കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിന് ഫോം 12 ല്‍ അപേക്ഷിക്കണം. ആബസന്റീസ് വോട്ടര്‍മാര്‍ക്കുള്ള 12 ഡി ഫോമില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു…

സുരക്ഷയൊരുക്കാന്‍ 975 സ്‌പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരും, 556 കേന്ദ്രസേനാംഗങ്ങളും കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പില്‍ ക്രമസമാധാന പാലനത്തിനും സുരക്ഷാക്രമീകരണങ്ങള്‍ക്കുമായി ജില്ലയില്‍ 2256 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിപ്പിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 556 കേന്ദ്രസേനാംഗങ്ങളും ജില്ലയിലുണ്ടാകും. 10…

എറണാകുളം: ജില്ലയിൽ സ്പെഷ്യൽ പോസ്റ്റൽ ബാലറ്റുകളുടെ വിതരണം മാർച്ച് 26 മുതൽ ആരംഭിക്കും. 80 വയസ്സു കഴിഞ്ഞവർ, ഭിന്നശേഷി വിഭാഗക്കാർ, കോവിഡ് ബാധിതർ എന്നിവർക്കാണ് സ്പെഷൽ പോസ്റ്റൽ ബാലറ്റുകൾ അനുവദിച്ചിരിക്കുന്നത്. 26 മുതൽ പോളിംഗ്…

എറണാകുളം: നിയമസഭാ തിര‍‍ഞ്ഞെടുപ്പിനായുള്ള ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മപരിശോധന പുരോഗമിക്കുന്നു. ജില്ലയിലെ 14 നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 239 നാമനിര്‍ദ്ദേശപത്രികകളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഒരു സ്ഥാനാര്‍ത്ഥിക്ക് പരമാവധി നാല് നാമനിര്‍ദ്ദേശപത്രികകള്‍ വരെ സമര്‍പ്പിക്കാന്‍…

'വോട്ടുപെട്ടിയുടെ മധുരം' പങ്കുവച്ച് കളക്ടര്‍  കോട്ടയം: ഒറ്റനോട്ടത്തില്‍ വോട്ടിംഗ് യന്ത്രത്തിന്റെ ബാലറ്റ് യൂണിറ്റ്. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ക്കും ചിഹ്നങ്ങള്‍ക്കും പകരം ഇംഗ്ലീഷ്, ഗ്രീക്ക് അക്ഷരങ്ങള്‍. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ മുറിച്ചപ്പോള്‍ മധുരം നിറഞ്ഞ…

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള കോട്ടയം ജില്ലയിലെ തയ്യാറെടുപ്പുകളില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകര്‍ സംതൃപ്തി പ്രകടിപ്പിച്ചു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ എം. അഞ്ജനയുമായി നടത്തിയ കൂടിക്കാഴ്ച്ചയിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. പൊതു…

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ടയം ജില്ലയില്‍ സജ്ജമാക്കുന്നത് 45 മാതൃകാ പോളിംഗ് ബൂത്തുകള്‍. ഒരോ നിയോജക മണ്ഡലത്തിലും അഞ്ചു വീതം മാതൃകാ ബൂത്തുകളാണ് ഉണ്ടാവുക. മാതൃക പോളിംഗ് ബൂത്തുകള്‍ക്ക് മുന്നില്‍ സ്വാഗതമെഴുതിയ പ്രത്യേക ബോര്‍ഡും…

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി പൂര്‍ത്തിയായപ്പോള്‍ കോട്ടയം ജില്ലയില്‍ മത്സര രംഗത്തുള്ളത് 83 പേര്‍. ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ പാലാ മണ്ഡലത്തിലാണ്. 13 പേരാണ് ഇവിടെ പത്രിക നല്‍കിയത്. ഏറ്റവും കുറവ്…

പാലക്കാട്: 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ട്രാന്‍സ്പോര്‍ട്ട് മാനേജ്മെന്റ് നോഡല്‍ ഓഫീസറായി റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) വി.എ സഹദേവനെ നിയമിച്ചു. ആരോഗ്യസംബന്ധമായ കാരണങ്ങളാല്‍ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ സി.മോഹനന്‍ സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്നാണ് പുതിയ…

കാസർഗോഡ്: കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ ചുമതലയുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൊതു നിരീക്ഷകന്‍ എച്ച് രാജേഷ് പ്രസാദ് ജില്ലയിലെത്തി. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു സ്വീകരിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളുടെ…