കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ അതിര്‍ത്തികള്‍ വഴി പണം ,മദ്യം, മയക്കുമരുന്ന്, ആയുധം തുടങ്ങിയവ കടത്തുന്നത് തടയാന്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിയോഗിച്ച തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകരായ എം.സതീഷ് കുമാര്‍,…

മലപ്പുറം: നിയമസഭാ, മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിന്റെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്റെ രണ്ടാം ദിനം( മാര്‍ച്ച് 15) ജില്ലയില്‍ ലഭിച്ചത് രണ്ട് പത്രികകള്‍. തവനൂര്‍, തിരൂരങ്ങാടി നിയമസഭാ മണ്ഡലങ്ങളിലായി ഓരോ സ്ഥാനാര്‍ത്ഥി വീതം നാമനിര്‍ദേശ പത്രിക…

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യോഗങ്ങള്‍ നടത്തുന്നതിന് കൂടുതല്‍ പൊതു സ്ഥലങ്ങള്‍ അനുവദിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി ഉത്തരവായി. നിയമസഭാ മണ്ഡലത്തിന്റെ…

കണ്ണൂർ: ‍ജില്ലയില് കോവിഡ് - 19 മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45നും 59നും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗം ബാധിച്ചവര്‍ക്കുമാണ്…

കാസർഗോഡ്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ മൊബൈല്‍ ആപ്ലിക്കേഷനുകളായ ഇ സുവിധ, സി വിജില്‍ എന്നിവയുടെ ഉപയോഗ രീതികള്‍ സംബന്ധിച്ച് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കുള്ള പരിശീലനം മാര്‍ച്ച് 15 ന് രാവിലെ 10…

കാസർഗോഡ്: സ്വതന്ത്രവും നീതിപൂര്‍വ്വവുമുള്ള തെരഞ്ഞെടുപ്പ് ഉറപ്പു വരുത്താന്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സ്‌പെഷ്യല്‍ എക്‌സ്‌പെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍ പുഷ്‌പേന്ദര്‍ സിംഗ് പുനിയ പറഞ്ഞു. കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.…

ആലപ്പുഴ: പൊതു സ്ഥലം കയ്യേറി അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, ബാനറുകൾ, കോടികൾ, ഹോള്‍ഡിങ്ങുകള്‍ എന്നിവ നീക്കം ചെയ്യുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് അലക്സ് ജോസഫ് നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട്…

ഇടുക്കി: പെരുമാറ്റ ചട്ട ലംഘനം ശ്രദ്ധയില്‍പ്പെടുന്ന സാഹചര്യങ്ങളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വികസിപ്പിച്ചെടുത്ത സി വിജില്‍ ആപ്പ് വഴി പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാം. രാവിലെ ആറുമുതല്‍ രാത്രി പത്തുവരെയാണ് ടീം പ്രവര്‍ത്തിക്കുന്നത്. നോഡല്‍ ഓഫീസര്‍മാരായ…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ജീവനക്കാരുടെ രണ്ടാം ഘട്ട പരിശീലനം 17,18,19 തീയതികളിൽ നടക്കും. ഉദ്യോഗസ്ഥർക്ക് സി-വിജിൽ, നോമിനേഷൻ പ്രക്രിയകൾ, വോട്ടിംഗ് യന്ത്രങ്ങളുടെ പരിചയപ്പെടുത്തൽ എന്നീ പരിശീലനങ്ങൾ പൂർത്തിയാക്കി. അടുത്ത ഘട്ടത്തിൽ പ്രിസൈഡിംഗ് ഓഫീസർമാർക്കും…

കോട്ടയം:  നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ ചിലവു നിരീക്ഷകരായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച രണ്ട് ഉദ്യോഗസ്ഥര്‍ ജില്ലയില്‍ എത്തി. ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ മണ്ഡലങ്ങളുടെ ചുമതലയുള്ള സുമന്ത് ശ്രീനിവാസ്, പാലാ, കടുത്തുരുത്തി, വൈക്കം മണ്ഡലങ്ങളിലെ ചിലവ്…