രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായ 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണനമേള ജനഹൃദയം കീഴടക്കി മുന്നേറുന്നു. കനകകുന്നില്‍ നടക്കുന്ന മേള തുടക്കം മുതല്‍ തന്നെ ജനപങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. ജില്ല ഇതുവരെ കണ്ടതില്‍നിന്നും…

രണ്ടാംപിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പും കുടുംബശ്രീ നവജ്യോതി രംഗശ്രീ തീയേറ്ററും സംയുക്തമായി സംഘടിപ്പിക്കുന്ന കലാജാഥയ്ക്ക്  അടൂരില്‍ തുടക്കമായി. സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപ്രവര്‍ത്തനങ്ങളെയും വികസനങ്ങളെയും മുന്‍നിര്‍ത്തിക്കൊണ്ട്…

കുടുംബശ്രീയുടെ നേതൃത്വത്തില്‍ വിപുലമായ ഫുഡ് കോര്‍ട്ട് മുന്നൂറോളം പേര്‍ക്ക് ഒരേ സമയം ഭക്ഷണം ആസ്വദിക്കാം സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 27 മുതല്‍ ജൂണ്‍ രണ്ട് വരെ കനകക്കുന്നില്‍ നടക്കുന്ന 'എന്റെ കേരളം'…

ജില്ലാ തല ഉദ്ഘാടനം മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും ഇരുന്നൂറ്റിയമ്പതോളം ശീതീകരിച്ച സ്റ്റാളുകള്‍ എല്ലാ ദിവസവും വൈകുന്നേരം കലാസാംസ്‌കാരിക പരിപാടികള്‍ പ്രവേശനം പൂര്‍ണമായും സൗജന്യം രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായ എന്റെ കേരളം…

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുമായി ബന്ധപ്പെട്ടു നടന്ന ജില്ലാതല ആഘോഷപരിപാടികള്‍ക്ക് തിരശ്ശീല വീണു. ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന എന്റെ കേരളം പ്രദര്‍ശന-വിപണനമേളയും കലാസാംസ്‌ക്കാരിക പരിപാടികളും വാഴത്തോപ്പ് ജി വി എച്ച് എസ്…

എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍, മോട്ടോര്‍ വാഹനവകുപ്പൊരുക്കിയ പ്രദര്‍ശന സ്റ്റാളിലും വലിയ ജനപങ്കാളിത്തം അനുഭവപ്പെട്ടു. പ്രദര്‍ശനത്തിനൊപ്പം സര്‍ക്കാര്‍ നിശ്ചയിച്ച ഫീസീടാക്കി പൊതുജനങ്ങള്‍ക്കായുള്ള സേവനങ്ങളും വകുപ്പ് പ്രദര്‍ശന സ്റ്റാള്‍വഴി ലഭ്യമാക്കി. ഇടുക്കി റീജിണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസിന്റെ…

രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചുള്ള ഇടുക്കി ജില്ലാതല ആഘോഷങ്ങള്‍ക്കിടയില്‍ രസം കൊല്ലിയായി മഴയെത്തിയെങ്കിലും മഴയിലും തണുക്കാത്ത ആവേശത്തോടെയാണ് ഹൈറേഞ്ച് ജനത ആഘോഷ പരിപാടികളെ ഏറ്റെടുത്തത്. എന്റെ കേരളം പ്രദര്‍ശന വിപണന മേളയെ അക്ഷരാര്‍ത്ഥത്തില്‍…

എന്റെ കേരളം പ്രദര്‍ശന വിപണനമേളയിലെ കാഴ്ച്ചകള്‍ കണ്ടറിയാന്‍ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ മേള നഗരിയില്‍ കുടുംബ സമേതം എത്തി. മേളയുടെ അവസാന ദിവസമായ ഇന്നലെ (15.05.2022) ഉച്ചക്കു ശേഷമായിരുന്നു ഭാര്യ റാണി തോമസിനും…

ഇടിക്കാന്‍ എനിക്കും അറിയാം... അതുകൊണ്ട് ഞാന്‍ തന്നെയാണിവിടെ എസ്ഐയെന്ന എട്ടുവയസുകാരിയുടെ ഭാവത്തിന് മുന്നില്‍ വനിതാ പോലീസുകാര്‍ക്ക് കീഴടങ്ങേണ്ടിവന്നു. വനിതാ പോലീസിന്റെ സ്വയം പ്രതിരോധ അവബോധവും പരിശീലനവും നല്‍കിയ സ്റ്റാളില്‍ എത്തിയ എട്ടു വയസുകാരി മാളവികയാണ്…

നിങ്ങള്‍ക്ക് പഴയതും പുതിയതുമായ തോക്കുകള്‍ നേരില്‍ കാണണ്ടേ. അവ കയ്യില്‍ എടുത്ത് ഒരു സെല്‍ഫി എടുക്കണമെന്നുണ്ടോ... എങ്കില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ പോലീസ് സ്റ്റാളിലേക്കു പോന്നോളൂ... ആയുധങ്ങള്‍ മാത്രമല്ല, ഫോറന്‍സിക്, ബോംബ്…