തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സി വിജില്‍ ആപ്പുവഴി നല്‍കിയിട്ടും സമയബന്ധിതമായി നടപടി സ്വീകരിച്ചില്ലെങ്കില്‍ പൊതുജനങ്ങള്‍ക്ക് ബന്ധപ്പെട്ട എക്‌സ്‌പെന്റിച്ചര്‍ ഒബ്‌സര്‍വര്‍മാരെ വിവരം അറിയിക്കാമെന്ന് എക്സ്പെന്‍ഡീച്ചര്‍ മോണിറ്ററിംഗ് സെല്‍ നോഡല്‍ ഓഫീസര്‍ അറിയിച്ചു. നിയമസഭാ…
ഏപ്രില്‍ ആറുവരെ ബൂത്ത് സന്ദര്‍ശിക്കാം തിരുവനന്തപുരം: കേരളത്തിലെ ജനങ്ങള്‍ തെരെഞ്ഞെടുപ്പിന്റെ പ്രാധാന്യത്തെപ്പറ്റി പൂര്‍ണ്ണ ബോധമുള്ളവരാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടീക്കാറാം മീണ. മ്യൂസിയം റേഡിയോ പാര്‍ക്കില്‍ സ്വീപും (സിസ്റ്റമെറ്റിക് വോട്ടേഴ്സ് എഡ്യൂക്കേഷന്‍ ആന്റ് ഇലക്ടറല്‍…
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിച്ചപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ ആകെ സമര്‍പ്പിച്ചത് 87 പത്രികകള്‍. തിരുവല്ല നിയോജക മണ്ഡലത്തില്‍ 18, റാന്നി നിയോജക മണ്ഡലത്തില്‍ 20, ആറന്മുള നിയോജക മണ്ഡലത്തില്‍ 15,…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വ്യത്യസ്തങ്ങളായ ബോധവത്കരണ പരിപാടികളുമായി സ്വീപ്പ് പ്രവര്‍ത്തകര്‍. വോട്ടുചെയ്യൂ...വോട്ട് ചെയ്യിക്കു, എന്റെ വോട്ട് എന്റെ അഭിമാനം, ഭയമില്ലാതെ ഭാവി തീരുമാനിക്കാം തുടങ്ങിയ സന്ദേശം പ്രചരിപ്പിച്ച് ജില്ലയില്‍ സ്വീപ്പ് പ്രവര്‍ത്തനം പുരോഗമിക്കുകയാണ്.…
കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജീവനക്കാര്‍ക്ക് കോവിഡ് പ്രതിരോധമൊരുക്കാനുള്ള പ്രതിരോധ കിറ്റുകള്‍ തയ്യാറായി. കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ നേതൃത്വത്തിലാണ് കിറ്റുകളിലേക്കാവശ്യമായ ഹാന്‍ഡ് സാനിറ്റൈസര്‍, എന്‍ 95 മാസ്‌ക്, ഇന്‍ഫ്രാറെഡ് തെര്‍മോ മീറ്റര്‍, കൈയുറകള്‍,…
നാമനിര്‍ദേശ പത്രികാ സമര്‍പ്പണം 19ന് അവസാനിക്കും കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് ജില്ലയില്‍ വ്യാഴാഴ്ച ഏഴ് സ്ഥാനാര്‍ഥികള്‍ കൂടി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ സി.പി.ഐ.എമ്മിലെ വി.വി. രമേശന്‍ (54), പി. രഘുദേവന്‍…
കൊല്ലം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം കര്‍ശനമായി പാലിക്കാന്‍ മാധ്യമ നിരീക്ഷണ സെല്‍ 24 മണിക്കൂറും ജാഗരൂകമായി പ്രവര്‍ത്തിക്കുന്നുവെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍. പെയ്ഡ് ന്യൂസ്, ഏകപക്ഷീയ…
ആലപ്പുഴ: നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ്‌വര്‍ക്കുകള്‍, റേഡിയോ/ പ്രൈവറ്റ് എഫ്.എം. ചാനലുകള്‍, സിനിമാ തിയറ്ററുകള്‍, സമൂഹ മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന രാഷ്ട്രിയ പരസ്യ വീഡിയോ പ്രദര്‍ശനങ്ങള്‍, ബള്‍ക്ക് എസ്.എം.എസ് ,വോയിസ്…
ഇടുക്കി: കരുത്തുറ്റ ജനാധിപത്യത്തിന് വിപുലമായ ജനപങ്കാളിത്തം എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ മുദ്രാവാക്യവുമായി ഇടുക്കി ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ 'വോട്ട് വണ്ടി ' ഇന്നലെ കാന്തല്ലൂരില്‍ പര്യടനം നടത്തി. നാട്ടിലെ കന്നി വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പും വോട്ട്…
മലപ്പുറം: കോവിഡ് പശ്ചാത്തലത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ്- ലോക്സഭ ഉപതെരഞ്ഞെടുപ്പ്് പ്രചാരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയപാര്‍ട്ടികളും സ്ഥാനാര്‍ഥികളും പാലിക്കേണ്ട മാര്‍ഗനിര്‍ദേശം പുറത്തിറക്കി. പ്രചാരണ സമയങ്ങളില്‍ ഗൃഹസന്ദര്‍ശനത്തിന് സ്ഥാനാര്‍ഥിയടക്കം അഞ്ചു പേര്‍ മാത്രമേ പാടുള്ളു. വീടുകള്‍ക്കകത്തേക്ക് പ്രവേശിക്കാനും പാടില്ല.…
