സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചിൽ സംഘടിപ്പിച്ച എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ഏർപ്പെടുത്തിയ മാധ്യമ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടർക്കുള്ള പുരസ്‌കാരം കേരള വിഷൻ ന്യൂസ്…

പ്രഷര്‍ കൂടുതലാണല്ലോയെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞപ്പോഴുള്ള അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ കമന്റ് ചിരി പടര്‍ത്തി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ ആരോഗ്യവകുപ്പിന്റെ സ്റ്റാള്‍…

ജീവിതമാണ് ലഹരി എന്ന പ്രഖ്യാപനവുമായി ലഹരിക്കെതിരെ അമ്പെയ്ത് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ. പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍ സ്റ്റാളിലാണ്…

എന്റെ കേരളം മേളയിലെ കലാസന്ധ്യയിൽ സംഗീത പ്പെരുമഴ പെയ്യിച്ച് ദേവാനന്ദും സംഘവും. കേര നിരകളാടും എന്ന പാട്ടിൽ തുടങ്ങിയ ദേവാനന്ദ് കള്ളൻ മാധവൻ്റെയും രുക്‌മിണി യുടെയും കഥ പറഞ്ഞ മീശമാധവൻ സിനിമയിലെ കരിമിഴി കുരുവിയെ കണ്ടീല…

കോഴിഫാമിലെ ദുർഗന്ധമൊഴിവാക്കാൻ പദ്ധതി തയ്യാറാക്കി അവതരിപ്പിക്കുകയാണ് കാഞ്ഞിരപ്പള്ളി സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂളിലെ വിദ്യാർത്ഥിനികളായ ആൻ മരിയയും ജോമിഷ. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിലെ താമസക്കാരാണിവർ. പ്രദേശത്ത് കോഴി ഫാമുള്ള നിരവധി കർഷകർക്ക് സഹായം…

മാലിന്യ സംസ്‌കരണ മേഖലയെക്കുറിച്ചു ശരിയായ സാമൂഹ്യബോധത്തിന്റെ അഭാവമുണ്ടെന്നും മാലിന്യ സംസ്‌ക്കരണ പദ്ധതികളിൽ പൊതുപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും നവകേരളം കർമ്മ പദ്ധതി സംസ്ഥാന കോ- ഓർഡിനേറ്റർ ഡോ. ടി. എൻ. സീമ അഭിപ്രായപ്പെട്ടു. എന്റെ കേരളം പ്രദർശന…

മൂലമറ്റം പവർ സ്റ്റേഷനും ഇടുക്കി ഡാമും സുരക്ഷിത വൈദ്യുതി ഉപയോഗത്തിന്റെ മാർഗങ്ങളും പരിചയപ്പെടുത്തി കെ.എസ്.ഇ.ബി. നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ കെ.എസ്.ഇ.ബി സ്റ്റാളിലാണ് ഈ കാഴ്ചകൾ മൂലമറ്റത്ത് കെ.എസ്.ഇ.ബി…

അഴുക്കിൽനിന്ന് അഴകിലേക്ക് എന്ന കാമ്പയിനോടെ ജൈവ മാലിന്യസംസ്‌ക്കരണ മേഖലയിൽ പുത്തൻ ആശയങ്ങൾ നൽകുകയാണ് മഹാത്മാഗാന്ധി സർവകലാശാല വിദ്യാർത്ഥികൾ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കോട്ടയം നാഗമ്പടം മൈതാനത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന…

ആസ്വാദകരെ സംഗീത നിർവൃതിയിൽ ആറാടിച്ച് ജ്വാല മ്യൂസിക് ഫ്യൂഷൻ. മട്ടന്നൂർ ശങ്കരൻകുട്ടിയും ഉമയാൾപുരം കെ ശിവരാമനും ഫ്രീജോ ഫ്രാൻസിസും ചേർന്ന് എന്റെ കേരളം പ്രദർശന വിപണന മേളയുടെ സമാപനം ഗംഭീരമാക്കി. പത്മശ്രീ, പത്മവിഭൂഷൻ അവാർഡ്…

  സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. അച്ചടി, ദൃശ്യ മാധ്യമങ്ങൾക്ക് വെവ്വേറെയാണ് അവാർഡ്. അച്ചടിമാധ്യമം വിഭാഗത്തിൽ മികച്ച…