ഇന്ദിരാഗാന്ധി മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 9 മുതല്‍ 15 വരെ നടക്കുന്ന എന്റെ കേരളം-2023 പ്രദര്‍ശന-വിപണന മേളയുടെ പ്രചാരണാര്‍ത്ഥം 1500 ടീഷര്‍ട്ട് 1500 തൊപ്പികളില്‍ ലോഗോ പ്രിന്റ് ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ജില്ലാ…

എന്റെ കേരളം പ്രദര്‍ശന വിപണനമേള, വായന പക്ഷാചരണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നിര്‍വഹിച്ചു.  എന്റെ കേരളം പ്രദര്‍ശന…

എന്റെ കേരളം പ്രദര്‍ശന വിപണനമേള, വായന പക്ഷാചരണം എന്നിവയുമായി ബന്ധപ്പെട്ട് നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജൂലൈ 20ന് രാവിലെ 10.30ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ നിര്‍വഹിക്കും.

മീഡിയ അവാര്‍ഡുകളും വിതരണം ചെയ്തു എന്റെ കേരളം മെഗാ പ്രദര്‍ശന മേളയില്‍ പങ്കാളികളായ വിവിധ വകുപ്പുകള്‍ക്കുള്ള പുരസ്‌ക്കാരങ്ങളും മേളയുടെ വാര്‍ത്താ റിപ്പോര്‍ട്ടിന്  മാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പുരസ്‌കാരങ്ങളും വിതരണം ചെയ്തു. നിശാഗന്ധി ഓഡിറ്റോറിയത്തില്‍  നടന്ന സമാപന…

എന്റെ കേരളം മെഗാ മേളയുടെ സമാപന ദിവസം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറും സംഘവും അവതരിപ്പിച്ച മാജിക്കല്‍ മ്യൂസിക് നൈറ്റ് അക്ഷരാര്‍ത്ഥത്തില്‍ 'മാന്ത്രിക സംഗീതരാവായി' മാറി. എന്റെ കേരളം മെഗാ മേളയുടെ…

പൗരത്വ നിയമ  ഭേദഗതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളം മുൻപു സ്വീകരിച്ച നിലപാടിൽ ഉറച്ചു നിൽക്കുമെന്നും ഭരണഘടനയിൽ പറയുന്ന കാര്യങ്ങൾക്കു വിരുദ്ധമായി പൗരത്വം നിർണയിക്കാൻ ആർക്കും അധികാരമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ ഒന്നാം…

പല കാര്യങ്ങളിലും ലോകത്തിനു മാതൃകയായ കേരളം ഇനിയും വലിയ മുന്നേറ്റങ്ങൾ നടത്തണമെന്നും നവകേരള സൃഷ്ടിക്കായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള വികസന പദ്ധതികൾ നടപ്പാക്കുമെന്നു ജനങ്ങൾക്ക് ഉറപ്പുനൽകുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ…

തിരുവനന്തപുരം: അനന്തപുരിയെ വിസ്മയിപ്പിച്ച് മുന്നേറുന്ന 'എന്റെ കേരളം' മെഗാമേളയ്ക്ക് ഇന്ന് (ജൂണ്‍ 2) തിരശീല വീഴും. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഒരുക്കിയ സ്റ്റാളുകള്‍ക്ക് മികച്ച പ്രതികരണമാണ് പൊതുജനങ്ങളില്‍ നിന്ന് ലഭിച്ചത്. സൗജന്യ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനും…

തിരുവനന്തപുരം: ഒട്ടകപ്പക്ഷിയുടെ ഭീമന്‍ മുട്ട, വിവിധയിനം വാക്സിനുകള്‍, വൈവിധ്യമാര്‍ന്ന  പുല്ലുകള്‍ എന്നിവയുടെ പ്രദര്‍ശനവുമായി കനകക്കുന്നിലെ മൃഗസംരക്ഷണവകുപ്പിന്റെ പ്രദര്‍ശനം ഏവരെയും ആകര്‍ഷിക്കുന്നു. രേഹ സൗത്ത് അമേരിക്കന്‍ ഒട്ടകപ്പക്ഷിയുടെ അടക്കം വിവിധ പക്ഷികളുടെ മുട്ടകള്‍, ബഫല്ലോ ഗ്രാസ്,…

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല സമാപനം ജൂൺ 2 ന് തിരുവനന്തപുരത്ത് നടക്കും. നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകിട്ട് 5ന് നടക്കുന്ന സാമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.…