സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് ഒമ്പത് മുതല്‍ 15 വരെ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണാര്‍ഥം ജില്ലയില്‍ കലാജാഥ പര്യടനം തുടങ്ങി. കുടുംബശ്രീ ജില്ലാ മിഷന്റെയും…
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ നടന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണനമേളയില്‍ മികവു പുലര്‍ത്തിയവര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ സമാപന ചടങ്ങില്‍ വിതരണം ചെയ്തു. ശുചിത്വ മാലിന്യ സംസ്‌കരണം സാധ്യതകള്‍ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍…
തിരക്കിലമര്‍ന്ന് അവസാനദിനം എന്റെ കേരളം മേള സമാപിച്ചു. ജില്ലകണ്ട ഏറ്റവും വലിയ പ്രദര്‍ശന വിപണനമേള വയനാടിന് അഭിമാനമായി. പതിനായിരക്കണക്കിനാളുകളാണ് ദിവസവും മേള കാണാനെത്തിയത്. മികവുറ്റതും വൈവിധ്യമായതുമായ സ്റ്റാളുകളും സേവനങ്ങളുമെല്ലാം മേളയെ ജനകീയമാക്കി. വേറിട്ട രുചികളുമായി…
സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുളള എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വിവിധ വകുപ്പുകള്‍ ഒരുക്കിയ സേവന സ്റ്റാളുകള്‍ ജനകീയ സര്‍ക്കാറിന്റെ മുഖമായി. സൗജന്യ ആധാര്‍ അധിഷ്ഠിത സേവനം മുതല്‍ പൊതുവിപണി നിയന്ത്രണം…
കേരളത്തിലെ ആദ്യത്തെ പെണ്‍കുട്ടികളുടെ അക്രോബാറ്റിക് ഫയര്‍ ഡാന്‍സ് കമ്പനി സ്‌കോര്‍പിയോണ്‍ കൊല്ലം എൻ്റെ കേരളം അരങ്ങു വാണു. തീപാറുന്ന ഡാൻസുമായി സ്കോർപിയോൺ ഡാന്‍സ് കമ്പനി വിസ്മയം തീർത്തു. ലാഡര്‍ ഡാന്‍സ്, വീല്‍ ആക്ട് തുടങ്ങി…
എന്റെ കേരളം പ്രദര്‍ശന വിപണന മേളയെക്കുറിച്ച് അഭിപ്രായങ്ങളും, നിര്‍ദേശങ്ങളും പൊതുജനങ്ങള്‍ക്ക്് അറിയിക്കാം. ഐ.ടി.മിഷനും, ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് ഓഫീസും സംയുക്തമായി ഡിസൈന്‍ ചെയ്ത ക്യൂ.ആര്‍ കോഡിലൂടെയാണ് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. പ്രദര്‍ശന മേളയെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍,…
തെങ്ങോലകള്‍ നീളത്തില്‍ കീറി നാലായി മടക്കിയും അതിനുള്ളില്‍ ഇഴകള്‍ പിരിച്ചും ഒരുദിനം. കണ്ണടകളും ഓലപന്തും ഓലപാമ്പും. പാമ്പും പറവകളും വാച്ചും പൂക്കളുമായി കുരുത്തോലകള്‍ക്കെല്ലാം നൊടിയിടയില്‍ വിഭിന്ന രൂപങ്ങള്‍. കുരുത്തോല മാന്ത്രികന്‍ കോഴിക്കോട് മേപ്പയ്യൂര്‍ ആഷോ…
സംരംഭക മേഖലയില്‍ ഇടപെടാന്‍ കഴിയുന്ന ഏറ്റവും ശക്തമായ സംവിധാനമാണ് കുടുംബശ്രീയെന്ന് നിയമ വ്യവസായ കയര്‍ വികസന വകുപ്പ് മന്ത്രി പി.രാജീവ്. കുടുംബശ്രീ ഇരുപത്തിയഞ്ചാം വാര്‍ഷികത്തിന്‍റെ ഭാഗമായി സൂക്ഷ്മസംരംഭ വികസനം ലക്ഷ്യമിട്ട് കളമശേരി സമ്ര ഇന്‍റര്‍നാഷണല്‍…
സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്ത് സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഒരുക്കങ്ങള്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് വിലയിരുത്തി. പ്രദര്‍ശന വിപണന മേളയില്‍ വിവിധ വകുപ്പുകളുടെ…
എന്റെ കേരളം പ്രദര്‍ശന വിപണന മേള നഗരിയെ ആദ്യ ദിവസം സംഗീത സാന്ദ്രമാക്കാന്‍ 'ഏക് ജാ ഗലാ' ലൈവ് മ്യൂസിക് സംഘമെത്തും. കല്‍പ്പറ്റ എസ്.കെ എം.ജെ സ്‌കൂള്‍ മൈതാനത്തെ എന്റെ കേരളം പ്രദര്‍ശന നഗരിയിലാണ്…