മലപ്പുറം: ജില്ലയിലെ 98 പ്രശ്നബാധിത ബൂത്തുകളില്‍ പൊലീസും കേന്ദ്ര സേനയും ശക്തമായ സുരക്ഷയൊരുക്കും. ജില്ലയിലെ മലയോര മേഖലയിലും തീരദേശ മേഖലയിലുമാണ് പ്രശ്നബാധിത ബൂത്തുകളുള്ളത്. ഇവിടങ്ങളില്‍ കൂടുതല്‍ പോലീസിനെയും കേന്ദ്രസേനയെയും വിന്യസിക്കും. ശക്തമായ പോലീസ് പട്രോളിങുമുണ്ടാകും.…
സേവനത്തിന് 3264 സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരും ഒന്‍പത് കമ്പനി കേന്ദ്രസേനയും മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ ഉപതെരഞ്ഞെടുപ്പിലും ക്രമസമാധാനപാലനത്തിനും സുരക്ഷാക്രമീകരണങ്ങള്‍ക്കുമായി ജില്ലയില്‍ വിന്യസിക്കുന്നത് 3303 പൊലീസ് ഉദ്യോഗസ്ഥരെ. പോളിങ് ബൂത്തുകളിലെ സേവനങ്ങള്‍ക്കായി 3264 സ്പെഷ്യല്‍…
ആലപ്പുഴ: ജില്ലയില്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അഞ്ചാം ദിനം പിന്നിട്ടപ്പോള്‍ വ്യാഴാഴ്ച ലഭിച്ചത് 25 നാമനിര്‍ദ്ദേശ പത്രികകള്‍. അമ്പലപ്പുഴ നിയമസഭാ മണ്ഡലത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി എം.ലിജു നാമനിര്‍ദ്ദേശ പത്രിക…
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ 80 കഴിഞ്ഞവര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പോളിംഗ് സ്റ്റേഷനിലെത്തി വോട്ട് ചെയ്യുന്നതിന് വളണ്ടിയര്‍ സൗകര്യം ഒരുക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി…
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിക്കുന്നതിനായി ജില്ലയില്‍ കൂടുതല്‍ ഹാളുകളും ഗ്രൗണ്ടുകളും അനുവദിച്ചു.കൊവിഡ് മാനദണ്ഡ പ്രകാരം പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി കൂടുതല്‍ സൗകര്യമൊരുക്കണമെന്ന രാഷ്ട്രീയ പാര്‍ട്ടികളുടെയും സ്ഥാനാര്‍ഥികളുടെയും ആവശ്യം പരിഗണിച്ചാണ് പുതിയ…
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി ജില്ലയില്‍ വ്യാഴാഴ്ച ലഭിച്ചത് 27 പത്രികകള്‍. കണ്ണൂര്‍, തലശ്ശേരി നിയോജക മണ്ഡലങ്ങളില്‍ ഒന്ന് വീതവും കൂത്തുപറമ്പ്, കല്ല്യാശ്ശേരി, പയ്യന്നൂര്‍ നിയോജക മണ്ഡലങ്ങളില്‍ രണ്ട് വീതവും മട്ടന്നൂര്‍, അഴീക്കോട് നിയോജക മണ്ഡലങ്ങളില്‍…
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, സ്വകാര്യ എഫ്എം ചാനലുകള്‍ ഉള്‍പ്പെടെയുള്ള റേഡിയോകള്‍, സിനിമാ തിയറ്ററുകള്‍, പൊതുസ്ഥലങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ എന്നിവയില്‍ നല്‍കുന്ന പരസ്യങ്ങള്‍ അംഗീകാരത്തിനായി സമര്‍പ്പിക്കുമ്പോള്‍ സമയക്രമം…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയിലെ വിവിധ നിയോജക മണ്ഡലങ്ങളിലായി ഇന്നലെ (18 മാര്‍ച്ച്) 27 പേര്‍കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന്(19 മാര്‍ച്ച്) ആണ് നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്ന അവസാന തീയതി. പാറശ്ശാല മണ്ഡലത്തില്‍…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉദുമ മണ്ഡലം പൊതുനിരീക്ഷകന്‍ ദേബാശിഷ് ദാസിനെ എല്ലാ പ്രവൃത്തി ദിവസങ്ങളിലും വിദ്യാ നഗര്‍ സിവില്‍ സ്റ്റേഷന്‍ പുതിയ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലെ പിആര്‍ ചേംബറില്‍ ഉച്ചയ്ക്ക്…
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിലേക്കായി ജില്ലയില്‍ ബുധനാഴ്ച ലഭിച്ചത് അഞ്ച് പത്രികകള്‍. മട്ടന്നൂര്‍, ധര്‍മ്മടം, കൂത്തുപറമ്പ് നിയോജക മണ്ഡലങ്ങളില്‍ ഒന്ന് വീതവും, അഴീക്കോട് മണ്ഡലങ്ങളില്‍ രണ്ട് പത്രികകളുമാണ് ലഭിച്ചത്. മട്ടന്നൂര്‍ - എന്‍ വി ചന്ദ്രബാബു…
