ഥാപിക്കും. ഹരിത തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താന്‍ ജില്ലാ വികസന കമ്മീഷണര്‍ വിനയ് ഗോയലിന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തിലാണ്…

കണ്ണൂർ: ഇന്നു (മാര്‍ച്ച്‌ 17)മുതല്‍ ജില്ലയില്‍ കൂടുതല്‍ കേന്ദ്രങ്ങളില്‍ കൊവിഡ്‌ വാക്‌സിനേഷന്‍ നല്‍കുമെന്ന്‌ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. സര്‍ക്കാര്‍ മേഖലയില്‍ ഒമ്പത്‌ ആരോഗ്യ കേന്ദ്രങ്ങളിലും തളിപ്പറമ്പ്‌ ഐഎംഎ ഹാള്‍, ജൂബിലി ഹാള്‍…