വയനാട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ വിതരണം ചെയ്തു. ജില്ലയില്‍ മൊത്തം 948 പോളിംഗ് ബൂത്തുകളിലേക്കുളള 1134 വീതം ബാലറ്റ്, കണ്‍ട്രോള്‍ യൂനിറ്റുകളും 1267 വിവിപാറ്റുകളുമാണ് ഞായറാഴ്ച്ച വിതരണം ചെയ്തത്. മാനന്തവാടി നിയോജക…
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിന് നാമനിര്‍ദ്ദേശ പത്രികകള്‍ നല്‍കിയിട്ടുളള സ്ഥാനാര്‍ത്ഥികള്‍, എക്സ്പെന്‍ഡിച്ചര്‍ ഏജന്‍റുമാര്‍ എന്നിവര്‍ക്കായി തിരഞ്ഞെടുപ്പ് വരവ്, ചെലവ് കണക്കുകള്‍ എഴുതി സൂക്ഷിക്കുന്നതിനായി ഇലക്ഷന്‍ എക്സ്പെന്‍ഡിച്ചര്‍ മോണിറ്ററിംഗ് നോഡല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കുന്നു. പെരുമ്പാവൂര്‍,…
എറണാകുളം: ജില്ലയിലെ നിയമസഭാ നിയോജകമണ്ഡലങ്ങളിലെ പൊതുതിരഞ്ഞെടുപ്പിനായുള്ള സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. 110 സ്ഥാനാര്‍ത്ഥികളുടെ പത്രികളാണ് സൂക്ഷ്മപരിശോധനയില്‍ അംഗീകാരം നേടിയത്. ജില്ലയില്‍ സമര്‍പ്പിക്കപ്പെട്ട ആകെ നാമനിര്‍ദ്ദേശപത്രികകള്‍ 239 ആയിരുന്നു. സൂക്ഷ്മപരിശോധനയില്‍ 129 പത്രികകളാണ്…
തൃശ്ശൂർ ജില്ലയിൽ ശനിയാഴ്ച്ച (20/03/2021) 166 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 248 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1830 ആണ്. തൃശ്ശൂർ സ്വദേശികളായ 51 പേർ മറ്റു ജില്ലകളിൽ…
തിരുവനന്തപുരം: പാറശ്ശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട നിയോജക മണ്ഡലങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ചന്ദ്രേഷ് കുമാര്‍ യാദവിനെ നേരിട്ട് അറിയിക്കാം. മാര്‍ച്ച് 24 രാവിലെ 11.30 മുതല്‍ 12.30 വരെ…
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനയില്‍ 23 പത്രികകള്‍ തള്ളി. 110 പേരാണ് നിലവില്‍ മത്സര രംഗത്തുള്ളത്. നാളെയാണ്(മാര്‍ച്ച് 22) പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന തീയതി. മണ്ഡലാടിസ്ഥാനത്തില്‍ മത്സരിക്കുന്നവരുടെ വിവരങ്ങള്‍ ചുവടെ.…
കാസർഗോഡ്: നിയമസഭ തെരഞ്ഞെടുപ്പിന് കാസര്‍കോട്, മഞ്ചേശ്വരം നിയോജക മണ്ഡലങ്ങളില്‍ സജ്ജീകരിച്ച സ്‌ട്രോങ്ങ് റൂമുകള്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പൊതു നിരീക്ഷകനും പോലീസ് നിരീക്ഷകയും സന്ദര്‍ശിച്ചു. കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളുടെ ചുമതലയുള്ള പൊതു നിരീക്ഷകന്‍ രഞ്ജന്‍…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന് ആബ്സന്റീസ് വോട്ടര്‍മാര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് വിതരണം ചെയ്യുന്നതിനുള്ള ടീമിലെ മൈക്രോ ഒബ്സവര്‍മാരായി നിയോഗിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ റാന്‍ഡമൈസേഷന്‍ നടത്തി. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അഞ്ച് നിയോജക മണ്ഡലങ്ങളിലായി അവശേഷിക്കുന്നത് 41 സ്ഥാനാര്‍ഥികളാണ്. മഞ്ചേശ്വരത്ത് ഏഴ്, കാസര്‍കോട്ട് എട്ട്, ഉദുമയില്‍ ആറ്, കാഞ്ഞങ്ങാട് 11,…
കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിന് ഫോം 12 ല്‍ അപേക്ഷിക്കണം. ആബസന്റീസ് വോട്ടര്‍മാര്‍ക്കുള്ള 12 ഡി ഫോമില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കില്ലെന്ന് ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു…
